"ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി എസ്സ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
==ആമുഖം==
കല്ലറ ഗവൺമെന്റ് ഹരിജൻ വെൽഫെയർ എൽ .പി .സ്‌കൂൾ കല്ലറ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത് .പതിമൂന്നാം  വാർഡിന്റെ തെക്കേ അറ്റത്തു ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങൾ നാലാം വാർഡിലാണ് .നാലാംവാർഡിൽ പ്രവർത്തിക്കുന്ന ഒരു അംഗൻവാടിയും ഈ സ്കൂളിൽ തന്നെ സ്ഥിതിചെയ്യുന്ന പതിമൂന്നാം വാർഡിലെ അംഗൻവാടിയുമാണ് ഈ സ്കൂളിന്റെ പ്രധാന ഫീഡിംഗ് വിദ്യാലയങ്ങൾ .     

ഹരിജനങ്ങൾ കൂടുതലായി അധിവസിച്ചിരുന്ന ഒരു പ്രദേശമായതിനാൽ അവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ടി സമുദായങ്ങളിലെ സാമൂഹ്യപ്രവർത്തകരായിരുന്ന ശ്രീമാന്മാർ പി ഐ കുട്ടി ചെരുവുപറമ്പിൽ കുട്ടപ്പൻ എന്നിവരുടെ പരിശ്രമഫലമായി 1956 ൽ ഒരു പയൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു .ശ്രീ ചെരുവുപറമ്പിൽ കുട്ടപ്പൻ ,കുറിച്ചിപ്പറമ്പിൽ മകയിരൻ എന്നിവർ സംഭാവന സ്ഥലത്താണ് പ്രാരംഭകാലത്തു വിദ്യാലയ പ്രവർത്തനത്തിന് താൽക്കാലിക ഷെഡ് നിർമിച്ചത്.1957 ൽ ഈ വിദ്യാലയം ഗവൺമെൻറ് ഏറ്റെടുത്തതോടുകൂടി നിലവിൽ വന്നു .സംഭാവനയായി ലഭിച്ച 14 സെന്റ്‌ സ്ഥലവും പിൽക്കാലത്തു മൂത്രപ്പുര നിർമ്മാണത്തിനായി പി ടി എ കമ്മറ്റി വിലയ്ക്കുവാങ്ങിയ 1 സെന്റ് സ്ഥലവും ചേർന്ന പരിമിതമായ സമുച്ചയമാണ് വിദ്യാലയത്തിനുള്ളത്

3,935

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1188642" എന്ന താളിൽനിന്ന് ശേഖരിച്ചത്