"സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
}} | }} | ||
== | == ആമുഖം == | ||
'''എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ -നെടുമ്പാശ്ശരി എയർ പോർട്ട് റോഡിനു സമിപം കുന്നുകര പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രൈസ്റ്റ് രാജ് ഹൈസ്കൂൾ .1949 ജുൺ 10 ന് മിഡിൽ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരിയാണ.യശ: ശരീരനായ ശ്രീ.കുറ്റിപ്പുഴ ക്യഷ്ണപിളളസാറിന്റെയും റവ:ഫാദർ ജോസഫ് ഭരണികുളങ്ങരയും ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തുന്നിതിനുളള അനുമതി ലഭിച്ചു.കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പളളിയുടെ അങ്കണത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്''' | |||
==ലഘുചരിത്രം == | |||
1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുൾ സ്ഥാപിതമായത്. തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗം | 1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുൾ സ്ഥാപിതമായത്. തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗം | ||
വരി 76: | വരി 76: | ||
സേവനം ചെയ്തു പോരുന്നു | സേവനം ചെയ്തു പോരുന്നു | ||
== | ==ഭൗതികസൗകര്യങ്ങൾ == | ||
3 ഏക്കർ 14 സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉല്ല്പ്പദെ 10 കംപ്യൂട്ടർരുകലൊദുകൂദ്യ് കമ്പുട്ടെർ ലാബ് പ്രവർതിചുവരുന്നു. | 3 ഏക്കർ 14 സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉല്ല്പ്പദെ 10 കംപ്യൂട്ടർരുകലൊദുകൂദ്യ് കമ്പുട്ടെർ ലാബ് പ്രവർതിചുവരുന്നു. | ||
== | ==സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | സയൻസ് ലാബ് | ||
കംപ്യൂട്ടർ ലാബ് | കംപ്യൂട്ടർ ലാബ് | ||
== | == നേട്ടങ്ങൾ == | ||
*മാസ്റ്റർ പി.ജെ .ജാസഫിനെയും കുമാരി അർച്ചന തോമസിനെയും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് മുൻ വർഷങ്ങളിൽ തെരഞെടുത്തിരുന്നു | *മാസ്റ്റർ പി.ജെ .ജാസഫിനെയും കുമാരി അർച്ചന തോമസിനെയും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് മുൻ വർഷങ്ങളിൽ തെരഞെടുത്തിരുന്നു | ||
*സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട '''കതിർവെട്ടം2008:''' കാർഷിക പ്രജക്ട് സംസ്ഥാനതലത്തിഃല മികവ് പുസ്തകത്തിൽ ഇടം ഃനടുകയുണായി. | *സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട '''കതിർവെട്ടം2008:''' കാർഷിക പ്രജക്ട് സംസ്ഥാനതലത്തിഃല മികവ് പുസ്തകത്തിൽ ഇടം ഃനടുകയുണായി. | ||
വരി 93: | വരി 93: | ||
== | == മാനേജ്മെന്റ്== | ||
സെന്റെ: സെബാസ്റ്റ ന് ചർച്ച് കുറ്റിപ്പുഴയുടെ വികാരിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ഇപ്പോഴത്തെ മാനേജർ റവ:ഫാദർ കുര്യാക്കോസ് ഇരവീമംഗലം ആണ്. | സെന്റെ: സെബാസ്റ്റ ന് ചർച്ച് കുറ്റിപ്പുഴയുടെ വികാരിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ഇപ്പോഴത്തെ മാനേജർ റവ:ഫാദർ കുര്യാക്കോസ് ഇരവീമംഗലം ആണ്. | ||
== | == മുൻ സാരഥികൾ == | ||
===സ്കൂളിന്റെ മുൻ മാനേജർമാർ:-=== | |||
റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരി | |||
റവ:ഫാദർ സെബാസ്റ്റ ൻ കിരിയാന്തൻ | |||
1953-54 | |||
റവ:ഫാദർ മുളവരിക്കൽ ജോസഫ് | |||
1954-55 | |||
റവ:ഫാദർ ഗീവർഗീസ് മാണിക്കനാംപറമ്പിൽ | |||
1955-57 | |||
റവ:ഫാദർ ഗീവർഗീസ് പയ്യപ്പിള്ളി | |||
1958-59 | |||
റവ:ഫാദർ ജോർജ്ജ് പാറയ്ക്ൿ | |||
1960-61 | |||
റവ:ഫാദർ ഗീവർഗീസ് കൊടിയൻ | |||
1961-63 | |||
റവ:ഫാദർ ജോബ് വാടപ്പുറം | |||
1964-64 | |||
റവ:ഫാദർ ജോസഫ് മുട്ടുമന | |||
1964-65 | |||
റവ:ഫാദർ സെബാസ്റ്റൻ ശങ്കൂരിക്കൽ | |||
1965-71 | |||
റവ:ഫാദർ ജോസഫ് ഭരണികുളങ്ങര | |||
1971-74 | |||
റവ:ഫാദർ സിറിയക് ചാണിപ്പറമ്പിൽ | |||
1974-78 | |||
റവ:ഫാദർ പോൾ കവലക്കാട്ട് | |||
1979-82 | |||
റവ:ഫാദർ പോൾ അയിരൂക്കാരൻ | |||
1982-85 | |||
റവ:ഫാദർ കുര്യാക്കോസ് കളപ്പുര | |||
1985-86 | |||
റവ:ഫാദർ ആൻറ്ണി ഇലവുംകുടി | |||
1986-87 | |||
റവ:ഫാദർ പോൾ കട്ടക്കകത്തൂറ്റ് | |||
1987-91 | |||
റവ:ഫാദർ അലക്സ്സാദ്ദ്ർ ഇരവിമംഗലം | |||
1991-94 | |||
റവ:ഫാദർ ജോസഫ് കരിമ0o | |||
1995-98 | |||
റവ:ഫാദർ ഹോർമിസ് തോട്ടങ്കര | |||
1998-2001 | |||
റവ:ഫാദർ പോൾ കൊളുവൻ | |||
2001-2004 | |||
റവ:ഫാദർ മാത്യു മംഗലത്ത് | |||
2004-2011 | |||
2011-2013 | |||
2013-2018 | |||
2018-2021 | |||
2021- | |||
== | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : == | ||
ശ്രീ.എ.വി.കോരത് | |||
* '''ശ്രീ .പീ.ജെ.കുഞ്ഞച്ചൻ'''-ചെറുകിടവ്യവസായ | ശ്രീ.ശ്രീ.പീ.പീ.ജോസ് | ||
== | ശ്രീ. പീ.വി.പോൾ | ||
ശ്രീ.ടി.വർഗീസ് | |||
ശ്രീ.കെ.പി. ജൊസെഫ്. | |||
ശ്രീ.പി.വി.തോമസ് | |||
ശ്രീമതി.കെ.എൻ.അംബിക | |||
ശ്രീമതി.മേഴ്സിആന്റന്നി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
"പത്മശ്രീ ക്യഷ്ണദാസ് ജീ നായർ'''-ഭാരത സർക്കാരിന്റെ പത്മശ്രീ അവാർഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ എം.ഡി | |||
* '''ശ്രീ .പീ.ജെ.കുഞ്ഞച്ചൻ'''-ചെറുകിടവ്യവസായ സംരംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു,അർജ്ജുന നാച്ചുറൽ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയർമാൻ,മാനേജിംഗ് ഡയറക്ടർ | |||
== മറ്റു പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* റെഡ് ക്രോസ്സ് | * റെഡ് ക്രോസ്സ് | ||
വരി 232: | വരി 183: | ||
# വഴിക്കണ്ണ്(റോഡ് സുരക്ഷ) | # വഴിക്കണ്ണ്(റോഡ് സുരക്ഷ) | ||
== | == യാത്രാസൗകര്യം == | ||
2004 മുതൽ ചെങ്ങമനാട്,വയൽക്കര,മാഞ്ഞാലി എന്നി സ മീപപ്രഃദശങ്ങളിലേക്ക് സ്കൂൾ ബസ്സിന്റെ സേവനം ലഭ്യമാണ്. | 2004 മുതൽ ചെങ്ങമനാട്,വയൽക്കര,മാഞ്ഞാലി എന്നി സ മീപപ്രഃദശങ്ങളിലേക്ക് സ്കൂൾ ബസ്സിന്റെ സേവനം ലഭ്യമാണ്. | ||
== | ==മേൽവിലാസം == | ||
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ,കുറ്റിപ്പുഴ, | സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ,കുറ്റിപ്പുഴ, | ||
കുന്നുകര പി.ഒ,എറണാകുളം-683524 | കുന്നുകര പി.ഒ,എറണാകുളം-683524 | ||
വരി 246: | വരി 197: | ||
* നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 8 കി.മി. അകല | * നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 8 കി.മി. അകല | ||
�� | �� | ||
17:22, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ | |
---|---|
വിലാസം | |
കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്കൂൾ കുറ്റിപ്പുഴ , കുന്നുകര പി.ഒ. , 683578 , എറണാകുളം ജില്ല | |
സ്ഥാപിതം | 10 - June - 1949 |
വിവരങ്ങൾ | |
ഫോൺ | 0484 2478508 |
ഇമെയിൽ | crhskuttipuzha27@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25062 (സമേതം) |
യുഡൈസ് കോഡ് | 32080201803 |
വിക്കിഡാറ്റ | Q99485878 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുകര പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 543 |
പെൺകുട്ടികൾ | 466 |
ആകെ വിദ്യാർത്ഥികൾ | 1009 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന പി പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റസാക്ക് |
എം.പി.ടി.എ. പ്രസിഡണ്ട് | അൻസി സലാം |
അവസാനം തിരുത്തിയത് | |
05-01-2022 | Elby |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ -നെടുമ്പാശ്ശരി എയർ പോർട്ട് റോഡിനു സമിപം കുന്നുകര പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രൈസ്റ്റ് രാജ് ഹൈസ്കൂൾ .1949 ജുൺ 10 ന് മിഡിൽ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരിയാണ.യശ: ശരീരനായ ശ്രീ.കുറ്റിപ്പുഴ ക്യഷ്ണപിളളസാറിന്റെയും റവ:ഫാദർ ജോസഫ് ഭരണികുളങ്ങരയും ശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തുന്നിതിനുളള അനുമതി ലഭിച്ചു.കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പളളിയുടെ അങ്കണത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ലഘുചരിത്രം
1949 ലാണ് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുൾ സ്ഥാപിതമായത്. തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുളളൂ. 1968 ൽ ഈ സ്ക്കുൾ ഹൈസ്ക്കൂളായി ഉയർത്തി. ഇവിടെത്തെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 1970-71 ൽ പുറത്തിറങ്. 1999 ൽ സ്ക്കൂളി സുവർണ്ണ ജുബിലി ആഃഘാഷിച്ചു .സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീമതി ലീന പി.പി.യാണ്.5 മുതൽ 10 വരെ ക്ലാസ്സുകളിലായി 1099 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തി വരുന്നു.ഇവിടെ 46 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും സേവനം ചെയ്തു പോരുന്നു
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ 14 സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉല്ല്പ്പദെ 10 കംപ്യൂട്ടർരുകലൊദുകൂദ്യ് കമ്പുട്ടെർ ലാബ് പ്രവർതിചുവരുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം ലൈബ്രറി സയൻസ് ലാബ് കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
- മാസ്റ്റർ പി.ജെ .ജാസഫിനെയും കുമാരി അർച്ചന തോമസിനെയും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് മുൻ വർഷങ്ങളിൽ തെരഞെടുത്തിരുന്നു
- സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കതിർവെട്ടം2008: കാർഷിക പ്രജക്ട് സംസ്ഥാനതലത്തിഃല മികവ് പുസ്തകത്തിൽ ഇടം ഃനടുകയുണായി.
- 2008-09 കരള വാട്ടർ അഃതാറിറ്റി നടത്തിയ നീരറിവ് ക്വിസ് മൽസരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം മാസ് റ്റർ പി.ജെ .ഃജാസഫിനും മാസ്റ്റർ. എം.എ. അഹമ്മദ് കബീറിനും ലഭിച്ചു .
- 2009-10 അങ്കമാലി ഉപ ജില്ല യുവജഃനാത്സവത്തിൽ കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്ക്കുൾ ഓവറോൾ കീരീടം കരസ്ഥമാക്കി.
- 2009-10 ൽ തിരുവനന്തപുരത്തുവച്ചു നടന്ന സയൻസ് കോൺഗ്രസിൽ ആലുവ വിദ്യാഭ്യാസ ജില്ല്യിൽ നിന്നും ഗിഫ്റ്റഡ് ചൽഡായി വിദ്യാഭ്യാസ വകുപ്പ് തെരഞെടുത്ത ഈ സ്കൂൽലിലെ കുമരി മീനു മാത്തച്ചൻ പങ്കടുത്തു.
.
മാനേജ്മെന്റ്
സെന്റെ: സെബാസ്റ്റ ന് ചർച്ച് കുറ്റിപ്പുഴയുടെ വികാരിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ഇപ്പോഴത്തെ മാനേജർ റവ:ഫാദർ കുര്യാക്കോസ് ഇരവീമംഗലം ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ:-
റവ:ഫാദർ ജോസഫ് പുതുവ മാടഃശ്ശരി റവ:ഫാദർ സെബാസ്റ്റ ൻ കിരിയാന്തൻ 1953-54
റവ:ഫാദർ മുളവരിക്കൽ ജോസഫ് 1954-55
റവ:ഫാദർ ഗീവർഗീസ് മാണിക്കനാംപറമ്പിൽ 1955-57
റവ:ഫാദർ ഗീവർഗീസ് പയ്യപ്പിള്ളി 1958-59
റവ:ഫാദർ ജോർജ്ജ് പാറയ്ക്ൿ 1960-61 റവ:ഫാദർ ഗീവർഗീസ് കൊടിയൻ
1961-63 റവ:ഫാദർ ജോബ് വാടപ്പുറം
1964-64 റവ:ഫാദർ ജോസഫ് മുട്ടുമന 1964-65 റവ:ഫാദർ സെബാസ്റ്റൻ ശങ്കൂരിക്കൽ 1965-71 റവ:ഫാദർ ജോസഫ് ഭരണികുളങ്ങര 1971-74 റവ:ഫാദർ സിറിയക് ചാണിപ്പറമ്പിൽ
1974-78
റവ:ഫാദർ പോൾ കവലക്കാട്ട്
1979-82
റവ:ഫാദർ പോൾ അയിരൂക്കാരൻ
1982-85 റവ:ഫാദർ കുര്യാക്കോസ് കളപ്പുര
1985-86
റവ:ഫാദർ ആൻറ്ണി ഇലവുംകുടി 1986-87 റവ:ഫാദർ പോൾ കട്ടക്കകത്തൂറ്റ് 1987-91 റവ:ഫാദർ അലക്സ്സാദ്ദ്ർ ഇരവിമംഗലം 1991-94 റവ:ഫാദർ ജോസഫ് കരിമ0o 1995-98 റവ:ഫാദർ ഹോർമിസ് തോട്ടങ്കര 1998-2001 റവ:ഫാദർ പോൾ കൊളുവൻ 2001-2004 റവ:ഫാദർ മാത്യു മംഗലത്ത്
2004-2011
2011-2013
2013-2018
2018-2021
2021-
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.എ.വി.കോരത് ശ്രീ.ശ്രീ.പീ.പീ.ജോസ് ശ്രീ. പീ.വി.പോൾ ശ്രീ.ടി.വർഗീസ് ശ്രീ.കെ.പി. ജൊസെഫ്. ശ്രീ.പി.വി.തോമസ് ശ്രീമതി.കെ.എൻ.അംബിക ശ്രീമതി.മേഴ്സിആന്റന്നി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
"പത്മശ്രീ ക്യഷ്ണദാസ് ജീ നായർ-ഭാരത സർക്കാരിന്റെ പത്മശ്രീ അവാർഡ് ജേതാവ്.കൊചി അന്താരാഷ്ടവിമാനത്തവളത്തിന്റെ എം.ഡി
- ശ്രീ .പീ.ജെ.കുഞ്ഞച്ചൻ-ചെറുകിടവ്യവസായ സംരംഭകനുളള ദേശീയ പുരസ്കാരം ലഭിച്ചു,അർജ്ജുന നാച്ചുറൽ എക്സ്ട്രാക്റ്റസ് ലിമിറ്റഡ് ആലുവയുടെ ചെയർമാൻ,മാനേജിംഗ് ഡയറക്ടർ
മറ്റു പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്സ്
- സ്റ്റുഡന്റസ് പോലീസ് കേഡ റ്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഡി.സി.എൽ
- കെ.സി.എസ്.എൽ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ്
- സാമുഹ്യപാ0ം
- കണക്ക്
- ഐ.ടി
- കാർഷികം
- വഴിക്കണ്ണ്(റോഡ് സുരക്ഷ)
യാത്രാസൗകര്യം
2004 മുതൽ ചെങ്ങമനാട്,വയൽക്കര,മാഞ്ഞാലി എന്നി സ മീപപ്രഃദശങ്ങളിലേക്ക് സ്കൂൾ ബസ്സിന്റെ സേവനം ലഭ്യമാണ്.
മേൽവിലാസം
സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ,കുറ്റിപ്പുഴ, കുന്നുകര പി.ഒ,എറണാകുളം-683524
വഴികാട്ടി
{{#multimaps:10.15737,76.30677|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 8 കി.മി. അകല
��
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25062
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ