ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJEEV (സംവാദം | സംഭാവനകൾ)
No edit summary
Sivadaskp (സംവാദം | സംഭാവനകൾ)
image added
വരി 1: വരി 1:
[[പ്രമാണം:Snths.jpg|ലഘുചിത്രം]]
{{prettyurl|S.N.T.H.S.S.SHORANUR}}
{{prettyurl|S.N.T.H.S.S.SHORANUR}}



20:08, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ
വിലാസം
ഷൊർണ്ണൂർ

ഷൊർണ്ണൂർ പി.ഒ.
,
679121
,
പാലക്കാട് ജില്ല
സ്ഥാപിതം07 - 06 - 2003
വിവരങ്ങൾ
ഫോൺ0466 2223389
ഇമെയിൽsnths20059@gmail.com
കോഡുകൾ
സ്കൂൾ കോഡ്20059 (സമേതം)
എച്ച് എസ് എസ് കോഡ്09093
യുഡൈസ് കോഡ്32061200126
വിക്കിഡാറ്റQ64690315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണൂർമുനിസിപ്പാലിറ്റി
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ159
പെൺകുട്ടികൾ111
ആകെ വിദ്യാർത്ഥികൾ750
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ301
പെൺകുട്ടികൾ179
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശോഭ പണിക്കർ
പ്രധാന അദ്ധ്യാപികകൃഷ്ണകുമാരി .കെ
പി.ടി.എ. പ്രസിഡണ്ട്ബാലൻ
എം.പി.ടി.എ. പ്രസിഡണ്ട്ലത
അവസാനം തിരുത്തിയത്
04-01-2022Sivadaskp
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ശരിയായ അറിവാണ് ജ്ഞാനം...
ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമാണെന്നും,
മനുഷ്യനും മനുഷ്യനും തമ്മിൽ യതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ്
ശരിയായ അറിവ്..............''.......ശ്രീ നാരായണ ഗുരു


ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂൾസ്, കൊല്ലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 12 എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ പാലക്കാട്‌ ജില്ലയിൽ പ്രവർത്തിക്കുന്ന് വിദ്യാലയമാണ് എസ്സ്.എൻ.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ഷൊർണ്ണൂർ.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ്ഷൊർണ്ണൂർ. ദക്ഷിണ റയിൽവേക്ക് കീഴിൽ മംഗലാപുരം-ഷൊർണ്ണൂർ പാതയെ തിരുവനന്തപുരം-ചെന്നൈ പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയിൽവേ സ്റ്റേഷൻ ഇവിടെയാണ്. നിലമ്പൂരേയ്ക്ക് ഒരു റെയിൽ പാതയും ഇവിടെ നിന്നു തുടങ്ങുനു.


ചരിത്രം

ഷൊർണ്ണൂർ എസ്സ് എൻ ടി കോളജിൽ നിന്നൂം പ്രീഡിഗ്രി വേറ്പെടൂത്തിയപ്പൊൾ 2003 ൽ ‍അനുവദിച്ചതാണ് എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ

ഭൗതികസൗകര്യങ്ങൾ

മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു....
വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല...
അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം. .......ശ്രീ നാരായണ ഗുരു


നാല് ഏക്കർ ഭൂമിയിൽ ഷൊർണ്ണൂർ പട്ടണതിൽ നിന്നും കുറചു മാറി തികചും ശാന്തമായ അന്തരീക്ഷതതിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ആധുനിക സൌകര്യങ്ങളോടു കൂടിയ വിവിധ ലാബുകൾ, സ്മാർട്ടക്ലാസ്സ് റൂം , കളി സ്ഥലം, ജൈവ കൃഷി തോട്ടം എന്നിവ ഉൾപടെ എല്ലാ ആധുനിക സൗകര്യങളും നിലവിലുണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ ജി സി
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

കോർപൊരേറ്റ് മാനേജർ, ആരാദ്ധ്യനായ ശ്രീ നാരായണ ട്രസ്റ്റ്സ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  1. എ.പി.പ്രസന്നൻ. ചെമ്പഴന്തി
  2. ശിവദാസ്‌ കെ പി
  3. സീന ഒ എച്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി