"ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(WIKIDATACODE UPDATED)
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=09029
|എച്ച് എസ് എസ് കോഡ്=09029
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64689365
|യുഡൈസ് കോഡ്=32060401012
|യുഡൈസ് കോഡ്=32060401012
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 186: വരി 186:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
 
<!--visbot  verified-chils->-->
<!--visbot  verified-chils->

13:20, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി
വിലാസം
എലപ്പുള്ളി

എലപ്പുള്ളി
,
എലപ്പുള്ളി പി.ഒ.
,
678622
,
പാലക്കാട് ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04912 960151
ഇമെയിൽgovtaphs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21049 (സമേതം)
എച്ച് എസ് എസ് കോഡ്09029
യുഡൈസ് കോഡ്32060401012
വിക്കിഡാറ്റQ64689365
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഎലപ്പുള്ളി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ581
പെൺകുട്ടികൾ540
ആകെ വിദ്യാർത്ഥികൾ1121
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവത്സല പി
പ്രധാന അദ്ധ്യാപികപുഷ്പ . കെ
പി.ടി.എ. പ്രസിഡണ്ട്കെ. ബാലകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ബബിത
അവസാനം തിരുത്തിയത്
05-01-2022Govtaphs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





പാലക്കാട് വിദ്യാഭ്യാസ ജില്ല ചിറ്റൂർ ഉപജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ സ്‌കൂളാണ് ജിഎപിഎച്ച്എസ്എസ് എലപ്പുള്ളി.

ചരിത്രം

19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ശ്രീ മാണിക്കത്തെ കുട്ടിക്കൃഷ്ണ മേനോൻ നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങളാണ്ഔപചാരിക വിദ്യാഭ്യാസത്തിനു ആരംഭം കുറിച്ചത്.കൊല്ലങ്കോട് കോവിലകത്തെ മഹാരാജാവ് താലൂക് പ്രസിഡണ്ട് ആയിരുന്ന കാലത്തു ആരംഭിച്ച എലപ്പുള്ളി ഹൈസ്കൂളിന് സ്ഥലവും കെട്ടിടവും സംഭാവന ചെയ്ത മഹാമനസ്ക്കനാണ് ശ്രീ. അപ്പാവുപിള്ള.അദ്ദേഹത്തിന്റെ ധാന്യപ്പുരയിൽ ആരംഭിച്ചതും 1920 ൽ ഡിസ്ട്രിക്ട് ബോർഡിന് കൈമാറിയതുമായ കെട്ടിടത്തിലാണ് എലപ്പുള്ളി ഹൈസ്കൂൾ പ്രവർത്തിച്ചിരുന്നത് .1990 ൽ ഹൈസ്കൂളിന് പുതിയ കെട്ടിടം ലഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സ
  • SPC
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്.
  • നേർക്കാഴ്ച്ച

ലിറ്റിൽ കൈറ്റ്സ്

2018-19 അക്കാദമിക വർഷത്തിൽ 20 കുട്ടികളോടെ ആരംഭിച്ചു.

നേർക്കാഴ്ച്ച

2020-2021 കോറോണക്കാലത്തെ ചിത്രരചന മത്സരം.

സമൂഹത്തിൽ കോറോണ വ്യാപനം വരുത്തിയ മാറ്റങ്ങൾ ഭാവി.-സിഹാന 9D വരച്ച ചിത്രം.
ശ്വേത 9E വരച്ച ചിത്രം


നേർക്കാഴ്ച്ച -- കോറോണക്കാലം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോൺ
2004- 05 വൽസ ജോർജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
  • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector= നഗരത്തിന്റെ "no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�