"ജി.എച്ച്.എസ്.വെണ്ണക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെണ്ണക്കര
 
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|സ്ഥലപ്പേര്=
| റവന്യൂ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=
| സ്കൂൾ കോഡ്= 21124
|റവന്യൂ ജില്ല=
| സ്ഥാപിതദിവസം= 09
|സ്കൂൾ കോഡ്=
| സ്ഥാപിതമാസം= 09
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1974
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= വെണ്ണക്കര,തിരുനെല്ലായി
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 678004
|യുഡൈസ് കോഡ്=
| സ്കൂൾ ഫോൺ =04912515872
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= ghsvennakkara@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതവർഷം=
| ഉപ ജില്ല= പാലക്കാട്
|സ്കൂൾ വിലാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=
| ഭരണം വിഭാഗം= സർക്കാർ
|പിൻ കോഡ്=
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ 
|ഉപജില്ല=
|പഠന വിഭാഗങ്ങൾ2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
|പഠന വിഭാഗങ്ങൾ4=
|ആൺകുട്ടികളുടെ എണ്ണം=242
|പഠന വിഭാഗങ്ങൾ5=
|പെൺകുട്ടികളുടെ എണ്ണം=244
|സ്കൂൾ തലം=
|വിദ്യാർത്ഥികളുടെ എണ്ണം=486
|മാദ്ധ്യമം=
| അദ്ധ്യാപകരുടെ എണ്ണം= 25
|ആൺകുട്ടികളുടെ എണ്ണം 1-10=
| പ്രിൻസിപ്പൽ =  
|പെൺകുട്ടികളുടെ എണ്ണം 1-10=
| പ്രധാന അദ്ധ്യാപകൻ = ശ്രീമതി കൃ‍ഷ്ണകുമാരി എം
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
| പി.ടി.. പ്രസിഡണ്ട്=  
|അദ്ധ്യാപകരുടെ എണ്ണം 1-10=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| സ്കൂൾ ചിത്രം= 21079.jpg ‎|  
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| ഗ്രേഡ്=1
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
}}
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
 
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



12:55, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.വെണ്ണക്കര
അവസാനം തിരുത്തിയത്
05-01-2022Limayezhuvath



ചരിത്രം

വിദ്യാലയ ചരിത്രം

           പാലക്കാട് മുൻസിപ്പാലിറ്റിയിലെ 33 വാർഡിൽ സ്ഥിതി ചെയ്യുന്ന വെണ്ണക്കര ഗവ.  ഹൈസ്ക്കൂളിലെ പ്രവർത്തനം  1912 ജൂൺ മാസം ഒന്നാം തിയതി ആരംഭിച്ചതായി രേഖകളിൽ കാണുന്നു.ഈ വിദ്യാലയം കണ്ണാടി പഞ്ചായത്തിലെ വാടപ്പറമ്പ്,കാളിമാടപ്പറമ്പ്,പിരായിരി പഞ്ചായത്തിലെ മോഴിപുലം പാലക്കാട് മുൻസിപ്പാലിറ്റിയിലെ 32,33,34,35 എന്നീ വാർഡുകളും ഉൾക്കൊള്ളുന്ന വലിയൊരു ഭൂഭാഗത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിയിൽ മഹത്തായ പങ്കുവഹിച്ചു വരുന്നു.
            വെണ്ണക്കര മുൻസിപ്പാലിറ്റി സ്കൂൾ ആരംഭിച്ചത് ഇപ്പോൾ ബിഷപ്പ് ഹൗസ് കെട്ടിടം നിൽക്കുന്ന കോംബൗണ്ടിനു വടക്കുള്ള പറമ്പിൽ നാലു മുറികളുള്ള ഒരു കെട്ടിടത്തിലായിരുന്നു. തൊണ്ടിക്കുളം ചാമി അയ്യർ വക കൃഷി സ്ഥലത്ത് ഉള്ള കെട്ടിടം മുൻസിപ്പാലിറ്റിക്ക് വാടകയ്ക്ക് നൽകിയതായിരുന്നു.ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിന്റെ തെക്കു ഭാഗത്തുള്ള നെൽ പാടങ്ങൾ പ്രമാണിയായ സക്കീർ സാഹിബ് (റാവുത്തർ)വാങ്ങിക്കുകയും കുതിരപുറത്തുവന്ന് കൃഷി സ്ഥലം നോക്കി പരിപാലിക്കുകയും ചെയ്തിരുന്നു. പിന്നീട് കോട്ടയ്ക്കൽ ആര്യവൈദ്യ ശാലക്കാർ കൃഷി വാങ്ങുകയും നെല്ലും മറ്റും സൂക്ഷിക്കുവാൻ ഒരു കെട്ടിടം ഉണ്ടാക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. ഇതിനിടയിൽ കൽപ്പാത്തി ശേഖരിപുരം ഗ്രാമത്തിലെ വിശ്വ നാഥയ്യർ സിലോണിൽ പോയി ജോലിയിൽ വന്ന് വിരമിച്ച് നാട്ടിലെത്തുകയും കൃഷിയും ഈ കെട്ടിടവും വാങ്ങിച്ച് ഭാര്യ എസ്.പി.അലമേലു അമ്മാളുടെ പേരിലാക്കുകയും ചെയ്തു. കെട്ടിടം മുനിസിപ്പാലിറ്റിക്ക് സ്കൂൾ ആവശ്യത്തിന് വാടകയ്ക്ക് കൊടുത്തു സ്കൂളിൽ  അഞ്ചാം തരം  വരെ ആയിരുന്നു അധ്യാപനം. ഒന്നാം ക്ലാസു മാത്രം  2  ഡിവിഷനും ബാക്കി ഓരോ ക്ലാസും  ആയിരുന്നു. ശ്രീ. ടി.കെ. രാമകൃഷ്ണയ്യർ, അച്ചുതമേനോൻ  സ്കൗട്ട് മാസ്റ്റർ, രാമാനുജം, ആറുമുഖൻ, ഗോപാലമൂത്താൻ ലക്ഷ്മിഅമ്മ തുടങ്ങി പലരും സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  1947 മേപ്പറമ്പ് നിവാസിയായ ഡെയ്സി സ്റ്റീഫൻ പ്രധാനധ്യാപികയായി ചാർജെടുത്തു കാലക്രമേണ സ്കൂൾ പ്രവർത്തനംവിജയിപ്പിക്കുന്നതിൽ കാര്യമായി പങ്കു വഹിച്ചു.ഒരു കെട്ടിടം കൂടി നിർമ്മിച്ചു. കുട്ടികളുടെ എണ്ണം വർധിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്,സ്കൂൾ ബസ്,ഹൈട്ടക്ക് ക്ലാസ്റൂം,ഐ ടി ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.വെണ്ണക്കര&oldid=1188690" എന്ന താളിൽനിന്ന് ശേഖരിച്ചത്