"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ |
|||
| വരി 78: | വരി 78: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 5 മൾട്ടീമീഡിയ മുറിയും ഒരു സ്മാർട്ട് റൂം ഒരു കംപ്യൂട്ടർ ലാബുമുണ്ട്. ഹയർസെക്കന്ററി ഹൈസ്ക്കൂൾ ലാബുകൾ നല്ലസൗകര്യമുള്ള മുറികളിലാണ് പ്രവർത്തിക്കുന്നത്.കംപ്യൂട്ടർ ലാബിൽ 15 കംപ്യൂട്ടറുകളും 8 ലാപ്ടോപ്പ്കളും പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർ സെക്കന്ററിക്കും ബ്രോഡ്ബാന്റ് സൗകര്യവും ഉണ്ട്.ഞങ്ങൾക്ക് ഗേൾസ് ഫ്രണ്ടിലി ടോയ്ലറ്റുണ്ട്.ഞങ്ങൾക്ക് ബയോഗ്യാസ് പ്ലാന്റുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||