"സഹായം:ടൈപ്പിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ("സഹായം:ടൈപ്പിംഗ്‌" താളിന്റെ സംരക്ഷണ തലം മാറ്റി ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
No edit summary
വരി 2: വരി 2:

സ്കൂൾവിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ [[യൂണികോഡ് ഫോറം]] നിർദ്ദേശിച്ചിരിക്കുന്ന എൻ‌കോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. സ്കൂൾവിക്കിയിൽ ലേഖനങ്ങൾ താഴെ പറയുന്ന ഏതെങ്കിലും രീതിയിലോ അല്ലെങ്കിൽ താങ്കൾക്ക് അറിവുള്ള മറ്റ് രീതികളോ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്.  

*കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള സങ്കേതങ്ങളും ഉപയോഗിക്കാം .  
*കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള സങ്കേതങ്ങളും ഉപയോഗിക്കാം .  
----
*'''സ്മാർട്ട്ഫോൺ ഉപയോഗിച്ച്''' തിരുത്തൽ വളരെ സൗകര്യപ്രദമാണ്. ലോഗിൻചെയ്തശേഷം, തിരുത്തേണ്ടുന്ന ഖണ്ഡികയുടെ തൊട്ടുമുകളിലുള്ള '''തിരുത്തുക''' എന്നതിൽ ക്ലിക്ക് ചെയ്യുക. തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. Google Handwriting പോലുള്ള സങ്കേതമുപയോഗിച്ച് എഴുതാം. Infobox ലാണ് എഡിറ്റ് ചെയ്യേണ്ടതെങ്കിൽ, തുറന്നുവരുന്ന pop-up  താളിൽ '''Double Tap''' ചെയ്യുക. ഓരോ ഫീൽഡും ആവശ്യമനുസരിച്ച് തിരുത്തി സേവ് ചെയ്യുക.
----
*താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ  മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ്‌ ഏറ്റവും നല്ല രീതി‌.
*താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ  മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ്‌ ഏറ്റവും നല്ല രീതി‌.
*മലയാളം സ്കൂൾവിക്കിയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇൻബിൽറ്റ് ടൂൾ ഉപയോഗിച്ച് വേറെ ഒരു ബാഹ്യ ഉപകരണങ്ങളുടേയും സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ഇടതു ഭാഗത്ത് സൈഡ് ബാറിൽ '''തിരയുക''' എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന '''മലയാളത്തിലെഴുതുക''' എന്നതിനു തൊട്ടടുത്തുള്ള ചെക്ക് ബോക്സ് സെലക്ട് ചെയ്താൽ നിങ്ങൾക്ക് എവിടേയും മലയാളത്തിൽ ടൈപ്പ് ചെയ്യാം.

*ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: '''വരമൊഴി'''.
*ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: '''വരമൊഴി'''.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1183838" എന്ന താളിൽനിന്ന് ശേഖരിച്ചത്