ഉള്ളടക്കത്തിലേക്ക് പോവുക

"ഗുരുദേവ സ്മാരക എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mps (സംവാദം | സംഭാവനകൾ)
No edit summary
Mps (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചെറുപ്പറമ്പ
|സ്ഥലപ്പേര്=നോർത്ത് കൊളവല്ലൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14522
|സ്കൂൾ കോഡ്=14522
| സ്ഥാപിതവർഷം= 1941
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ഗുരുദേവസ്മാരകം എൽ പി  
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670693
|വിക്കിഡാറ്റ ക്യു ഐഡി=Q64460705
| സ്കൂൾ ഫോൺ= 04902466140
|യുഡൈസ് കോഡ്=32020600710
| സ്കൂൾ ഇമെയിൽ=gdslpschool2012@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പാനൂർ
|സ്ഥാപിതവർഷം=1941
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം= ഗുരുദേവ സ്മാരകം എൽ പി സ്കൂൾ ,നോർത്ത് കൊളവല്ലൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ചെറുപ്പറമ്പ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670693
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=gdslpschool2012@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=പാനൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 77
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കുന്നോത്തുപറമ്പ്‌,,
| അദ്ധ്യാപകരുടെ എണ്ണം= 5  
|വാർഡ്=4
| പ്രധാന അദ്ധ്യാപകൻ= ലീല സി പി      
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=   സുധീഷ് കെ      
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീല സി പി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുധീഷ് കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഹിമ സരീഷ്
| സ്കൂൾ ചിത്രം= Gds school photo.jpg
| സ്കൂൾ ചിത്രം= Gds school photo.jpg
}}
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
 
 
==ചരിത്രം==
==ചരിത്രം==



22:44, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗുരുദേവ സ്മാരക എൽ.പി.എസ്
വിലാസം
നോർത്ത് കൊളവല്ലൂർ

ചെറുപ്പറമ്പ പി.ഒ.
,
670693
,
കണ്ണൂർ ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഇമെയിൽgdslpschool2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്14522 (സമേതം)
യുഡൈസ് കോഡ്32020600710
വിക്കിഡാറ്റQ64460705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുന്നോത്തുപറമ്പ്‌,,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീല സി പി
പി.ടി.എ. പ്രസിഡണ്ട്സുധീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഹിമ സരീഷ്
അവസാനം തിരുത്തിയത്
03-01-2022Mps


പ്രോജക്ടുകൾ





ചരിത്രം

ചരിത്രത്തിലേക്ക്


ചെറുപ്പറമ്പ് പാത്തിക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സ്മാരകം എൽ പി സ്കൂൾ 1939ൽ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ ഏതാനും വിദ്യാർത്ഥികളുമായി ഒരു അനൗപചാരിക പഠനകേന്ദ്രം ആയി പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയം ആരംഭിക്കുന്നതിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നത് പരേതനായ ശ്രീ പുത്തൻപുരയിൽ പാറായി നാരായണൻ, ശ്രീ കുഞ്ഞിരാമൻ തുടങ്ങിയവരായിരുന്നു. തുടർന്ന് സ്കൂളിന്റെ ആദ്യ ഹെഡ് ടീച്ചറും മാനേജരും ആയിരുന്ന പരേതയായ ശ്രീമതി വികെ കൗസല്യ ടീച്ചറുടെ പിതാവും ശ്രീ വാഗ്ഭടാനന്ദ ഗുരു ദേവരുടെ  പ്രഥമ ശിഷ്യനും ആയിരുന്ന വി കെ കെ ഗുരുക്കളുടെശ്രമഫലമായി വിദ്യാലയത്തിന് അംഗീകാരം ലഭിക്കുകയും ശ്രീ വാഗ്ഭടാനന്ദ ഗുരുദേവ രുടെ നാമധേയത്തിൽ 1941 ൽ ലോവർ  എലിമെന്റ്റി ഗേൾസ് സ്കൂൾ ആയി പ്രവർത്തനം തുടങ്ങുകയും ചെയ്തു.ആ വർഷം ഒന്ന് രണ്ട് മൂന്ന് ക്ലാസുകൾക്ക് അംഗീകാരം ലഭിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ 4, 5 എന്നീ ക്ലാസ്സുകളും തുടങ്ങി.
ആരംഭകാലത്ത് ശ്രീമതി വികെ കൗസല്യ ടീച്ചർ പ്രധാന അധ്യാപികയായും,ശ്രീ  ഗോവിന്ദൻ മാസ്റ്റർ എന്നിവർ  സഹ അധ്യാപകരുമായി സ്കൂളിൽ  ജോലി  ചെയ്തു. പിന്നീട് ദീർഘകാലം പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ   ചാത്തു മാസ്റ്റർ , ടി പി മാത ടീച്ചർ, എം ദേവൂട്ടി ടീച്ചർ, കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, വി കെ ദാമോദരൻ നമ്പ്യാർ ,എം ദേവൂട്ടി ടീച്ചർ തുടങ്ങിയവരും അധ്യാപകരായിരുന്നു. കുന്നോത്ത് പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡണ്ടും നമ്മുടെ പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിറഞ്ഞ സാന്നിധ്യം ആയിരുന്ന ശ്രീ പി ഗംഗാധരൻ മാസ്റ്റർ ഈ സ്കൂളിലെ മുൻ അദ്ധ്യാപകനായിരുന്നു.
      ശ്രീ  ചാത്തു മാസ്റ്ററുടെ പിൻഗാമികളായി ശ്രീമതി ദേവൂട്ടി ടീച്ചർ ,കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,ശ്രീനിവാസൻ മാസ്റ്റർ, വി കെ വിജയചന്ദ്രൻ മാസ്റ്റർ , ഐ കുമാരൻ മാസ്റ്റർ, ഷീല ടീച്ചർ ,ചന്ദ്രൻ മാസ്റ്റർ ബാലചന്ദ്രൻ മാസ്റ്റർ, തുടങ്ങിയവർ വിവിധ കാലയളവുകളിൽ ആയി സ്കൂളിന്റെ സാരഥ്യം വഹിച്ചു.
ഇന്നും സ്കൂൾ ഒരു പിടി കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു കൊണ്ട് ജൈത്രയാത്ര തുടരുന്നു.....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

V.K Ramachandran

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.768054,75.627413| zoom=12 }}

"https://schoolwiki.in/index.php?title=ഗുരുദേവ_സ്മാരക_എൽ.പി.എസ്&oldid=1182272" എന്ന താളിൽനിന്ന് ശേഖരിച്ചത്