"എ.സി.എസ്.ഇ.എം.എച്ച്.എസ്. കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
1995-ൽ ഹൈസ്ക്കൂൾ അനുവദിച്ചുകൊണ്ട് ഗവൺമെന്റിൽ നിന്ന് ഉത്തരവ് ലഭിക്കുകയും അതേവർഷം തന്നെ എട്ടാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1997-1998-ൽആണ് ആദ്യ എസ്.എസ്.എൽ സി ബാച്ച് എഴുതിയത്. 1997-1998മുതൽ 2008-2009 മാർച്ച് വരെ ഈ വിദ്യാലയത്തിൽ നിന്നും എസ്.എസ്.എൽ സി എഴുതിയ മുഴുവൻ വിദ്യാർത്ഥികളും 100% വിജയത്തോടെ പാസ്സാകുകയും ജില്ലയിൽ 100% വിജയം വരിക്കുന്ന വിദ്യാലയങ്ങളിൽ അഭിമാനർഹമായ വിധത്തിൽ സ്ഥാനം നേടുകുയും ചെയ്തു.

Next
[[എ.സി.എസ്.ഇ.എം.എച്ച്.എസ്. കലൂർ/ചരിത്രം|Next]]

ഇന്ന് ഈ വിദ്യാലയത്തിൽ 1000 കുട്ടികൾ പഠിക്കുന്നുണ്ട്.കുട്ടികൾക്ക് യാത്രാസൗകര്യത്തിനായി മൂന്ന് ബസ്സുകൾ ഓടുന്നുണ്ട്. കുട്ടികൾക്ക് ആവശ്യമായ കളിസാധനങ്ങളും ലൈബ്രറിബുക്കുകളും കമ്പ്യൂട്ടറുകളും ഉണ്ട്.ശ്രീമതി.ലൈല വി,എസ്.ന്റെ കീഴിൽ നാൽപതോളം അദ്ധ്യാപകർ പഠിപ്പിക്കുന്നു.  

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189593" എന്ന താളിൽനിന്ന് ശേഖരിച്ചത്