"ഗാർഡിയൻ ഏൻജൽ ഇ എം എച്ച്.എസ്സ്. മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 162: വരി 162:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="10.046323" lon="76.531464" zoom="18" width="475" height="350" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
10.046513, 76.531464
GAEMHS MANNOOR
</googlemap>
|}
|
* മൂവാറ്റുപുഴ - പെരുമ്പാവൂർ , M C റോഡിൽ     
* മൂവാറ്റുപുഴ - പെരുമ്പാവൂർ , M C റോഡിൽ     
<br>
----
{{#multimaps:10.04655,76.53129|zoom=18}}


|}


[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]


== മേൽവിലാസം ==  
== മേൽവിലാസം ==  

18:13, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗാർഡിയൻ ഏൻജൽ ഇ എം എച്ച്.എസ്സ്. മണ്ണൂർ
വിലാസം
മണ്ണൂർ

മണ്ണൂർ പി.ഒ,
മൂവാറ്റുപുഴ
,
എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്28050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-01-2022Anilkb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മണ്ണൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത്‌ വിദ്യാദേവിയുടെ വരപ്രസാദമായി നിലകൊള്ളുന്ന വിദ്യാലയമാണ്‌ ഗാർഡിയൻ ഏയ്‌ഞ്ചൽ ഇംഗ്ലീഷ്‌ മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ. പഠനരംഗത്തും കലാകായിക രംഗത്തും മികച്ച പ്രകടനം കാഴ്‌ചവെച്ചു കൊണ്ടിരിക്കുന്ന ഈ സ്‌കൂൾ മണ്ണൂർ സെന്റ്‌ ജോർജ്ജ്‌ യാക്കോബായ പള്ളിയുടെ കീഴിലാണ്‌ പ്രവർത്തിച്ചുവരുന്നത്‌. 1984-ൽ ഈ വിദ്യാലയം നഴ്‌സറി സ്‌കൂൾ ആയി ആരംഭിച്ചു. തുടർന്ന്‌ 1992-93 കാലയളവിൽ ക, ഢ, ഢകകക എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും 1995-96 ൽ എല്ലാ ക്ലാസ്സുകൾക്കും അംഗീകാരം കിട്ടി സമ്പൂർണ്ണ ഹൈസ്‌കൂൾ ആയിത്തീരുകയും ചെയ്‌തു. 1995-96 കാലയളവിൽ തന്നെ എസ്‌.എസ്‌.എൽ.സി സെന്റർ അനുവദിച്ചു കിട്ടുകയും ആദ്യബാച്ചിനു 100% വിജയം കൊയ്യാൻ കഴിയുകയും ചെയ്‌തു എന്നത്‌ വിജയവീഥിയിലെ നാഴികക്കല്ലാണ്‌. പിന്നീട്‌ വന്ന എല്ലാ ബാച്ചുകളും ഇതേ വിജയം ആവർത്തിച്ചു.

ചരിത്രം

2003-04 കാലത്ത്‌ എസ്‌.എസ്‌.എൽ.സി.ക്ക്‌ 5-ഉം, 15ഉം റാങ്കുകൾ കരസ്ഥമാക്കി. ആ വർഷം തന്നെ ഇവിടെ ഹയർ സെക്കന്ററിക്ക്‌ സയൻസ്‌, കോമേഴ്‌സ്‌ ക്ലാസ്സുകൾ ആരംഭിക്കുവാൻ അനുവാദം കിട്ടി. 2004-05ൽ പാഠ്യപദ്ധതി പരിഷ്‌കരണാർത്ഥം സർക്കാർ രൂപം കൊടുത്ത ഗ്രേഡിംഗ്‌ സിസ്റ്റം നടപ്പിൽ വന്നപ്പോൾ ആ വർഷം തന്നെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ എസ്‌.എസ്‌.എൽ.സി ക്ക്‌ 100% വിജയം നേടിയ ഏക സ്‌കൂൾ എന്ന ബഹുമതി നേടുകയും ചെയ്‌തു. മാനേജ്‌മെന്റിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഫലമായി പരീക്ഷണാധിഷ്‌ഠിത പഠന പ്രവർത്തനങ്ങൾക്ക്‌ മികച്ച ലാബ്‌, വിശാലമായ വായനാമുറിയും രണ്ടായിരത്തിലേറെ പുസ്‌തകങ്ങളുമായി 1995 ൽ തുടക്കമിട്ട ഒരു ലൈബ്രറി, എന്നിവ സജ്ജമാണ്‌. എഡ്യൂസാറ്റ്‌ എന്ന അത്യാധുനിക പഠന സൗകര്യം, കമ്പ്യൂട്ടർ ലാബ്‌ തുടങ്ങി കുട്ടികളുടെ പഠനതാല്‌പര്യങ്ങളെ തൃപ്‌തിപ്പെടുത്തുന്ന എല്ലാ ആധുനിക സങ്കേതങ്ങളും ഈ സ്‌കൂളിലുണ്ട്‌. പഠന പ്രവർത്തനങ്ങളെപ്പോലെ പാഠ്യേതര പ്രവർത്തനങ്ങളേയും തുല്യമായി കണ്ട്‌ കായികധ്യാപകന്റെയും സംഗീത-നൃത്ത അധ്യാപകരുടെയും സേവനം കുട്ടികൾക്ക്‌ ലഭ്യമാക്കിയിട്ടുണ്ട്‌. 2003-04 അധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിൽ സ്‌കൂളിനെ പ്രതിനിധീകരിച്ച്‌ സംഗീത. ആർ. മൂന്നിനങ്ങളിൽ ഫസ്റ്റ്‌ എ ഗ്രേഡ്‌ നേടുകയുണ്ടായി. അതുപോലെ 2007-08-ൽ പൂജ അന്ന രാജു എന്ന കുട്ടിയും ഫസ്റ്റ്‌ എ ഗ്രേഡോടുകൂടി സംസ്ഥാനകലാമേളയിൽ ശ്രദ്ധിക്കപ്പെട്ടു എന്നത്‌ ഈ സ്‌കൂളിന്റെ നേട്ടങ്ങളിൽ പെടുന്നു. 1998-99 കാലത്ത്‌ ഈ സ്‌കൂളിൽ ആരംഭിച്ച സ്‌കൗട്ട്‌സ്‌ ആന്റ്‌ ഗൈഡിന്റെ കാര്യക്ഷമവും ഫലപ്രദവുമായ പ്രവർത്തനങ്ങൾ ഇപ്പോഴും മികവുറ്റ രീതിയിൽ നടത്തപ്പെടുന്നു. ഈ സ്‌കൂളിലെ 36 കുട്ടികൾക്ക്‌ രാജ്യ പുരസ്‌ക്കാർ സർട്ടിഫിക്കറ്റും 11 പേർക്ക്‌ രാഷ്‌ട്രപതി അവാർഡും നേടാൻ കഴിഞ്ഞത്‌ വലിയൊരു നേട്ടമാണ്‌. ഉന്നത വിജയം കരസ്ഥമാക്കുവാൻ പ്രാപ്‌തമായ ഒരു ബാൻഡ്‌ ഗ്രൂപ്പും ഈ സ്‌കൂളിൽ സജീവമാണ്‌. ഇത്തരത്തിൽ സമഗ്രവും സമ്പൂർണ്ണവുമായ വളർച്ചയുടെ പാതയിലാണ്‌ ഗാർഡിയൻ ഏയ്‌ഞ്ചൽ ഇംഗ്ലീഷ്‌ മീഡിയം ഹയർ സെക്കന്ററി സ്‌കൂൾ. നാടിന്റെ വിദ്യാഭ്യാസ പ്രതീക്ഷകളെ നിലനിർത്തിക്കൊണ്ട്‌ കുട്ടികളുടെ സർഗ്ഗശേഷികളെ ചിട്ടയായി വളർത്തി അവരെ പരിപൂർണ്ണ വ്യക്തിത്വത്തിന്‌ ഉടമകളാക്കി നാളെയുടെ നല്ല പൗരന്മാരാക്കാൻ നിസ്വാർത്ഥ സേവനം കാഴ്‌ചവെക്കുന്ന ഒരു മികച്ച വിദ്യാപീഠമാണ്‌ മണ്ണൂർ ഗാർഡിയൻ ഏയ്‌#്‌ചൽ ഇംഗ്ലീഷ്‌ മീഡിയം ഹയർ സെക്കന്ററി സ്‌കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഈ സ്‌കൂളിന്റെ എല്ലാവിധ നടത്തിപ്പുകൾക്കും സാരഥ്യം വഹിക്കുന്ന മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ തലവൻ ശ്രേഷ്‌ഠ കാതോലിക്ക ആബൂൽ മോർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവയാണ്‌.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ഔഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം

വഴികാട്ടി

  • മൂവാറ്റുപുഴ - പെരുമ്പാവൂർ , M C റോഡിൽ



{{#multimaps:10.04655,76.53129|zoom=18}}

മേൽവിലാസം

ഗാർഡിയൻ ഏയ്‌ഞ്ചൽ ഇംഗ്ലീഷ്‌ മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ, മണ്ണൂര് കീഴില്ലം പി. ഒ., പിൻ-683 541 ഫൊൻ -0484-2653611, 0484-2651211 ഇ മെയിൽ -28050gaemhss@gmail.com