"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/ഭൂമി കരയുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Smscherthala എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച എസ്, ചേർത്തല/അക്ഷരവൃക്ഷം/ഭൂമി കരയുന്നു എന്ന താൾ സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/ഭൂമി കരയുന്നു എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:16, 6 ജനുവരി 2022-നു നിലവിലുള്ള രൂപം
ഭൂമി കരയുന്നു
നമ്മുടെ എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഒരു
കുട്ടുകാരിയെങ്കിലും
ഉണ്ടാവും അല്ലെ. നമ്മളെ മനസിലാകാനും, വിഷമങ്ങൾ അറിഞ്ഞ ആശ്വസിപ്പിക്കാനും എല്ലാം അല്ലെ. അത്
ആണോ, പെണ്ണോ എന്നതിൽ അല്ല കാര്യം. അവർ നമ്മളെ മനിസ്സ് ലാകുന്നവരായിരിക്കണം എന്നതിലാണ് കാര്യം. നമ്മൾ നമ്മുടെ സുഹൃത്തിനെ ഉപദ്രവിക്കില്ല അല്ലെ. ഇനി അങ്ങനെ ചെയ്തല്ലോ നമ്മൾ
അവരുടെ മാപ്പ്
ചോദിക്കും അല്ലെ.
ഭൂമി നമ്മുടെ കൂട്ടുകാരിയാണ്. പക്ഷെ നാം ഓരോരുത്തരും ഭൂമിയോട് ചെയ്തു
കൊണ്ടിരിക്കുന്നത് തെറ്റാണ് എന്നാൽ അത് തെറ്റാണ് എന്ന്
അറിഞ്ഞിട്ടും അത് തിരുത്താൻ ശ്രമിക്കുന്നില്ല. ഒരു
പരുതി വരെ ഭൂമി അത് സഹിക്കുന്നു.
എന്നാൽ ഇപ്പോൾ
നമ്മുടെയെല്ലാം
തെറ്റിന്റെ ഫലം
എത്തി. ആദ്യമേ രണ്ടു തവണ പ്രളയം,
ഉരുൾപൊട്ടൽ ഇത്
എല്ലാം സംഭവിച്ചു. അപ്പോഴും നമ്മൾ
പഠിച്ചില്ല. നമുക്ക് വേണ്ടി ഭൂമി ഓരോ
നല്ലത് ചെയ്തു തരുന്നു. എന്നാൽ
പ്ലാസ്റ്റിക്, റാസവസ്തുക്കൾ ഭൂമിക്ക് ഭാരവും അത് ദോഷവും ആണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 06/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം