"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 79: | വരി 79: | ||
വി .അൽഫോൻസാമ്മ ഈ സ്കൂളിലെ അധ്യാപികയായിരുന്നു എന്നത് നന്ദിയോടെ ,അഭിമാനത്തോടെ ഞങ്ങൾ അനുസ്മരിക്കുന്നു .പാലാ ഈരാറ്റുപേട്ട റോഡിൽ വി .അൽഫോൻസാമ്മയുടെ മഠത്തിനോട് ചേർന്ന് ശിരസ്സുയർത്തി നിൽക്കുന്ന നമ്മുടെ വിദ്യാലയം അറിവിന്റെ വെളിച്ചവും അറിവിന്റെ വെളിച്ചവും അക്ഷരവിദ്യയും തലമുറകൾക്ക് നിർലോഭം പകർന്നു നല്കിക്കൊണ്ടി രിക്കുകയാണ് .അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസുവരെ ആയിരത്തോളം വിദ്യാർത്ഥിനികൾ ഈ സ്കൂളിൽ വിദ്യ അഭ്യസിക്കുന്നു . ഈ സ്കൂളിനോട് ചേർന്ന് 150 - ഓളം കുട്ടികൾക്ക് വസിക്കാൻ തക്ക സൗകര്യമുള്ള ഒരു ബോർഡിങ്ങും കേരള സ്പോർട്സ് കൗണ്സിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലും ഇവിടെയുണ്ട്.ദേശീയ, അന്തർ ദേശീയ തലങ്ങളിൽ വരെ ഉയർന്ന വിദ്യാർത്ഥികളുടെ ഒരു വൻ നിരതന്നെയുണ്ട് ഈ സ്കൂളിന് അഭിമാനമായി. വര്ഷങ്ങളായി എസ് .എസ് എൽ സി പരീക്ഷയിൽ ഉന്നതമായ വിജയം (100 %)നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു .കലാ രംഗത്തും അതുപോലെതന്നെ കായികരംഗത്തും നമ്മുടെ സ്കൂൾ മുൻപന്തിയിൽ തന്നെയാണ് .നമ്മുടെ വിദ്യാലയം ഭരണങ്ങാനം ഗ്രാമത്തിന്റെ തിലകക്കുറിയായി നിലനിൽക്കുന്നതിൽ നമുക്ക് അഭിമാനിക്കാം . | വി .അൽഫോൻസാമ്മ ഈ സ്കൂളിലെ അധ്യാപികയായിരുന്നു എന്നത് നന്ദിയോടെ ,അഭിമാനത്തോടെ ഞങ്ങൾ അനുസ്മരിക്കുന്നു .പാലാ ഈരാറ്റുപേട്ട റോഡിൽ വി .അൽഫോൻസാമ്മയുടെ മഠത്തിനോട് ചേർന്ന് ശിരസ്സുയർത്തി നിൽക്കുന്ന നമ്മുടെ വിദ്യാലയം അറിവിന്റെ വെളിച്ചവും അറിവിന്റെ വെളിച്ചവും അക്ഷരവിദ്യയും തലമുറകൾക്ക് നിർലോഭം പകർന്നു നല്കിക്കൊണ്ടി രിക്കുകയാണ് .അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസുവരെ ആയിരത്തോളം വിദ്യാർത്ഥിനികൾ ഈ സ്കൂളിൽ വിദ്യ അഭ്യസിക്കുന്നു . ഈ സ്കൂളിനോട് ചേർന്ന് 150 - ഓളം കുട്ടികൾക്ക് വസിക്കാൻ തക്ക സൗകര്യമുള്ള ഒരു ബോർഡിങ്ങും കേരള സ്പോർട്സ് കൗണ്സിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലും ഇവിടെയുണ്ട്.ദേശീയ, അന്തർ ദേശീയ തലങ്ങളിൽ വരെ ഉയർന്ന വിദ്യാർത്ഥികളുടെ ഒരു വൻ നിരതന്നെയുണ്ട് ഈ സ്കൂളിന് അഭിമാനമായി. വര്ഷങ്ങളായി എസ് .എസ് എൽ സി പരീക്ഷയിൽ ഉന്നതമായ വിജയം (100 %)നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു .കലാ രംഗത്തും അതുപോലെതന്നെ കായികരംഗത്തും നമ്മുടെ സ്കൂൾ മുൻപന്തിയിൽ തന്നെയാണ് .നമ്മുടെ വിദ്യാലയം ഭരണങ്ങാനം ഗ്രാമത്തിന്റെ തിലകക്കുറിയായി നിലനിൽക്കുന്നതിൽ നമുക്ക് അഭിമാനിക്കാം . | ||
=='''നവതി ആഘോഷം 2019 -20'''== | =='''നവതി ആഘോഷം 2019 -20'''== | ||
നവതിയുടെ നവപ്രഭയിൽ സുന്ദരിയായി തിളങ്ങിനിൽക്കുന്ന ഭരണങ്ങാനം എസ് .എച്ച് ജി.എച്ച്. എസ്.അവളുടെ കർമ്മമണ്ഡലത്തിലെ ഉജ്ജലമായ വർഷങ്ങൾ ചാരിതാർത്ഥിത്തോടെ പൂർത്തിയാക്കി ശതാബ്ദിയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലൂന്നുകയാണ്.കേരളത്തിൽ മലയാളത്തിന്റെ ഐശ്വര്യവും തിലകകുറിയുമായി നിരവധിയായ പെൺമക്കളെ വാർത്തെടുക്കുന്ന ഒരമ്മയായി അവൾ സാകൂതം പ്രവർത്തിക്കുന്നു.സാംസ്ക്കാരികതനിമ നിലനിർത്തി വിജയത്തിന്റെ കൈഒപ്പ് ചാർത്താൻ നന്മയുടെ കരത്തിൻ കോർത്തിണക്കുന്ന കുടുംബങ്ങളെയും സമൂഹങ്ങളെയും സൃഷ്ടിക്കാൻ അവൾ തന്റെ പെൺകുഞ്ഞുങ്ങളെ മാറൊടുചേർത്ത് തലോലിച്ചുവളർത്തി.അറിവാകുന്ന മഹാസാഗരത്തിൽനിന്ന് മുത്തുകൾ കോരിയെടുത്ത് മുൻനിരയിൽ തിളങ്ങുന്നതിനായി നിതാന്തപരിശ്രമം നടത്തുന്ന നമ്മുടെ വിദ്യാനികേതൻ ശാന്തവും എന്നാൽ സുദൃഢവുമായ നീണ്ട തൊണ്ണൂറുവർഷങ്ങൾ ഇതൾ മറിക്കുമ്പോൾ അവൾ നടന്നുനീങ്ങിയ വഴിത്താരയിലേക്ക് നമുക്ക് ഒന്നു നീങ്ങാം. മുൻപോട്ടുള്ല പ്രയാണത്തിൽ ആ ഓർമ്മകൾ നമുക്ക് പാഥേയമാകും. | നവതിയുടെ നവപ്രഭയിൽ സുന്ദരിയായി തിളങ്ങിനിൽക്കുന്ന ഭരണങ്ങാനം എസ് .എച്ച് ജി.എച്ച്. എസ്.അവളുടെ കർമ്മമണ്ഡലത്തിലെ ഉജ്ജലമായ വർഷങ്ങൾ ചാരിതാർത്ഥിത്തോടെ പൂർത്തിയാക്കി ശതാബ്ദിയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലൂന്നുകയാണ്.കേരളത്തിൽ മലയാളത്തിന്റെ ഐശ്വര്യവും തിലകകുറിയുമായി നിരവധിയായ പെൺമക്കളെ വാർത്തെടുക്കുന്ന ഒരമ്മയായി അവൾ സാകൂതം പ്രവർത്തിക്കുന്നു.സാംസ്ക്കാരികതനിമ നിലനിർത്തി വിജയത്തിന്റെ കൈഒപ്പ് ചാർത്താൻ നന്മയുടെ കരത്തിൻ കോർത്തിണക്കുന്ന കുടുംബങ്ങളെയും സമൂഹങ്ങളെയും സൃഷ്ടിക്കാൻ അവൾ തന്റെ പെൺകുഞ്ഞുങ്ങളെ മാറൊടുചേർത്ത് തലോലിച്ചുവളർത്തി.അറിവാകുന്ന മഹാസാഗരത്തിൽനിന്ന് മുത്തുകൾ കോരിയെടുത്ത് മുൻനിരയിൽ തിളങ്ങുന്നതിനായി നിതാന്തപരിശ്രമം നടത്തുന്ന നമ്മുടെ വിദ്യാനികേതൻ ശാന്തവും എന്നാൽ സുദൃഢവുമായ നീണ്ട തൊണ്ണൂറുവർഷങ്ങൾ ഇതൾ മറിക്കുമ്പോൾ അവൾ നടന്നുനീങ്ങിയ വഴിത്താരയിലേക്ക് നമുക്ക് ഒന്നു നീങ്ങാം. മുൻപോട്ടുള്ല പ്രയാണത്തിൽ ആ ഓർമ്മകൾ നമുക്ക് പാഥേയമാകും.കൂടുതൽ അറിയാൻ | ||
| വരി 236: | വരി 236: | ||
| width=600px | zoom=16 }} | | width=600px | zoom=16 }} | ||
|} | |} | ||
എസ്സ്.എച്ച്.ഗേൾസ് | എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാന | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||