"എ യു പി എസ് നന്മിണ്ട എഴുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (AUPS NANMINDA EZHUKULAM എന്ന താൾ എ യു പി എസ് നന്മിണ്ട എഴുകുളം എന്ന താളിനു മുകളിലേയ്ക്ക്, 47029-hm മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|AUPS Nanminda Ezhukulam }}
{{prettyurl|AUPS Nanminda Ezhukulam }}
{{Infobox AEOSchool
{{Infobox AEOSchool

23:39, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് നന്മിണ്ട എഴുകുളം
വിലാസം
നന്മണ്ട എഴുകുളം

നന്മണ്ട പി.ഒ. കോഴിക്കോട് ജില്ല
,
673613
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04952856070
ഇമെയിൽnanmindaezhukulamaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47563 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം സുരേന്ദ്രൻ
അവസാനം തിരുത്തിയത്
04-01-202247029-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


നന്മണ്ടയിലെ ഏഴുകുളങ്ങളുള്ള പ്രദേശം എന്നറിയപ്പെടുന്ന എഴുകുളത്ത് സ്ഥിതിചെയ്യുന്നു .നന്മണ്ട ഹയർ എലമെൻററി സ്കൂൾ എന്ന പേരിൽ 1954 ൽ ആരംഭിച്ചു . ഇപ്പോൾ നന്മണ്ട എഴുകുളം എ.യു .പി സ്കൂൾ എന്നറിയപ്പെടുന്നു. ഇന്ന് പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ നന്മണ്ട പഞ്ചായത്തിൽ മുൻപന്തിയിൽ നിൽക്കുന്നു .എയ്ഡഡ് പ്രൈമറി വിഭാഗത്തിൽ ബാൻറ് വാദ്യ സംഘം ആരംഭിച്ച ആദ്യ വിദ്യാലയം .ഇപ്പോൾ 1 മുതൽ 7 വരെ ക്ളാസുകളിലായി 14 ‍‍‍‍‍ഡിവിഷനുകളിൽ 294 വിദ്യാർത്ഥികൾ പഠിക്കുന്നു 

ചരിത്രം

വിദ്യാഭ്യാസ രംഗം വളർച്ച പ്രാപിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തിൽ, നന്മണ്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ പ്രശസ്ത പങ്കുവഹിച്ചിരുന്ന പരേതനായ ശ്രീ കെ വി കുഞ്ഞിരാമൻ നായരാണ് 1954 -ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 ജൂൺ 3 ന് നന്മണ്ട ഹയർ എലമെൻററി സ്കൂൾ എന്ന പേരിൽ ആറാം ക്ലാസ്സോടുകൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. താഴെചെറായി കൃഷ്ണൻ കിടാവിൻറെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പത്ത് എന്ന വീട്ടിൽവെച്ചാണ് സ്കൂളാരംഭിച്ചത്. എഴുകുളം പ്രദേശത്തെ പുരോഗമനചിന്താഗതിക്കാരനും ദേശസ്നേഹിയുമായിരുന്ന ശ്രീ മൊയ്തീൻ കോയ സാഹിബ് സംഭാവന നൽകിയ സ്ഥലത്താണ് ഇന്നത്തെ ​എഴുകുളം എ യു പി സ്കൂൾ നിലകൊള്ളുന്നത് സ്കൂളിൻറെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ താഴെപാടത്തിൽ മാധവൻ മാസ്റ്ററായിരുന്നു. അ‍‍ഡ്മിഷൻ റജിസ്റ്റർ പ്രകാരം ശ്രീ മലയിൽ അച്ചുതൻനായരാണ് സ്കൂളിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. ഇന്ന് ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 14 ഡിവിഷനുകളായി പ്രവർത്തിച്ചുവരുന്ന സ്കൂളിൻറെ നിലവിലുള്ള മാനേജർ ശ്രീ കെ വി പ്രഭാകരൻനായരാണ്, 2003 മുതൽ പ്രധാനാധ്യാപകനായി ശ്രീ എം സുരേന്ദ്രൻ സേവനമനു‍‍‍ഷ്ടിച്ചുവരുന്നു. നിലവിൽ 18 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും ജോലിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 294 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ബാൻ‍ഡ് ട്രൂപ്പ്

ദിനാചരണങ്ങൾ

അദ്ധ്യാപകർ

എം സുരേന്ദ്രൻ (ഹെ‍‍‍ഡ് മാസ്റ്റർ ) ലസിത,സി, ( സീനിയർ അസിസ്റ്റൻറ് ) രമ.എം.എം, രഘുനാഥ്.ബി, വി.സി,വസന്ത കുമാരി, പി. ഭരതൻ, കെ. സോന, ഇ. ഗിരീഷ് കുമാർ, പ്രശാന്ത്. കെ. പി, ഒ.ഉഷ, കെ. സറീന, ഒ.ഷിബീഷ് കുമാർ, നീമ. ആർ. എസ്,. ഷിബു. പി. കെ , എൻ .രാധാകൃഷ്ണൻ , ആർ .പി പ്രമോദ് ശങ്കർ , റിയാസ് കെ കെ , അബ്ദുൾസലാം ഇ പി .

,

ക്ളബുകൾ

=== സയൻസ് ക്ളബ്===കെ . സോന ===ഗണിത ക്ളബ്=== പ്രശാന്ത് .കെ.പി ===ഹെൽത്ത് ക്ളബ്=== ഷിബീഷ് കുമാർ .ഒ ===ഹരിതപരിസ്ഥിതി ക്ളബ്=== ഇ .ഗിരീഷ് കുമാർ ===ഹിന്ദി ക്ളബ്=== എൻ . രാധാകൃഷ്ണൻ ===അറബി ക്ളബ്=== ഇ. പി. അബ്ദുൾ സലാം ===സാമൂഹൃശാസ്ത്ര ക്ളബ്=== വി . സി .വസന്ത കുമാരി ===സംസ്കൃത ക്ളബ്=== പ്രമോദ് ശങ്കർ. ആർ .പി

വഴികാട്ടി

{{#multimaps:11.426168,75.842904|width=800px|zoom=12}}