"സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjhskannimala (സംവാദം | സംഭാവനകൾ)
ആമുഖം എഴുതി
Sjhskannimala (സംവാദം | സംഭാവനകൾ)
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
കണ്ണിമല  ഇടവക  വികാരിയായിരുന്ന  റവ.ഫാദർജോർജ്  ഒലക്കപ്പാടി  1975  ആഗസ്ത്  15ന്  സെൻറ്    ജോസഫ്    ഹൈസ്കൂൾഎന്ന  നാമധേയത്തിൽവിദ്യാലയത്തിന്  തറക്കല്ലിട്ടു.  അദ്ദേഹം    തന്നെയായിരുന്നു  സ്ഥാപക  മാനേജരും.  അന്നത്തെ  പൊതുമരാമത്ത്  വകുപ്പ്  മന്ത്രി  ശ്രീ. കെ.  പങ്കജാക്ഷൻ  1976  ജൂണ്  ഒന്നിന്  സ്കൂൾ  പ്രവർത്തനം  ആരംഭിച്ചു.  സ്കൂളിന്  സ്ഥിരാംഗീകാരം  ലഭിക്കുന്നതുവരെ  ശ്രീ. എൻ . ജെ .തോമസ്  സ്കൂൾ  ചുമതലകൾ  നിർവഹിച്ചു.  1978  ജൂണിൽ  ശ്രീ.  തോമസ് മാത്യ  ആദ്യ പ്രഥമാധ്യാപകനായി  നിയമിതനായി.  അദ്ദേഹം  സർവീസിൽ  നിന്നു  വിരമിച്ചപ്പോൾ    ശ്രീ.എൻ . ജെ .തോമസ്  തൽസ്ഥാനം  വഹിച്ചു.  റവ.ഫാദർ  സെബാസ്റ്റ്യൻ  കൊല്ലംകുന്നേൽ    ഇടവക  പ്രധിനിധികളുടെ  അനുമതിയോടെ  സ്കൂൾ  സാരഥ്യം  ഉപവിസന്യാസിനി  സമൂഹത്തിന്  കൈമാറി.2002ൽ  ആണ്  കൈമാറ്റം  നടന്നത്.  തുടർന്ന്  റിട്ടയർ  ചെയ്ത  ഒഴിവുകളിലേക്ക്  സിസ്റ്റേഴ്സിനെ  നിയമിച്ചു.  2007  ൽ  പ്രധമാധ്യാപകൻ  ശ്രീ.എൻ.ജെ  തോമസ്  വിരമിച്ചു.    പ്രസ്തുത  ഒഴിവിലേക്ക്  സി. റൂത്ത്  നിയമിതയായി.തോട്ടം  മേഖലയിലെ  കുട്ടികളുടെ  സമഗ്ര  വളർച്ചയെ  ലക്ഷ്യമാക്കി  നിതാന്ത  ജാഗ്രതയോടെ  കാര്യക്ഷമമായി    പ്രവർത്തിക്കുന്നു.
കണ്ണിമല  ഇടവക  വികാരിയായിരുന്ന  റവ.ഫാദർജോർജ്  ഒലക്കപ്പാടി  1975  ആഗസ്ത്  15ന്  സെൻറ്    ജോസഫ്    ഹൈസ്കൂൾഎന്ന  നാമധേയത്തിൽവിദ്യാലയത്തിന്  തറക്കല്ലിട്ടു.  അദ്ദേഹം    തന്നെയായിരുന്നു  സ്ഥാപക  മാനേജരും.  അന്നത്തെ  പൊതുമരാമത്ത്  വകുപ്പ്  മന്ത്രി  ശ്രീ. കെ.  പങ്കജാക്ഷൻ  1976  ജൂണ്  ഒന്നിന്  സ്കൂൾ  പ്രവർത്തനം  ആരംഭിച്ചു.   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/സെന്റ്_ജോസഫ്_സ്_എച്ച്.എസ്._കണ്ണിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്