"മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| സ്കൂൾ ഇമെയിൽ=mrsattappadt@gmail.com
| സ്കൂൾ ഇമെയിൽ=mrsattappadt@gmail.com
| സ്കൂൾ വെബ് സൈറ്റ് =
| സ്കൂൾ വെബ് സൈറ്റ് =
|ഉപജില്ല=
|ഉപജില്ല=മണ്ണാർക്കാട്
| തദ്ദേശസ്വയംഭരണസ്ഥാപനം =
| തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ് =
|വാർഡ് =

12:55, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി
വിലാസം
മുക്കാലി പി.ഒ.
,
678582
വിവരങ്ങൾ
ഇമെയിൽmrsattappadt@gmail.com
കോഡുകൾ
യുഡൈസ് കോഡ്32060101404
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല മണ്ണാർക്കാട്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിദ്ദിഖ്. ടി.എ
അവസാനം തിരുത്തിയത്
05-01-2022Mrsattappady





ചരിത്രം

ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി മേഖലയിൽ മുക്കാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. പട്ടിക വർഗ്ഗ വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത്. ഇത് ഒരു മാതൃക ആശ്രമ വിദ്യലയമാണ്. 1997സെപ്തംപർ 26ന് അ‍ഞ്ചാം തരം മുതൽ പ്രവർത്തനം ആരംഭിച്ചു. 2000 ആഗസ്റ്റ് 17 ന് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തി.2003 മാർച്ചിൽ 100 ശതമാനം വിജയത്തോടെ SSLC യുടെ ആദ്യ ബാച്ച് പുറത്തിറങ്ങി.ഇപ്പോൾ അഞ്ചാം തരം മുതൽ പത്താം തരം വരെ ആകെ 206 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പട്ടികവർഗ്ഗ വികസനവകുപ്പിനുകീഴിൽ ഈ വിദ്യാലയത്തിനായി 25 ഏക്കർ സ്ഥലമുണ്ട്. അതിൽ UP വിഭാഗത്തിനുള്ള സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. HS വിഭാഗത്തിനുള്ള കെട്ടിടങ്ങളുടെ പണി നടന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റൽ സൗകര്യമുണ്ട്.മാതൃകാ ആശ്രമ വിദ്യലയത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഈ വിദ്യാലത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി