"എൽ പി ജി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ജനുവരി 2022
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കരുവാറ്റ
|സ്ഥലപ്പേര്=കരുവാറ്റ
വരി 63: വരി 63:
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമപ്പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.ജി.എസ്.കുമാരപുരം.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമപ്പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.ജി.എസ്.കുമാരപുരം.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
കരുവാറ്റയിൽ  നിലത്തെഴുത്ത് കഴിഞ്ഞ    പെൺകുട്ടികൾക്കൂ തുടർപഠന സാധ്യത ഇല്ലാതിരുന്ന കാലത്തു പെൺകുട്ടികളൂടേയൂം അവരുടെ രക്ഷിതാക്കളൂടേയൂം കളരി ആശാൻമാരുടേയൂം സാമൂഹിക പ്രവർത്തകരുടേയൂം കൂട്ടായ ശ്രമഫലമായി കരുവാറ്റ പത്മവളളിൽ ഇല്ലം വക സ്ഥലത്ത് കരുവാറ്റ ചുണ്ടൻവളളം വിൽപന നടത്തി കിട്ടിയ തുക കൊണ്ട് 1912ൽ പെൺകുട്ടികൾക്കായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യകാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്നതിനാൽ പെൺപള്ളിക്കൂടമെന്ന വിളിപ്പേരുണ്ടായി.എന്നാൽ പിന്നീട് സഹവിദ്യാഭാസം ആരംഭിച്ചതോടെ ആൺകുട്ടികളെയും പഠിപ്പിച്ചു തുടങ്ങി. സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ  വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.2012 ൽ ശതാബ്ദി ആഘോഷങ്ങൾ നടന്നു.ശതാബ്ദി സ്മാരകമായി കെ .സി. വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ട‍റൂം അനുവദിച്ചു ബഹുമാന്യരായ കെ. സി. വേണുഗോപാൽഎം.പി ,ബാബുപ്രസാദ്എം.എൽ.എ.  ഇവരുടെ ഫണ്ടിൽ നിന്നു ലഭിച്ച 5 കമ്പൂട്ടറുകളുപയോഗിച്ച് കുട്ടികൾക്ക് ഐടി പഠനം ഉറപ്പാക്കാനായിട്ടുണ്ട്.എസ്. എസ്. എ.യിൽ നിന്ന് ലഭിച്ച കുട്ടികളുടെ പാർക്കും  വിവിധ കളിയുപകരണങ്ങളും കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിന് സഹായിക്കുന്നു.നഴ്സറി മുതൽ ഒന്നാം തരം വരെ 132 കുട്ടികളാണ് ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നത്.
കരുവാറ്റയിൽ  നിലത്തെഴുത്ത് കഴിഞ്ഞ    പെൺകുട്ടികൾക്കൂ തുടർപഠന സാധ്യത ഇല്ലാതിരുന്ന കാലത്തു പെൺകുട്ടികളൂടേയൂം അവരുടെ രക്ഷിതാക്കളൂടേയൂം കളരി ആശാൻമാരുടേയൂം സാമൂഹിക പ്രവർത്തകരുടേയൂം കൂട്ടായ ശ്രമഫലമായി കരുവാറ്റ പത്മവളളിൽ ഇല്ലം വക സ്ഥലത്ത് കരുവാറ്റ ചുണ്ടൻവളളം വിൽപന നടത്തി കിട്ടിയ തുക കൊണ്ട് 1912ൽ പെൺകുട്ടികൾക്കായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യകാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്നതിനാൽ പെൺപള്ളിക്കൂടമെന്ന വിളിപ്പേരുണ്ടായി.എന്നാൽ പിന്നീട് സഹവിദ്യാഭാസം ആരംഭിച്ചതോടെ ആൺകുട്ടികളെയും പഠിപ്പിച്ചു തുടങ്ങി. സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ  വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.2012 ൽ ശതാബ്ദി ആഘോഷങ്ങൾ നടന്നു.ശതാബ്ദി സ്മാരകമായി കെ .സി. വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ട‍റൂം അനുവദിച്ചു ബഹുമാന്യരായ കെ. സി. വേണുഗോപാൽഎം.പി ,ബാബുപ്രസാദ്എം.എൽ.എ.  ഇവരുടെ ഫണ്ടിൽ നിന്നു ലഭിച്ച 5 കമ്പൂട്ടറുകളുപയോഗിച്ച് കുട്ടികൾക്ക് ഐടി പഠനം ഉറപ്പാക്കാനായിട്ടുണ്ട്.എസ്. എസ്. എ.യിൽ നിന്ന് ലഭിച്ച കുട്ടികളുടെ പാർക്കും  വിവിധ കളിയുപകരണങ്ങളും കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിന് സഹായിക്കുന്നു.നഴ്സറി മുതൽ ഒന്നാം തരം വരെ 286കുട്ടികളാണ് ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നത്.




വരി 103: വരി 103:
#തങ്കമ്മ
#തങ്കമ്മ
#ദയാനന്ദൻ
#ദയാനന്ദൻ
#ലതികദേവി
#ദാസൻ
#ഷാജിദ


== നേട്ടങ്ങൾ =
== നേട്ടങ്ങൾെ =
*ഫോക്കസ് 2015 പുരസ്കാരം.
*ഫോക്കസ് 2015 പുരസ്കാരം.
*മികവ് 2016 പുരസ്കാരം.
*മികവ് 2016 പുരസ്കാരം.
വരി 127: വരി 130:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.281531,76.453417 |zoom=13}}
{{#multimaps:9.281531,76.453417 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1190106" എന്ന താളിൽനിന്ന് ശേഖരിച്ചത്