"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 2: വരി 2:

== പൂർവവിദ്യാർത്ഥികൾ ==
== പൂർവവിദ്യാർത്ഥികൾ ==
സമുദ്ര ശാസ്ത്രപഠനത്തിൽ ഡോക്ടറേറ്റ് അടക്കം ഉന്നത ബിരുദങ്ങൾ നേടി കേരള യൂണിവേഴ്സിറ്റിയിൽ പ്രവർത്തിച്ചിരുന്ന പി.എസ്. അനിരുദ്ധൻ ,
സിനിമാരംഗത്ത് ഹൃസ്വചിത്ര വിഭാഗത്തിൽ തുടർച്ചയായി ആറു തവണ പ്രസിഡണ്ടിന്റെ സ്വർണ്ണമെഡൽ നേടിയ ജോഷി ജോസഫ്,
ഫിഷറീസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുന്ന പി.ആർ. മണി ,
ലോ കോളേജ് പ്രിൻസിപ്പലായി വിരമിച്ച പി എസ് ഗോപി ,
നിരവധി ഡോക്ടർമാർ , ചാർട്ടേഡ് അക്കൗണ്ടന്റുമാർ, എഞ്ചിനീയർമാർ ,വക്കീലന്മാർ, അധ്യാപകർ , വ്യാപാരികൾ,
നിർമ്മാണ തൊഴിലാളികൾ, മത്സ്യബന്ധന തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പൂർവവിദ്യാർത്ഥികൾ വിദ്യാലയത്തിന്റെ അഭിമാനമാണ്.

18:23, 5 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പൂർവവിദ്യാർത്ഥികൾ