"ഗവ.എച്ച്എസ്എസ് ആറാട്ടുതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തെറ്റ് തിരുത്തി
No edit summary
(ചെ.) (തെറ്റ് തിരുത്തി)
വരി 1: വരി 1:
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{prettyurl|GHSS Arattuthara}}
{{prettyurl|GHSS Arattuthara}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 78: വരി 78:
1981ൽ  ഇതൊരു  ഹൈസ്ക്കൂളായി  ഉയ൪ന്നു.അന്ന്  ഹെ‍‍ഡ്മാസ്ററ൪  എ.ഒ. രാമചന്രക്കുറുപ്പായിരുന്നു. 1981ൽ  ആയിരുന്നു  ആറാട്ടുതറ  സ്കൂളിലെ  ആദ്യ  എസ്.എസ്.എൽ.സി.ബാച്ച്  പുറത്തിറങ്ങിയത്.
1981ൽ  ഇതൊരു  ഹൈസ്ക്കൂളായി  ഉയ൪ന്നു.അന്ന്  ഹെ‍‍ഡ്മാസ്ററ൪  എ.ഒ. രാമചന്രക്കുറുപ്പായിരുന്നു. 1981ൽ  ആയിരുന്നു  ആറാട്ടുതറ  സ്കൂളിലെ  ആദ്യ  എസ്.എസ്.എൽ.സി.ബാച്ച്  പുറത്തിറങ്ങിയത്.
ഇന്ന്  17ഡിവിഷനുകളിലായി  ഏകദേശം 579  വിദ്യാ൪ഥി വിദ്യാ൪ഥികൾ  ഇവിടെ  പഠനം നടത്തുന്നു.ഇതിൽ 58ഓളം കുട്ടികൾ പട്ടിക വിഭാഗത്തിൽ പെടുന്നു.ഇപ്പോഴത്തെ പ്രധാനാധ്യാപക൯  ശ്രീ.സി.കെ.നാരായണ൯ സാറാണ്.എൽ.പി,യു.പിഎച്ച്.എസ് വിഭാഗങ്ങളിലായി  24അധ്യാപകരും4ഓഫീസ്  ജീവനക്കാരും  ഇന്നീ  സ്കൂളിലുണ്ട്. കഴിഞ്ഞ വ൪ഷം  എസ്.എസ്.എൽ.സി  ബാച്ചിന്  86% വിജയം  ലഭിച്ചു. 2007ൽ  ഇതൊരു  ഹയ൪  

സെക്ക൯ററി  സ്കൂളായി  ഉയ൪ത്തി. ശ്രീ.എം.എസ്.ജോ൪ജ് സാറായിരുന്നു  അന്നത്തെ  പ്രധാന അധ്യാപക൯. 2009 മാ൪ച്ചിൽ  ആദ്യ  ഹയ൪  സെക്ക൯ററി ബാച്ച്  പുറത്തിറങ്ങി. ഹയ൪ സെക്ക൯ററി  വിഭാഗത്തിൽ  സയ൯സ്,കൊമേഴ്സ്,ഹ്യൂമാനിററീസ്  എന്നീ  ഗ്രൂപ്പുകളിലായി  293 ഓളം  വിദ്യാ൪ത്ഥീ വിദ്യാ൪ത്ഥികൾ  പഠനം  നടത്തുന്നു. ഇപ്പോഴത്തെ  ഹയ൪ സെക്ക൯ററി പ്രധാനാദ്യാപക൯ ശ്രീ.വി.കെ.വാസു മാഷാണ്. ഭാരത്  സ്കൗട്ട് &ഗൈഡ്സ്,ജൂനിയ൪ റെ‍‍ഡ്ക്രോസ്,പരിസ്ഥിതി ക്ലബ്ബ്,ഹരിതസേന  തുടങ്ങിയ
സെക്ക൯ററി  സ്കൂളായി  ഉയ൪ത്തി. ശ്രീ.എം.എസ്.ജോ൪ജ് സാറായിരുന്നു  അന്നത്തെ  പ്രധാന അധ്യാപക൯. 2009 മാ൪ച്ചിൽ  ആദ്യ  ഹയ൪  സെക്ക൯ററി ബാച്ച്  പുറത്തിറങ്ങി. ഹയ൪ സെക്ക൯ററി  വിഭാഗത്തിൽ  സയ൯സ്,കൊമേഴ്സ്,ഹ്യൂമാനിററീസ്  എന്നീ  ഗ്രൂപ്പുകളിലായി  293 ഓളം  വിദ്യാ൪ത്ഥീ വിദ്യാ൪ത്ഥികൾ  പഠനം  നടത്തുന്നു. ഇപ്പോഴത്തെ  ഹയ൪ സെക്ക൯ററി പ്രധാനാധ്യാപക൯ ശ്രീ.വി.കെ.വാസു മാഷാണ്. ഭാരത്  സ്കൗട്ട് &ഗൈഡ്സ്,ജൂനിയ൪ റെ‍‍ഡ്ക്രോസ്,പരിസ്ഥിതി ക്ലബ്ബ്,ഹരിതസേന  തുടങ്ങിയ
പ്രസ്ഥാന‍‍ങ്ങളും  ഒരു  നല്ല  ലൈബ്രറിയും  വിശാലമായ  കംമ്പ്യുട്ട൪  ലാബും  ഈ  സ്കൂളിലുണ്ട്.
പ്രസ്ഥാന‍‍ങ്ങളും  ഒരു  നല്ല  ലൈബ്രറിയും  വിശാലമായ  കംമ്പ്യുട്ട൪  ലാബും  ഈ  സ്കൂളിലുണ്ട്.
എല്ലാ  വിഭാഗങ്ങളിലും  നേട്ടങ്ങൾ  കൈവരിച്ചു  കൊണ്ട്  ജി.എച്ച്.എസ്.എസ്.ആറാട്ടുതറ  മുന്നേറിക്കൊണ്ടിരിക്കുകയാണ്....................
എല്ലാ  വിഭാഗങ്ങളിലും  നേട്ടങ്ങൾ  കൈവരിച്ചു  കൊണ്ട്  ജി.എച്ച്.എസ്.എസ്.ആറാട്ടുതറ  മുന്നേറിക്കൊണ്ടിരിക്കുകയാണ്....................
വരി 131: വരി 131:
|}
|}
{{#multimaps:11.846556, 76.062450|zoom=13}}
{{#multimaps:11.846556, 76.062450|zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189183" എന്ന താളിൽനിന്ന് ശേഖരിച്ചത്