"ജി. വി. എച്. എസ്. എസ്. മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21068 (സംവാദം | സംഭാവനകൾ)
21068 (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും ഉദ്യാനത്തിനും സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  ഒരു സർക്കാർ വിദ്യാലയമാണ് വൊക്കേഷണൽ ഹയർസെക്കൻററി സ്ക്കൂൾ  മലമ്പുഴ.<br>  പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ അന്തരീക്ഷത്തിൽ  സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് പാലക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ ദൂരമാണുള്ളത്.

==ചരിത്രം==
==ചരിത്രം==
1952-ൽ മലമ്പുഴഡാം നിർമ്മാണത്തൊഴിലാളികളുടെ മക്കൾക്ക്‌ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി പ്രൊജക്ട്എൽ.പി സ്ക്കൂളായി തുടങ്ങി.1980-ൽ ഹൈസ്കൂളായി മാറി 1990-ൽ V H S E യും 2004-ൽ ഹയർസെക്കന്ററിയും നിലവിൽ വന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻററി വരെ 1800 കുട്ടികളും 75 അധ്യാപകരുംഉള്ള ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ തലയുയർത്തി നിൽക്കുന്നു.[[ജി.എച്ച്.എസ്.മലമ്പുഴ|അറിയാം]]  
1952-ൽ മലമ്പുഴഡാം നിർമ്മാണത്തൊഴിലാളികളുടെ മക്കൾക്ക്‌ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി പ്രൊജക്ട്എൽ.പി സ്ക്കൂളായി തുടങ്ങി.1980-ൽ ഹൈസ്കൂളായി മാറി 1990-ൽ V H S E യും 2004-ൽ ഹയർസെക്കന്ററിയും നിലവിൽ വന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻററി വരെ 1800 കുട്ടികളും 75 അധ്യാപകരുംഉള്ള ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ തലയുയർത്തി നിൽക്കുന്നു.[[ജി.എച്ച്.എസ്.മലമ്പുഴ/ ചരിത്രം|അറിയാം]]  

<div style="border-bottom:1px solid #E39C79; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;">ഭൗതികസൗകര്യങ്ങൾ</div>
<div style="border-bottom:1px solid #E39C79; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;">ഭൗതികസൗകര്യങ്ങൾ</div>
"https://schoolwiki.in/ജി._വി._എച്._എസ്._എസ്._മലമ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്