"എ.എൽ.പി.എസ് കൊളായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഭാരവാഹികളുടെ പേര്)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ALPS Kolai  }}
{{prettyurl|ALPS Kolai  }}
{{47215-30.jpeg }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= .കാരന്തൂർ
| സ്ഥലപ്പേര്= .കാരന്തൂർ
വരി 6: വരി 7:
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂൾ കോഡ്= 47215
| സ്കൂൾ കോഡ്= 47215
| യുഡെെസ് കോഡ്= 32040601013
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവർഷം= 1914
| സ്ഥാപിതവർഷം= 1914
| സ്കൂൾ വിലാസം= കൊളായ്‍  എ എൽ പീ സ്കൂൾ ,കാരന്തൂർ
| സ്കൂൾ വിലാസം= കൊളായ്‍  എ എൽ പി സ്കൂൾ ,കാരന്തൂർ
| പിൻ കോഡ്= .673571
| പിൻ കോഡ്= .673571
| സ്കൂൾ ഫോൺ= 9447905200
| സ്കൂൾ ഫോൺ= 9447905200
| സ്കൂൾ ഇമെയിൽ= kolaialps@gmail.com   
| സ്കൂൾ ഇമെയിൽ= kolai.alps@gmail.com   
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ' കുന്നമംഗലം
| ഉപ ജില്ല=   കുന്നമംഗലം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 21: വരി 23:
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 32
| ആൺകുട്ടികളുടെ എണ്ണം= 36
| പെൺകുട്ടികളുടെ എണ്ണം= 34
| പെൺകുട്ടികളുടെ എണ്ണം= 36
| വിദ്യാർത്ഥികളുടെ എണ്ണം= 66
| നഴ്സറി കുട്ടികളുടെ എണ്ണം= 31
| വിദ്യാർത്ഥികളുടെ എണ്ണം= 73
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രി൯സിപ്പാൾ=
| പ്രി൯സിപ്പാൾ=
| പ്രധാന അദ്ധ്യാപക൯= കെ.അജിതകുമാരി
| പ്രധാന അദ്ധ്യാപക൯= കെ.അജിതകുമാരി
| പി.ടി.. പ്രസിഡണ്ട്= സുധീറ
| പി.ടി.. പ്രസിഡണ്ട്= രോഷ്നി.കെ.പി
| എം.പി.ടി.എ.പ്രസിഡൻറ്= അഞ്ജു പ്രശോഭ്
| സ്കൂൾ ചിത്രം=Kolai 47215 1.jpeg
| സ്കൂൾ ചിത്രം=Kolai 47215 1.jpeg




}}
}}
==ചരിത്രം==
==ചരിത്രം==  


കുന്നമംഗലം വില്ലേജിൽ കാരന്തൂർ ദേശത്ത് 1907 ൽ ഒരു നാട്ടെഴുത്ത് പള്ളിക്കൂടം സ്ഥാപിച്ചിരുന്നുവെന്ന് പറയപ്പെടുന്നു .അതു വളർന്ന് 1914 ൽ കൊളായ് എലിമെന്ററി എയിഡഡ് സ്കൂൾ ആയി ഗവൺമെന്റ് അംഗീകരിച്ചു .പരേതനായ പരി യങ്ങോട്ട് കൃഷ്ണൻ നായരാണ് സ്കൂളിന്റെ ഒന്നാമത്തെ അദ്ധ്യാപകനും മാനേജരും. അന്ന് സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളുണ്ടായി രുന്നു'
കുന്നമംഗലം വില്ലേജിൽ കാരന്തൂർ ദേശത്ത് 1907 ൽ ഒരു നാട്ടെഴുത്ത് പള്ളിക്കൂടം സ്ഥാപിച്ചിരുന്നുവെന്ന് പറയപ്പെടുന്നു .അതു വളർന്ന് 1914 ൽ കൊളായ് എലിമെന്ററി എയിഡഡ് സ്കൂൾ ആയി ഗവൺമെന്റ് അംഗീകരിച്ചു .പരേതനായ പരി യങ്ങോട്ട് കൃഷ്ണൻ നായരാണ് സ്കൂളിന്റെ ഒന്നാമത്തെ അദ്ധ്യാപകനും മാനേജരും. അന്ന് സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളുണ്ടായി രുന്നു'

00:53, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫലകം:47215-30.jpeg

എ.എൽ.പി.എസ് കൊളായ്
വിലാസം
.കാരന്തൂർ

കൊളായ്‍ എ എൽ പി സ്കൂൾ ,കാരന്തൂർ
,
.673571
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ9447905200
ഇമെയിൽkolai.alps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47215 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്രോഷ്നി.കെ.പി
അവസാനം തിരുത്തിയത്
05-01-202247215


പ്രോജക്ടുകൾ


ചരിത്രം

കുന്നമംഗലം വില്ലേജിൽ കാരന്തൂർ ദേശത്ത് 1907 ൽ ഒരു നാട്ടെഴുത്ത് പള്ളിക്കൂടം സ്ഥാപിച്ചിരുന്നുവെന്ന് പറയപ്പെടുന്നു .അതു വളർന്ന് 1914 ൽ കൊളായ് എലിമെന്ററി എയിഡഡ് സ്കൂൾ ആയി ഗവൺമെന്റ് അംഗീകരിച്ചു .പരേതനായ പരി യങ്ങോട്ട് കൃഷ്ണൻ നായരാണ് സ്കൂളിന്റെ ഒന്നാമത്തെ അദ്ധ്യാപകനും മാനേജരും. അന്ന് സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളുണ്ടായി രുന്നു' K

ഭൗതികസൗകരൃങ്ങൾ

ഒാടിട്ട ക്ളാസ് മുറികൾ, എല്ലാ ക്ളാസിലും ഫാൻ, ലൈററ്, 3 ക്ളാസുകളിൽ കമ്പ്യൂട്ടർ, കിണർ,പൈപ്പുകൾ, ലാപ് ടോപ്,പ്രൊജക്ടർ, പ്രിൻറർ,ടി.വി., ഡി.വി.ഡി,ചുററുമതിൽ ,ഗേററ്



2018,2019 വർഷങ്ങളിലായി വാർപ്പിട്ട ഇരുനിലകെട്ടിടം മാനേജർ പണിയിച്ചു.പഴയ ഒരു കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തു.അതോടെ സ്കൂളിൻെറ രൂപം തന്നെ മാറി. 2021ജനുവരിയിൽ ഞങ്ങളുടെ ചിരകാലസ്വപ്നമായ സ്കൂൾ റോഡ് സമന്വയ റസിഡൻസിൻെറ നേതൃത്വത്തിൽ യാഥാർത്ഥ്യമായി


മികവുകൾ

എല്ലാ ദിനാചരണങ്ങൾക്കും വിവിധ മത്സരങ്ങൾ,മികച്ച പഠനം, കമ്പ്യൂട്ടർ പഠനത്തിന് അവസരം,എല്ലാ വർഷവും സ്കൂൾ കായികമേള,സ്കൂൾ കലാമേള, പഠനയാത്ര എന്നിവ, എൽ എസ് എസ് കോച്ചിംഗ്,

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് ,പ്രസംഗം, പതിപ്പ് എന്നീ മത്സരങ്ങൾ നടത്താറുണ്ട്.ദിനാചരണവുമായി ബന്ധപ്പെട്ട് കഥാപാത്ര അവതരണം,വൃക്ഷത്തൈ നടൽ, പോസ്ററർ നിർമാണം, സ്കിററ്, അസംബ്ളി ഇവയും നടത്താറുണ്ട്.

അദ്ധ്യാപകർ

കോമളരാജൻ .കെ.ഹെഡ് മാസ്ററർ - 2000ജൂൺ- 2018 മാർച്ച്
അജിതകുമാരി .കെ.പ്രധാന അധ്യാപിക
സ്വർണജ .സി .കെ.അധ്യാപിക
മിനിജ .സി .കെ.അധ്യാപിക
സഫിയ.എ-അധ്യാപിക
അനുഷ.ഇ.അധ്യാപിക
സി.കെ.ദാമോദരൻ നായർ.സ്കൂൾ മാനേജർ

ക്ളബുകൾ

സയൻസ് ക്ളബ്

ഓരോ ക്ലാസിലും പരീക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ കരുതിയിട്ടുണ്ട്.

ഗണിത ക്ളബ്

ഗണിതക്വിസ് ദിവസക്വിസ് ആയി നടത്താറുണ്ട്. ഓരോ കളാസിലും ഗണിതലാബ് സാധനങ്ങൾ‌ ഉണ്ട്.

ഹെൽത്ത് ക്ളബ്

ക്ലാസ് മുറികൾ, പരിസരം, ശുചിമുറികൾ ഇവ ദിവസവും വൃത്തിയാക്കുന്നു.

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ സ്ക്കൂളിലേയ്ക്കുളള വഴിയും പരിസരവും വൃത്തിയാക്കുന്നു.
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ സ്ക്കൂളിലേയ്ക്കുളള വഴിയും പരിസരവും വൃത്തിയാക്കുന്നു.

വാട്ടർ ക്ളബ്

ജലഉപയോഗം നിയന്ത്രിക്കുന്നു. ആവശ്യത്തിനുു പോസ്റററുകൾ വെയ്ക്കുന്നു

അറബി ക്ളബ്

വിദ്യാരംഗം സാഹിത്യ ക്ളബ്

എല്ലാ വെളളിയാഴ്ചയും ക്ളാസ് തലത്തിതൽ നടത്തുന്നു.മാസത്തില് ഒരു പ്രാവശ്യം സ്കൂള് തലം.

2017-18ലെ പ്രവർത്തനങ്ങൾ

പ്രിന്റർ ഉദ്ഘാടനം-16.01.17

ബഹു.എം.എൽ.എ., പി.ടി.എ. റഹീം.
ഹെഡ് മാസ്ററർ. കെ. കോമളരാജൻ
മാനേജർ-സി.കെ.ദാമോദരൻ നായർ

പൊതുവിദ്യാലയ സംരക്ഷണയജ്ഞം.-27.01.17

സ്കൂൾ കായികമേള-27.01.17

പഠനയാത്ര-03.02.17


2018 -2019 ലെ പ്രവർത്തനം

പ്രവേശനോത്സവം

ആദ്യഅസംബ്ലി
ഉദ്ഘാടനം-വാർഡ് മെമ്പർ

ബഷീർദിനം

ചാന്ദ്രദിനം

ചാന്ദ്രമനുഷ്യന്

പ്രഭാതഭക്ഷണം

ഉദ്ഘാടനം-പി.ടി.എ.പ്രസിഡണ്ട്-2.8.18
ഉദ്ഘാടനം-മാനേജർ-1.9.18
പിറന്നാള് പായസം- സചേത്

അദ്ധ്യാപകദിനം

അദ്ധ്യാപകദിനഅസംബ്ലി

വഴികാട്ടി

{{#multimaps:11.2938859,75.8621366|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കൊളായ്&oldid=1185886" എന്ന താളിൽനിന്ന് ശേഖരിച്ചത്