"ഗവ എച്ച് എസ് എസ് , പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വേമ്പനാട്ട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ  പെരുമ്പളം ദ്വീപിൽ  സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് പെരുമ്പളം ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.ഈ സ്ക്കൂൾ ദ്വീപിലെ ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ ആണ്.
വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ  പെരുമ്പളം ദ്വീപിൽ  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പെരുമ്പളം ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ. യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. ഈ സ്ക്കൂൾ ദ്വീപിലെ ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ ആണ്.

== ചരിത്രം ==
== ചരിത്രം ==
1850 ൽ ഒരു കൂടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1961-ൽ ഇതൊരു ‍ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും 2000- ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.
1850 ൽ ഒരു കൂടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഇതൊരു ‍ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും 2000- ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[പ്രമാണം:IMG 20190816 130433.jpg|ലഘുചിത്രം|smart rooms|കണ്ണി=Special:FilePath/IMG_20190816_130433.jpg]]
[[പ്രമാണം:IMG 20190816 130433.jpg|ലഘുചിത്രം|smart rooms|കണ്ണി=Special:FilePath/IMG_20190816_130433.jpg]]

വരി 83: വരി 81:
*  ലിറ്റിൽ കൈറ്റ്സ്.
*  ലിറ്റിൽ കൈറ്റ്സ്.
* എസ് പി സി.
* എസ് പി സി.
*[[{{PAGENAME}}/നേർക്കാഴ്ചIനേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ചIനേർക്കാഴ്ച|ഗവ എച്ച് എസ് എസ് , പെരുമ്പളം/നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 89: വരി 87:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''വിജയലക്ഷ്മി, ഡി.രമണിബായി, കെ.വി.സതി, സരസമ്മ. വി.ആർ , സൈനാവതി, വിജയകുമാരി, ഇന്ദിരാമ്മ, ബദർസമൻ, പ്രദീപ്കുമാർ,ബിജോയ് സി., കൃഷ്ണൻ കെ.
വിജയലക്ഷ്മി,ഡി.രമണിബായി,കെ.വി.സതി,സരസമ്മ. വി.ആർ ,സൈനാവതി, വിജയകുമാരി, ഇന്ദിരാമ്മ,ബദർസമൻ, പ്രദീപ്കുമാർ,

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

12:36, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് , പെരുമ്പളം

  1. തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ് , പെരുമ്പളം
വിലാസം
പെരുമ്പളം

പെരുമ്പളം
,
പെരുമ്പളം പി.ഒ.
,
688570
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0478 2512345
ഇമെയിൽ34022alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34022 (സമേതം)
എച്ച് എസ് എസ് കോഡ്4009
വി എച്ച് എസ് എസ് കോഡ്903019
യുഡൈസ് കോഡ്32111000203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ175
ആകെ വിദ്യാർത്ഥികൾ410
അദ്ധ്യാപകർ19
ഹയർസെക്കന്ററി
അദ്ധ്യാപകർ19
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ കെ ഗിരിജ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസിജിമോൾ വി എച്ച്
പ്രധാന അദ്ധ്യാപികഅരുണാ ദേവി കെ കെ
പി.ടി.എ. പ്രസിഡണ്ട്പി ഡി സജീവ്
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
06-01-202234022HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ പെരുമ്പളം ദ്വീപിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പെരുമ്പളം ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ. യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. ഈ സ്ക്കൂൾ ദ്വീപിലെ ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ ആണ്.

ചരിത്രം

1850 ൽ ഒരു കൂടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഇതൊരു ‍ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും 2000- ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പ്രമാണം:IMG 20190816 130433.jpg
smart rooms

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വിജയലക്ഷ്മി, ഡി.രമണിബായി, കെ.വി.സതി, സരസമ്മ. വി.ആർ , സൈനാവതി, വിജയകുമാരി, ഇന്ദിരാമ്മ, ബദർസമൻ, പ്രദീപ്കുമാർ,ബിജോയ് സി., കൃഷ്ണൻ കെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.848369,76.360834|zoom=13}}