"ജി എൽ പി എസ് കക്കടംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: മാറ്റങ്ങൾ വരുത്തി)
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കക്കടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കക്കടംകുന്ന്'''. ഇവിടെ 20 ആൺ കുട്ടികളും 20 പെൺകുട്ടികളും അടക്കം ആകെ 40 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കക്കടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കക്കടംകുന്ന്'''. ഇവിടെ 20 ആൺ കുട്ടികളും 20 പെൺകുട്ടികളും അടക്കം ആകെ 40 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ ഉൾപ്പെട്ട പൂതാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സരസ്വതി ക്ഷേത്രം ആണ് കക്കടം കുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ. 1998 പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്നാട്ടിലെ നിരവധി കുഞ്ഞുങ്ങൾക്ക് അറിവിൻറെ വാതായനങ്ങൾ തുറന്നു നൽകിക്കൊണ്ട് വിജയകരമായി മുന്നോട്ടു പോകുന്നു. പൂർണ്ണമായും ആദിവാസി മേഖലയിൽ ഉള്ള ഈ വിദ്യാലയം ഇവിടുത്തെ നിർധനരായ കുട്ടികൾക്ക് ഒരു ആശ്വാസ കേന്ദ്രം ആണ്.
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ ഉൾപ്പെട്ട പൂതാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സരസ്വതി ക്ഷേത്രം ആണ് കക്കടം കുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ.  
 
സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ദൂരത്തിൽ വനത്തോട് ചേർന്നുകിടക്കുന്നതും ഭൂരിഭാഗവും പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന ആളുകൾ വസിക്കുന്നതുമായ ഒരു പ്രദേശമാണ്കക്കടം കുന്ന് .
 
ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എന്നത് ഒരു വിദൂര സ്വപ്നം ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കിയ ഇവിടുത്തെ സാമൂഹ്യ പ്രവർത്തകരുടെയും നാട്ടുകാരുടെയും സംയുക്ത പരിശ്രമഫലമായാണ് 1998 ൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. ഒരു അദ്ധ്യാപകൻ്റെ നേതൃത്വത്തിൽ 31 വിദ്യാർഥികളുമായി ഇവിടുത്തെ ഒരു സാംസ്കാരിക ക്ലബ്ബിൽ പ്രവർത്തനമാരംഭിക്കുകയും 2000 ൽ ഡിപിഇപി മോഡലിലുള്ള ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വരുകയും ചെയ്തു. സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനങ്ങൾ ഇന്ന് പുരോഗമനപരമായ മാറ്റത്തിൻറെ പാതയിലാണ്.
 
സ്കൂളിൻറെ രണ്ട് കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ഒരു ഹയർ സെക്കൻഡറി സ്കൂളും മറ്റൊരു എൽപി സ്കൂളും നിലനിൽക്കെത്തന്നെ പിന്നോക്ക വിഭാഗത്തിൽ പെടുന്ന കുട്ടികളടക്കം ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു.
 
2021 -22 അക്കാദമിക് വർഷത്തിൽ വിവിധ ക്ലാസുകളിലായി 57 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്നവർ മികച്ച പഠനനിലവാരം പുലർത്തുന്നു. നാലാം തരത്തിൽ നിന്ന് പോകുന്ന എല്ലാ കുട്ടികൾക്കും എഴുത്തും വായനയും ഉറപ്പുവരുത്തുന്നു. എൽ എസ് എസ് , വിജ്ഞാനോത്സവം,അയ്യങ്കാളി സ്കോളർഷിപ്പ് ,സബ്ജില്ലാതല ശാസ്ത്രമേള, അക്ഷരമുറ്റം ക്വിസ് മത്സരങ്ങൾ,വിദ്യാരംഗം തുടങ്ങിയ വിവിധ മത്സര പരിപാടികളിൽ ഇവിടുത്തെ കുട്ടികൾ അവരുടെ കഴിവ് തെളിയിച്ച വിജയികൾ ആയിട്ടുണ്ട്. വളരെയധികം പിന്നോക്ക മേഖലയിൽ നിന്നും വരുന്ന ഈ വിദ്യാർത്ഥികൾക്ക് ഇത്രയധികം നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത് ഇവിടുത്തെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമഫലമായാണ്. പല സ്കൂളുകളിലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമ്പോഴും ഈ സ്കൂളിൽ 100% ഹാജർനില ഉറപ്പുവരുത്തുന്നു. കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, കളിയുപകരണങ്ങൾ, പച്ചക്കറി തോട്ടം, ഔഷധോദ്യാനം, ശുദ്ധജല ലഭ്യത കലാകായിക പ്രവർത്തനങ്ങൾ, തുടങ്ങി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള ഒരു ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം ആണ് ഇവിടെ നിലനിൽക്കുന്നത്'''.'''


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==

12:40, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കക്കടംകുന്ന്
വിലാസം
കക്കടം കുന്ന്

വാകേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1 - 6 - 1998
വിവരങ്ങൾ
ഫോൺ04936 229110
ഇമെയിൽkakkadamkunnuglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15337 (സമേതം)
യുഡൈസ് കോഡ്32030201302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പൂതാടി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് സി ജെ
പി.ടി.എ. പ്രസിഡണ്ട്സബീന ഷമീർ
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
06-01-2022Manojkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കക്കടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കക്കടംകുന്ന്. ഇവിടെ 20 ആൺ കുട്ടികളും 20 പെൺകുട്ടികളും അടക്കം ആകെ 40 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ ഉൾപ്പെട്ട പൂതാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സരസ്വതി ക്ഷേത്രം ആണ് കക്കടം കുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കക്കടംകുന്ന്
    വാകേരി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.599850171701682, 76.26493635323936 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കക്കടംകുന്ന്&oldid=1196437" എന്ന താളിൽനിന്ന് ശേഖരിച്ചത്