"ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 41: | വരി 41: | ||
വയനാട്ടിലെ വിവിധ ഗോത്രജനതയുടെ തനത് ആചാരങ്ങളാണ് ഈ പേജിലുള്ളത്. പരിഷ്കൃത സമൂഹത്തിന് കണ്ടുപരിചയമില്ലാത്തതും ഗോത്രജനത പലപരിഷ്കാരങ്ങൾക്കു വിധേയമായപ്പോഴും തിരുത്തപ്പെടാതെ കാലാനുസൃതമല്ലാത്ത പല ആചാരങ്ങളും ഇപ്പോഴും പിന്തുടരുന്നുന്നുണ്ട് അത്തരം ആചാരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. | വയനാട്ടിലെ വിവിധ ഗോത്രജനതയുടെ തനത് ആചാരങ്ങളാണ് ഈ പേജിലുള്ളത്. പരിഷ്കൃത സമൂഹത്തിന് കണ്ടുപരിചയമില്ലാത്തതും ഗോത്രജനത പലപരിഷ്കാരങ്ങൾക്കു വിധേയമായപ്പോഴും തിരുത്തപ്പെടാതെ കാലാനുസൃതമല്ലാത്ത പല ആചാരങ്ങളും ഇപ്പോഴും പിന്തുടരുന്നുന്നുണ്ട് അത്തരം ആചാരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. | ||
=== ഗുഡ === | === ഗുഡ === | ||
ആദിവാസി ജനവിഭാഗമായ കാട്ടുനായ്ക്കരുടെ (ജേനു കുറുമർ) ഗോത്രാചാരമായ തിരണ്ടു കല്യാണത്തിനു മുമ്പായി പെൺകുട്ടികളെ താമസിപ്പിക്കുന്ന ഇടമാണ് ഗുഡ. പെൺകുട്ടികൾ വയസറിയിച്ചു കഴിഞ്ഞാൽ ഗുഡ നിർമ്മിച്ച് അതിനുള്ളിലേക്കു മാറ്റി പാർപ്പിക്കുന്നു. കൂട്ടിനായി മറ്റൊരു ചെറിയ കുട്ടിയെക്കൂടി ഇതിനുള്ളിലാക്കുന്നു. തിരണ്ടുകല്യാണത്തിൻറെ ചടങ്ങുകൾ നടത്തുന്നതുവരെ പെൺകുട്ടികൾ ഇതിനുള്ളിൽ കഴിയണം. ആറടി ഉയരത്തിൽ ഒന്നരമീറ്റരോളം വ്യാസത്തിൽ നിർമ്മിക്കുന്ന ചെറു കൂടാരമാണ് ഗുഡ. വൃത്തസ്തൂപികയുടെ ആകൃതിയിലാണ് ഇത് നിർമ്മിക്കുന്നത്. വൃത്താകൃതിയിൽ നിലത്തു കുത്തിയുറപ്പിച്ച മുളന്തണ്ടുകളുടെ മുകളറ്റം കൂട്ടിക്കെട്ടിയാണ് സ്തൂപികയുടെ ആകൃതിയിലാക്കുന്നത്. കുറുകെ വാരി കെട്ടി കാട്ടിലകൾകൊണ്ട് പൊതിയുന്നു. പൊതുവെ കൂവയിലയോ ദർഭയോ ആണ് ഇതിനുപയോഗിക്കുന്നത്. മഴയോ, വെയിലോ ഉള്ളിലേക്കു കടക്കാത്തവിധം സുരക്ഷിതമായാണ് മേയുന്നത്. | ആദിവാസി ജനവിഭാഗമായ [[കാട്ടുനായ്കർ|കാട്ടുനായ്ക്കരുടെ]] (ജേനു കുറുമർ) ഗോത്രാചാരമായ തിരണ്ടു കല്യാണത്തിനു മുമ്പായി പെൺകുട്ടികളെ താമസിപ്പിക്കുന്ന ഇടമാണ് ഗുഡ. പെൺകുട്ടികൾ വയസറിയിച്ചു കഴിഞ്ഞാൽ ഗുഡ നിർമ്മിച്ച് അതിനുള്ളിലേക്കു മാറ്റി പാർപ്പിക്കുന്നു. കൂട്ടിനായി മറ്റൊരു ചെറിയ കുട്ടിയെക്കൂടി ഇതിനുള്ളിലാക്കുന്നു. തിരണ്ടുകല്യാണത്തിൻറെ ചടങ്ങുകൾ നടത്തുന്നതുവരെ പെൺകുട്ടികൾ ഇതിനുള്ളിൽ കഴിയണം. ആറടി ഉയരത്തിൽ ഒന്നരമീറ്റരോളം വ്യാസത്തിൽ നിർമ്മിക്കുന്ന ചെറു കൂടാരമാണ് ഗുഡ. വൃത്തസ്തൂപികയുടെ ആകൃതിയിലാണ് ഇത് നിർമ്മിക്കുന്നത്. വൃത്താകൃതിയിൽ നിലത്തു കുത്തിയുറപ്പിച്ച മുളന്തണ്ടുകളുടെ മുകളറ്റം കൂട്ടിക്കെട്ടിയാണ് സ്തൂപികയുടെ ആകൃതിയിലാക്കുന്നത്. കുറുകെ വാരി കെട്ടി കാട്ടിലകൾകൊണ്ട് പൊതിയുന്നു. പൊതുവെ കൂവയിലയോ ദർഭയോ ആണ് ഇതിനുപയോഗിക്കുന്നത്. മഴയോ, വെയിലോ ഉള്ളിലേക്കു കടക്കാത്തവിധം സുരക്ഷിതമായാണ് മേയുന്നത്. | ||
മനയുടെ മുറ്റത്ത് (കാട്ടുനായ്ക്കരുടെ വീടുകൾക്കു പറയുന്ന പേരാണ് മന) നിർമ്മിച്ച ഗുഡയിലാണ് ആർത്തവകാലം കഴിയുന്നതുവരെ പെൺകുട്ടികൾ താമസിക്കേണ്ടത്. ഉള്ളിലേക്ക് പ്രവേശിക്കുന്നതിനും ഭക്ഷണം കൊടുക്കുന്നതിനുമായി ഒരു ഭാഗത്ത് ചെറിയ വാതിൽപോലെ ഒരു അടപ്പുണ്ട്. ഇത് പൂർണ്ണ സമയവും അടച്ചിട്ടിരിക്കും. ഇതല്ലാതെ വായു സഞ്ചാരത്തിന് വേറെ ക്രമീകരണങ്ങളൊന്നും ഇതിലില്ല. | മനയുടെ മുറ്റത്ത് (കാട്ടുനായ്ക്കരുടെ വീടുകൾക്കു പറയുന്ന പേരാണ് മന) നിർമ്മിച്ച ഗുഡയിലാണ് ആർത്തവകാലം കഴിയുന്നതുവരെ പെൺകുട്ടികൾ താമസിക്കേണ്ടത്. ഉള്ളിലേക്ക് പ്രവേശിക്കുന്നതിനും ഭക്ഷണം കൊടുക്കുന്നതിനുമായി ഒരു ഭാഗത്ത് ചെറിയ വാതിൽപോലെ ഒരു അടപ്പുണ്ട്. ഇത് പൂർണ്ണ സമയവും അടച്ചിട്ടിരിക്കും. ഇതല്ലാതെ വായു സഞ്ചാരത്തിന് വേറെ ക്രമീകരണങ്ങളൊന്നും ഇതിലില്ല. | ||
ഏഴുദിവസം കഴിഞ്ഞാൽ പെൺകുട്ടികളെ ഗുഡയിൽനിന്നു പുറത്തിറക്കി മഞ്ഞൾ തേച്ചു ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നു. അമ്മായിമാരാണ് ഈ ചടങ്ങിന് നേതൃത്വം നൽകുന്നത്. അമ്മയുടെ അമ്മയ്ക്കാണ് ആദ്യം ചൂടുവെള്ളം ഒഴിക്കാൻ അവകാശം. തുടർന്ന് ബന്ധുക്കളെല്ലാവരും വെള്ളം ഒഴിക്കുന്നു. കുട്ടിയെ കുളിപ്പിച്ചു അണിയിച്ചൊരുക്കി വീട്ടിൽ പ്രവേശിപ്പിക്കുന്നു. വരാന്തയിലിരുത്തി പെൺകുട്ടിക്കും കൂട്ടുകാരിക്കും ഭക്ഷണം നൽകുന്നു. പെൺകുട്ടിയെ വീടിനകത്തേക്കു പ്രവേശിപ്പിക്കുന്നതോടെ ചടങ്ങുകൾ അവസാനിക്കുന്നു. കുളിപ്പിക്കലാണ് പ്രധാന ചടങ്ങ്. | ഏഴുദിവസം കഴിഞ്ഞാൽ പെൺകുട്ടികളെ ഗുഡയിൽനിന്നു പുറത്തിറക്കി മഞ്ഞൾ തേച്ചു ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നു. അമ്മായിമാരാണ് ഈ ചടങ്ങിന് നേതൃത്വം നൽകുന്നത്. അമ്മയുടെ അമ്മയ്ക്കാണ് ആദ്യം ചൂടുവെള്ളം ഒഴിക്കാൻ അവകാശം. തുടർന്ന് ബന്ധുക്കളെല്ലാവരും വെള്ളം ഒഴിക്കുന്നു. കുട്ടിയെ കുളിപ്പിച്ചു അണിയിച്ചൊരുക്കി വീട്ടിൽ പ്രവേശിപ്പിക്കുന്നു. വരാന്തയിലിരുത്തി പെൺകുട്ടിക്കും കൂട്ടുകാരിക്കും ഭക്ഷണം നൽകുന്നു. പെൺകുട്ടിയെ വീടിനകത്തേക്കു പ്രവേശിപ്പിക്കുന്നതോടെ ചടങ്ങുകൾ അവസാനിക്കുന്നു. കുളിപ്പിക്കലാണ് പ്രധാന ചടങ്ങ്. | ||