കിളിരൂർ ഗവ: യു.പി.എസ് (മൂലരൂപം കാണുക)
12:17, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ് യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന് പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത് നാലാം ക്ലാസ്സു വരെയാണ് മലയാളം വിദ്യാഭ്യാസം നടന്നിരുന്നത്. പിൽക്കാലത്ത് അപ്പർ പ്രൈമറി യായി ഈ സ്‌കൂൾ ഉയർത്തപ്പെട്ടു. ജാതിമത ഭേദമന്യേ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ഈ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളും വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്‌കൂളിനെ ആണ് ആശ്രയിച്ചിരുന്നത്. | മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ് യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന് പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത് .....തുടർന്ന് വായിക്കുക | ||
നാലാം ക്ലാസ്സു വരെയാണ് മലയാളം വിദ്യാഭ്യാസം നടന്നിരുന്നത്. പിൽക്കാലത്ത് അപ്പർ പ്രൈമറി യായി ഈ സ്‌കൂൾ ഉയർത്തപ്പെട്ടു. ജാതിമത ഭേദമന്യേ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ഈ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളും വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്‌കൂളിനെ ആണ് ആശ്രയിച്ചിരുന്നത്. | |||
ഭാരതകേസരി മന്നത്തുപത്മനാഭന്റെ കൈകളിലൂടെ ശൈശവദശ പിന്നിട്ടു. 1950-കളിൽ ശ്രീമാൻ. ഇട്ടി എം. ജോൺ ഈ സ്‌കൂളിലെ പ്രഥമ അദ്ധ്യാപകനാകുകയും തുടർന്ന് 21 വർഷം ഈ സ്‌കൂളിനെ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി കോട്ടയം പട്ടണത്തിലെ തന്നെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഉയർത്തപ്പെടുകയും മോഡൽ ഗവൺമെന്റ് യു. പി. സ്‌കൂൾ, കിളിരൂർ എന്നറിയപ്പെടുകയും ചെയ്തു. ഈ വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നേടിയെടുക്കുന്നതിനും അപകടനിലയിലായ കെട്ടിടങ്ങൾ മാറ്റി ഉറപ്പുള്ള പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഇദ്ദേഹം മുൻകൈയെടുത്തു, ഈ അധ്യാപകന്റെയും നാട്ടിലെ പ്രമുഖ വ്യക്തികളുടേയും ശ്രമഫലമായാണ് ഈ സ്കൂളിന് ആവശ്യമായ സ്ഥലം ചേരിക്കൽ കുടുംബത്തിൽ നിന്ന് വിട്ടുകിട്ടിയത് അതിനാൽ നാട്ടുകാർ ഈ സ്‌കൂളിനെ ഇപ്പോഴും ചേരിക്കൽ സ്‌കൂൾ എന്നാണ് വിളിക്കുന്നത്. | ഭാരതകേസരി മന്നത്തുപത്മനാഭന്റെ കൈകളിലൂടെ ശൈശവദശ പിന്നിട്ടു. 1950-കളിൽ ശ്രീമാൻ. ഇട്ടി എം. ജോൺ ഈ സ്‌കൂളിലെ പ്രഥമ അദ്ധ്യാപകനാകുകയും തുടർന്ന് 21 വർഷം ഈ സ്‌കൂളിനെ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി കോട്ടയം പട്ടണത്തിലെ തന്നെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഉയർത്തപ്പെടുകയും മോഡൽ ഗവൺമെന്റ് യു. പി. സ്‌കൂൾ, കിളിരൂർ എന്നറിയപ്പെടുകയും ചെയ്തു. ഈ വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നേടിയെടുക്കുന്നതിനും അപകടനിലയിലായ കെട്ടിടങ്ങൾ മാറ്റി ഉറപ്പുള്ള പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഇദ്ദേഹം മുൻകൈയെടുത്തു, ഈ അധ്യാപകന്റെയും നാട്ടിലെ പ്രമുഖ വ്യക്തികളുടേയും ശ്രമഫലമായാണ് ഈ സ്കൂളിന് ആവശ്യമായ സ്ഥലം ചേരിക്കൽ കുടുംബത്തിൽ നിന്ന് വിട്ടുകിട്ടിയത് അതിനാൽ നാട്ടുകാർ ഈ സ്‌കൂളിനെ ഇപ്പോഴും ചേരിക്കൽ സ്‌കൂൾ എന്നാണ് വിളിക്കുന്നത്. |