"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PVHSchoolFrame/Pages}}
  {{PVHSchoolFrame/Pages}}ഇപ്പോൾ 2021 ൽ ഹയർ സെക്കന്ററി വിഭാഗത്തിന് പുതിയകെട്ടിടം നിലവിൽ വന്നിരിക്കുകയാണ്.ഹൈസ്കൂൾ വിഭാഗത്തിനുള്ള പുതിയകെട്ടിടത്തിന്റെ നി‍ർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
744

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196056" എന്ന താളിൽനിന്ന് ശേഖരിച്ചത്