"സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോട്ടയം ജില്ലയില് വാഴൂർ  ഗ്രാമപ‍ഞ്ചായത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '<nowiki/>'''''.  '''സെന്റ് പോൾസ് ഹൈസ്ക്കൂള്. വാഴൂർ.'' ഈ സ്ക്കൂള് മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം.ഡി. കോര്പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്. .ഈ വിദ്യാലയം കാ‍ഞ്ഞിരപ്പളളി വിദ്ധ്യാഭ്യാസ  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിൽ വാഴൂർ  ഗ്രാമപ‍ഞ്ചായത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '<nowiki/>'''''.  '''സെന്റ് പോൾസ് ഹൈസ്ക്കൂള്. വാഴൂർ.'' ഈ സ്ക്കൂള് മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം.ഡി. കോര്പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്. .ഈ വിദ്യാലയം കാ‍ഞ്ഞിരപ്പളളി വിദ്ധ്യാഭ്യാസ  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==

12:25, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

{{Infobox School|

സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ
വിലാസം
വാഴൂർ.

പുളിക്കൽ കവല പി. ഒ പി.ഒ.
,
686515
,
കോട്ടയം ജില്ല
സ്ഥാപിതംjune 1 1956 - june - 1956
വിവരങ്ങൾ
ഫോൺ0481 2456310
ഇമെയിൽstpaulshs123@gmail.com
കോഡുകൾ
സ്കൂൾ കോഡ്32054 (സമേതം)
യുഡൈസ് കോഡ്32100500612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ325
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ325
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാലി മാത്യു
പി.ടി.എ. പ്രസിഡണ്ട്റെജിൻ ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്ഗ്രേസികുട്ടി.
അവസാനം തിരുത്തിയത്
06-01-2022Stpauls
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിൽ വാഴൂർ ഗ്രാമപ‍ഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '. സെന്റ് പോൾസ് ഹൈസ്ക്കൂള്. വാഴൂർ. ഈ സ്ക്കൂള് മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം.ഡി. കോര്പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്. .ഈ വിദ്യാലയം കാ‍ഞ്ഞിരപ്പളളി വിദ്ധ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വാഴൂർ പുളിക്കൽ കവലക്കു സമീപം സെന്റ് പോള്സ് മൗണ്ടിൽ ഈ നാടിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ക്കൾ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കെറ്റ് & എം, ഡി. കോർപ്പറേറ്റ് മാനേജ്മെന്റിൽ പെട്ടതാണ്. 1956 ജൂൺ 14 ന് പഴയ ആറാം സ്റ്റാന്ഡേർഡിന്റെ രണ്ടു ഡിവിഷനുകളിലായി 70 കുട്ടികളും മൂന്ന് അദ്ധ്യാപകരുമായി പ്രവർത്തനം ആരംഭിച്ചു. പരിശുദ്ധ ഗീവറുഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ 1958 ജൂണിൽ ഇതോരു പൂർണ്ണ അപ്പർ പ്രൈമറി സ്ക്കൂളായി. തുടർന്ന് ഹൈസ്ക്കൂളായി ഉയർത്തുന്നതിനുള്ള പരിശ്രമങ്ങൾ നടത്തിയെങ്കിലും 1964 ജൂൺ ഒന്നിനാണ് എട്ടാം സ്റ്റാന്ഡേർഡ് ആരംഭിക്കുവാൻ സാധിച്ചത് 1966 ൽ പൂർണ്ണ ഹൈസ്ക്കൂളായി 1967 മാർച്ചിൽ പത്താം സ്റ്റാൻഡേർഡിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളെ എസ് എസ് എൽ സി പരീക്ഷക്ക് അയച്ചു. ആദ്യം മുതൽക്കുതന്നെ ഇവിടെ എസ് എസ് എൽ സി പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നു. താരതമ്യേ ന മെച്ചപ്പെട്ട വിജയ ശതമാനം നിലനിർത്തിപ്പോരുന്നുണ്ട് . 1981 ൽ സ്ക്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി ഈ സ്ക്കൂൾ വർഷം മുതൽ അഞ്ചാം സ്റ്റാൻഡേർഡിൽ ഇംഗ്ളീഷ് മീഡിയം ക്ലാസ് ആരംഭിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

സ്ക്കൂളിനാവശ്യ മായ സ്ഥലം നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് നൽകിയിട്ടുള്ളതാണ്. കെട്ടിടങ്ങൾ, ഉപകരണങ്ങൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി ശുദ്ധജല വിതരണ സംവിധാനം , വിശാലമായ കളിസ്ഥലം എന്നിങ്ങനെ ഒരു ഹൈസ്ക്കൂളിനാവശ്യമായ കാര്യങ്ങളെല്ലാം തന്നെ ഈ സ്ക്കൂളിനുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • സാഹിത്യസമാജം
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

1.സയൻസ് ക്ല‍ബ് 2.മാത്‌സ് ക്ല‍ബ് 3.ഐ.ടി ക്ല‍ബ് 4.സ്പോർട്സ് ക്ല‍ബ് 5.ലഹരി വിരുദ്ധ ക്ലബ് 6.എക്കോ ക്ലബ് 7.ലിറ്റിൽ കൈറ്സ് ഐ റ്റി ക്ലബ്

പ്രമാണം:32054 image.jpg
picture
പ്രമാണം:32054 image.jpg
picture
പ്രമാണം:32054 image.jpg
picture

പ്രമാണം:32054ഃ2.jpg

മാനേജ്മെന്റ്

മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് & എം. ഡി. സ്ക്കൂള്സ് കോര്പ്പറേറ്റ് മാനേജ്മെന്റാണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 8 ഹയര് സെക്കന്ററി സ്സ്ക്കൂളുകലും 11 ഹൈസ്ക്കൂളുകളും 12 യു.പി. സ്ക്കൂളുകളും 37 എല്. പി സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില് പ്രവര്ത്തിക്കുന്നു. മാത്യൂ‍സ് മാര് തേവോദോസിയോസ് മെത്രാപ്പോലീത്താ കോര്പ്പറേറ്റ് മാനേജരായി പ്രവര്ത്തിക്കുന്നു. സ്ക്കൂള് ഹെഡ് മ്സ്ട്രസ്സായി ശ്രീമതി എം. വി. ശോശാമ്മ സേവനം അനുഷ്ടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  1. 1956-1959 ശ്രീ .കെ .എം .മാത്യു
  2. 1959-1960 ശ്രീ.കെ. എം. ഉതുപ്പ്
  3. 1960-1964 ശ്രീ കെ. എം. മാത്യ
  4. 1964-1965 ശ്രി എം.ജെ വറുഗീസ്
  5. 1965-1972 ശ്രീ. വി. ജോര്ജ് ഇരുമേഡ
  6. 1972-1973 ശ്രീ.വി.എം. മത്തായി
  7. 1973-1981 ശ്രീ. സി.യു. മാത്യു‍
  8. 1981-1983 ശ്രീമതി . അന്നമ്മ ചാക്കോ
  9. 1983-1986 ശ്രീ. കെ. വി. വര്ഗ്ഗീസ്
  10. 1986-1987 ശ്രീ. കെ. എം. മാത്യു
  11. 1987-1988 റവ. ഫാ. സി. എം. ജോൺ
  12. 1988-1990 ശ്രീ. കെ. എം . മാത്യു
  13. 1990-1991 ശ്രീമതി. എൻ. യു. അന്നക്കുട്ടി
  14. 1991-1994 ശ്രീ. സി. എ. ബേബി
  15. 1994-1996 ശ്രീമതി. എം. ടി. മേരിക്കുട്ടി
  16. 1996-1998 ശ്രീമതി. സൂസി പി. കുര്യ ൻ
  17. 1998-2000 ശ്രീമതി സി. എം. ഏലിയാമ്മ
  18. 2000-2002 ഫാ. തോമസ് ഏബ്രഹാം
  19. 2002-2005 ശ്രീമതി. തങ്കമ്മ ചെറിയാൻ
  20. 2005-2007 ശ്രീമതി. മേരി മാത്യു
  21. 2007-2010 ശ്രീമതി. എം വി. ​ശോശാമ
  22. 2010- 2013 ശ്രീമതി. ലിസി ജോര്ജ്
  23. 2013-2017 ശ്രീമതി ആനി കുരുവിള
  24. 2017- ശ്രീമതി സൂസൻ ഐസക്

= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഡോക്ടര് മാതൂസ് മാര് സേവേറിയൊസ് മെത്ര‍ാപ്പോലീത്താ

2.കേണല്.സാരസാക്ഷന്

3.ഡോക്ടര് സൂസി വര്ഗീസ്

4.പ്ര‍ഫസര് രാജന് ജോര്ജ് പണിക്കര്

വഴികാട്ടി

സെന്റ് പോള്സ് ഹൈസ്കൂൾ, വാഴൂര് {{#multimaps:9.5588151,76.6793068|width=500|zoom=16}}