"ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 12: | വരി 12: | ||
| സ്ഥാപിതമാസം= ഒക്ടോബർ | | സ്ഥാപിതമാസം= ഒക്ടോബർ | ||
| സ്ഥാപിതവർഷം= 1974 | | സ്ഥാപിതവർഷം= 1974 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= എസ്. ബി.എച്ച്.എസ്സ്.എസ്സ്, കുരട്ടിക്കാട്,<br>മാന്നാർ | ||
| പിൻ കോഡ്= 689 622 | | പിൻ കോഡ്= 689 622 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 0479-2313731 | ||
| സ്കൂൾ ഇമെയിൽ= 36068alappuzha@gmail.com | | സ്കൂൾ ഇമെയിൽ= 36068alappuzha@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്=www.sbemhsmannar.com | ||
| ഉപ ജില്ല=ചെങ്ങന്നൂർ | | ഉപ ജില്ല=ചെങ്ങന്നൂർ | ||
| ഭരണം വിഭാഗം=അൺഎയ്ഡഡ് | | ഭരണം വിഭാഗം=അൺഎയ്ഡഡ് | ||
വരി 25: | വരി 25: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം=ഇംഗ്ലീഷ് | | മാദ്ധ്യമം=ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 124 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 41 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 165 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= ബിനു കെ | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= കാർത്തിക അനിൽ | | പി.ടി.ഏ. പ്രസിഡണ്ട്= കാർത്തിക അനിൽ | ||
| സ്കൂൾ ചിത്രം= sbm1.jpg | | | സ്കൂൾ ചിത്രം= sbm1.jpg | |
19:36, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ | |
---|---|
വിലാസം | |
മാന്നാർ എസ്. ബി.എച്ച്.എസ്സ്.എസ്സ്, കുരട്ടിക്കാട്, , മാന്നാർ 689 622 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 10 - ഒക്ടോബർ - 1974 |
വിവരങ്ങൾ | |
ഫോൺ | 0479-2313731 |
ഇമെയിൽ | 36068alappuzha@gmail.com |
വെബ്‍സൈറ്റ് | www.sbemhsmannar.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36068 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്ക |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനു കെ |
അവസാനം തിരുത്തിയത് | |
05-01-2022 | 36068 |
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാന്നാർ പഞ്ചായത്തിലെ പ്രസിദ്ധമായ കുരട്ടിക്കാട് പട്ടമ്പലം ദേവീക്ഷേത്രത്തിന്റെ കിഴക്കുഭാഗത്താണ് ശ്രീ ഭുവനേശ്വരി ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973 ഒക്ടോബറിലാണ് ഈ സ്ഥാപനം സ്ഥാപിതമായത്. കുരട്ടിക്കാട് പട്ടമ്പലം ദേവസ്വം അംഗങ്ങളുടെ ചിരകാല സ്വപ്നങ്ങളുടെ പൂർത്തീകരണമാണിത്. പട്ടമ്പലം ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ സ്ഥാപനം കേരള സർക്കാർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് സിലബസും പാഠപുസ്തകങ്ങളും പിന്തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം നാല് ഏക്കർ സ്ഥലത്ത് ഈ സ്ഥപനങ്ങൾ പ്രവർത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, ഗ്രന്ഥശാല, സ്കൂൾ സഹകരണസംഘം എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. സയൻസ് വിഷയങ്ങളുടെ ലാബുകൾ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേ കം പ്രത്യേ കം പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. കുട്ടികളുടെ യാത്രാസൗകര്യ ത്തിനായി ഏഴ് സ്കൂൾ ബസ്സുകൾ ഓടുന്നുണ്
പാഠ്യേതര പ്രവർത്തനങ്ങൾ
ബാന്റ് ട്രൂപ്പ്
- ക്ലാസ്സ് മാഗസ്സിൻ
- ക്ല ബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|