"എൽ എഫ് എൽ പി എസ് ലോകമലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23408-hm (സംവാദം | സംഭാവനകൾ)
23408-hm (സംവാദം | സംഭാവനകൾ)
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് ഒന്ന്  മുതൽ നാല് വരെയുള്ള നാല് ക്ലാസ്റൂമുകളുണ്ട്‌ .കൂടാതെ LKG ,UKG ക്ലാസ് റൂമുകളും ഉണ്ട്.ക്ലാസ്സ്മുറികൾ വായുസഞ്ചാരമുള്ളതും മേശ ,കസേര ,ബെഞ്ച്,ഡെസ്ക്,ക്ലാസ്സ്‌റൂം തിരിക്കുന്ന സ്ക്രീനുകൾ ഇവയുണ്ട് .പ്രീ പ്രൈമറി ക്ലാസ്സുകളിൽ കസേരകളും കളിക്കോപ്പുകളും ഉണ്ട്.പാചകപ്പുര വായുസഞ്ചാരമുള്ളതും പത്രങ്ങൾ,ഗ്യാസ് സിലിണ്ടർ,സ്റ്റോവ്,ഓരോ സാധനങ്ങൾ അടുക്കി വയ്ക്കുന്ന രാക്കുകൾ ഇവയുണ്ട്.അടുക്കളത്തോട്ടം,പൂന്തോട്ടം,മൈതാനം എന്നിവയുണ്ട്.ചുറ്റുമതിൽ,ഗേറ്റ്,ഇവയെല്ലാമുണ്ട്.കുടിവെള്ളശേഖരണത്തിനു പൈപ്പുകൾ ഉണ്ട് .സ്കൂളിൽ പത്രം വരുത്തുന്നുണ്ട് കുട്ടികൾക്കു പോഷകസമൃദ്ധമായ ഭക്ഷണവും,ശുദ്ധ ജലവും ലഭ്യമാക്കുന്നുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എൽ_എഫ്_എൽ_പി_എസ്_ലോകമലേശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്