ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ (മൂലരൂപം കാണുക)
11:00, 24 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഡിസംബർ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
98 വിദ്യാര്‍ത്ഥികളും 9 ജീവനക്കാരുമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തില്‍ ഇപ്പോള്‍ 58 ഡിവിഷനുകളായി 3000 ല്‍ അധികം വിദ്യാര്‍ത്ഥികളും 100 ല്‍ അധികം ജീവനക്കാരുമുണ്ട്. സ്കൂളിന്റെ S.S.L.C വിജയ ശതമാനം എന്നും സംസ്ഥാന ശരാശരിക്ക് മുകളിലാണ്. 8,9,10 ക്ലാസുകളില്‍ പ്രത്യേകം ഇംഗ്ലീഷ് മീഡിയം ബാച്ചുകള്‍ ഉണ്ട്. വിപുലമായ ലൈബ്രറിയും റീഡിംഗ് റൂമും ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.സുസജ്ജമായ ഐ.ടി ലാബും 60 കമ്പ്യൂട്ടറുകളും ട്രൈനിംഗ് ലഭിച്ച | 98 വിദ്യാര്‍ത്ഥികളും 9 ജീവനക്കാരുമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തില്‍ ഇപ്പോള്‍ 58 ഡിവിഷനുകളായി 3000 ല്‍ അധികം വിദ്യാര്‍ത്ഥികളും 100 ല്‍ അധികം ജീവനക്കാരുമുണ്ട്. സ്കൂളിന്റെ S.S.L.C വിജയ ശതമാനം എന്നും സംസ്ഥാന ശരാശരിക്ക് മുകളിലാണ്. 8,9,10 ക്ലാസുകളില്‍ പ്രത്യേകം ഇംഗ്ലീഷ് മീഡിയം ബാച്ചുകള്‍ ഉണ്ട്. വിപുലമായ ലൈബ്രറിയും റീഡിംഗ് റൂമും ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.സുസജ്ജമായ ഐ.ടി ലാബും 60 കമ്പ്യൂട്ടറുകളും ട്രൈനിംഗ് ലഭിച്ച 63 അധ്യാപകരും ഇവിടെ ഉണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ട്രോഫി 1998 മുതല്‍ ഈ സ്കൂളിന്റെ സ്വന്തമാണ്. സംസ്ഥാന കലാ കായിക മേളകളില്‍ മികച്ച പ്രകടനം ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ കാഴ്ച് വെച്ചിട്ടുണ്ട്. | ||
<p>ഈ സ്കൂളിന്റെ വിജയങ്ങള്‍ക്ക് കാരണമായിരിക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിയും നല്ലവരായ നാട്ടുകാരുടെയും കൂട്ടായ്മയാണ്. | <p>ഈ സ്കൂളിന്റെ വിജയങ്ങള്‍ക്ക് കാരണമായിരിക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിയും നല്ലവരായ നാട്ടുകാരുടെയും കൂട്ടായ്മയാണ്. | ||