ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ്സ് ചെന്നടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= G. L. P. S. Chennadukkom
|സ്ഥലപ്പേര്=ചെന്നടുക്കം
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസർഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 12401
|സ്കൂൾ കോഡ്=12401
| സ്ഥാപിതവർഷം= 1954
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ചെന്നെടുക്കം<br/>..ഭീമനടി.പി ഒ<br/>.നീലേശ്വരം വഴി<br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 671314
|വിക്കിഡാറ്റ ക്യു ഐഡി=Q64398395
| സ്കൂൾ ഫോൺ= 04672341081
|യുഡൈസ് കോഡ്=32010600401
| സ്കൂൾ ഇമെയിൽ= glpschennadukkam@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= [[ചിറ്റാരിക്കൽ]]
|സ്ഥാപിതവർഷം=1954
<!-- സർക്കാർ -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=ഗവൺമെന്റ്
|പോസ്റ്റോഫീസ്=ഭീമനടി
<!-- പൊതു വിദ്യാലയം    -->
|പിൻ കോഡ്=671314
| സ്കൂൾ വിഭാഗം= എൽ പി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= 1 - 4
|സ്കൂൾ ഇമെയിൽ=glpschennadukkam@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചിറ്റാരിക്കൽ  
| ആൺകുട്ടികളുടെ എണ്ണം= 26
|തദ്ദേശസ്വയംഭരണസ്ഥാപനം =ഈസ്റ്റ് എളേരി പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 35
|വാർഡ്=3
| വിദ്യാർത്ഥികളുടെ എണ്ണം= 61
|ലോകസഭാമണ്ഡലം=കാസർഗോഡ്
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
| പ്രധാന അദ്ധ്യാപകൻ=   SCARIA T S       
|താലൂക്ക്=വെള്ളരിക്കുണ്ട്
| പി.ടി.. പ്രസിഡണ്ട്= അജയകുമാർ.എ. കെ       
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
| സ്കൂൾ ചിത്രം= Chendkm_sckool.jpg‎ |
|ഭരണവിഭാഗം=സർക്കാർ
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിജു പി
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോസ്ന അനീഷ്
|സ്കൂൾ ചിത്രം= Chendkm_sckool.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
................................
................................
== ചരിത്രം ==
== ചരിത്രം ==

13:28, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ്സ് ചെന്നടുക്കം
വിലാസം
ചെന്നടുക്കം

ഭീമനടി പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽglpschennadukkam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12401 (സമേതം)
യുഡൈസ് കോഡ്32010600401
വിക്കിഡാറ്റQ64398395
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഈസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബിജു പി
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോസ്ന അനീഷ്
അവസാനം തിരുത്തിയത്
03-01-2022Manojmachathi


പ്രോജക്ടുകൾ




................................

ചരിത്രം

കാസർഗോഡ് ജില്ലയിലെ വെസ്ററ് എളേരി പഞ്ചായത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ 1954-ൽ ഒരേകാദ്ധ്യാപക വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.  ചെന്നടുക്കം എന്ന കൊച്ചുഗ്രാമത്തിന്റെ രമണീയമായ പ്രകൃതിയുടെ മടിത്തട്ടിൽ ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു. നിത്യജീവിതത്തിനായി പകലന്തിയോളം അധ്വാനിക്കുന്ന കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും നിസ്വാർത്ഥസേവനം ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാണ്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസഎജൻസികളുടേയും സഹായത്താൽ ഭൗതികരംഗങ്ങളിലും അക്കാദമികരംഗങ്ങളിലും വളരെയധികം പുരോഗതി കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജന തൽപ്പരരും നിസ്വാർഥമതികളുമായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയ സേവനങ്ങൾ ഈ വിദ്യാലയത്തിൻറെ ആവിർഭാവത്തിനു പിന്നിലുണ്ട്. കാലാ കാലങ്ങളിൽ നടപ്പിലാക്കിയിട്ടുളള വികസന പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനത്തിന് ഇന്ന് സമുന്നതമായ സ്ഥാനം കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പി ടി എ കമ്മിറ്റിയുടെയും , എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയവരുടെയും നിസ്വാർത്ഥ സേവനങ്ങളാണ് ഈ നേട്ടങ്ങൾക്ക് കാരണീയമായിട്ടുളളത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. അക്കാദമിക തലത്തിലും , ഭൗതിക തലത്തിലും വളരെയധികം മുന്നോട്ട് പോകുന്നതിനും ചിറ്റാരിക്കാൽ ഉപജില്ലയിലും , സർവ്വോപരി കാസർഗോഡ് ജില്ലയിൽ തന്നെയും അറിയപ്പെടുന്ന ഒരു സ്ഥാനം നേടിയെടുക്കുന്നതിന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

'''''''1. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ , 2. സ്മാർട്ട് ക്ലാസ് റൂം 1, 3. കമ്പ്യൂട്ടർ ലാബ് -1 , 4.പാചകപ്പുര, 5. ഓപ്പൺ സ്റ്റേജ്-1 , 6. ഓഫീസ് റൂം, 7. ആൺ/ പെൺകുട്ടികൾക്ക് പ്രത്യേകം ശുചി മുറികൾ, 8 ചിൽഡ്രൻസ് പാർക്ക്''''

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജി മുരളീധരൻ
  2. സരോജിനി. കെ
  3. കെ ആർ കൃഷ്ണൻകുട്ടി
  4. സദാശിവൻ മാസ്റ്റർ
  5. ജോർജ്ജ് ഇ
  6. കെ. ജെ തോമസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Police- ഷിജിത്ത്, അപ്പുണ്ണി, പ്രേമൻ, ഇ വി രാജേന്ദ്രൻ
  2. മിലിട്ടറി- രാമചന്ദ്രൻ, ദീപേഷ്, കാർത്തികേയൻ
  3. ടീച്ചേർസ്- രമേശൻ, മഞ്ജുഷ, ദീപ, ദിവ്യ, സുകേഷ്
  4. ബാങ്ക് മാനേജർ- രാമകൃഷ്ണൻ വി ( SBI), ബാലൻ s/o മുണ്ടൻ SC/ST (KGB)
  5. വേണു--രജിസ്ട്രാർ, കുഞ്ഞമ്പു. പി.കെ - ഡെറാഡൂൺ-
  6. അഡ്വക്കേറ്റ്-

ബാബു - വില്ലേജ് അസിസ്റ്റൻറ്, രവീന്ദ്രൻ- രബർ ബോർഡ്, സന്ദീപ്- Ship

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}