"കുമരകം ഗവ നോർത്ത് എൽപിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ഈ വിദ്യാലയം സ്ഥാപിതമായകാലത്തു ഈ പ്രദേശത്തെ ആദ്യ പ്രൈമറി വിദ്യാലയമായിരുന്നു ഇത് . ഒന്നാം ക്‌ളാസ് മുതൽ അഞ്ചാം ക്ലാസ് വരെ ആയിരുന്നു അന്ന് ഈ സ്കൂളിൽ ഉണ്ടായിരുന്നത്. കുമരകം പ്രദേശത്തെ ഒട്ടുമിക്ക ആളുകളും അന്ന് ഈ സ്കൂളിൽ ആണ് അറിവിന്റെ ആദ്യാക്ഷരം തേടിയത് . | |||
1911 സ്കൂൾ ആരംഭിച്ച കാലത്തു സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും കുട്ടികൾ ഇവിടെ പഠിച്ചിരുന്നതായി സ്കൂൾ രേഖകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക - ജാതി - മത ഭേദങ്ങളില്ലാതെ കുമരകം പ്രദേശത്തെ ഏതാണ്ട് എല്ലാ മേഖലയിലും ഉൾപ്പെട്ട ജനവിഭാഗങ്ങൾക്ക് വിജ്ഞാനത്തിന്റെ ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
12:27, 6 ജനുവരി 2022-നു നിലവിലുള്ള രൂപം
ഈ വിദ്യാലയം സ്ഥാപിതമായകാലത്തു ഈ പ്രദേശത്തെ ആദ്യ പ്രൈമറി വിദ്യാലയമായിരുന്നു ഇത് . ഒന്നാം ക്‌ളാസ് മുതൽ അഞ്ചാം ക്ലാസ് വരെ ആയിരുന്നു അന്ന് ഈ സ്കൂളിൽ ഉണ്ടായിരുന്നത്. കുമരകം പ്രദേശത്തെ ഒട്ടുമിക്ക ആളുകളും അന്ന് ഈ സ്കൂളിൽ ആണ് അറിവിന്റെ ആദ്യാക്ഷരം തേടിയത് . 1911 സ്കൂൾ ആരംഭിച്ച കാലത്തു സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും കുട്ടികൾ ഇവിടെ പഠിച്ചിരുന്നതായി സ്കൂൾ രേഖകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക - ജാതി - മത ഭേദങ്ങളില്ലാതെ കുമരകം പ്രദേശത്തെ ഏതാണ്ട് എല്ലാ മേഖലയിലും ഉൾപ്പെട്ട ജനവിഭാഗങ്ങൾക്ക് വിജ്ഞാനത്തിന്റെ ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |