"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|G.H.S.S.Koickal}}
{{prettyurl|G.H.S.S.Koickal}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കിളികൊല്ലൂർ
|സ്ഥലപ്പേര്=കോയിക്കൽ
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41030
|സ്കൂൾ കോഡ്=41030
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=02100
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1888
|വിക്കിഡാറ്റ ക്യു ഐഡി=Q105814047
| സ്കൂൾ വിലാസം= ഗവൺന്മെന്റ് ഹയർസെക്കന്ററിസ്കൂൾ കോയിക്കൽ,
കിളികൊല്ലൂർ,  കൊല്ലം
|യുഡൈസ് കോഡ്=32130600301
| പിൻ കോഡ്= 691004
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04742731609
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=41030kollam@gmail.com
|സ്ഥാപിതവർഷം=1888
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=കോയിക്കൽ
| ഉപ ജില്ല=കൊല്ലം
|പോസ്റ്റോഫീസ്=കിളികൊല്ലൂർ
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=691014
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2731609
| പഠന വിഭാഗങ്ങൾ1= പ്രൈമറി
|സ്കൂൾ ഇമെയിൽ=41030kollam@gmail.com
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി
|ഉപജില്ല=കൊല്ലം
| മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= 428
|വാർഡ്=18
| പെൺകുട്ടികളുടെ എണ്ണം= 421
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാർത്ഥികളുടെ എണ്ണം= 849
|നിയമസഭാമണ്ഡലം=ഇരവിപുരം
| അദ്ധ്യാപകരുടെ എണ്ണം= 24
|താലൂക്ക്=കൊല്ലം
| പ്രിൻസിപ്പൽ=     മഞ്ജു എസ്.
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകൻ= നജീബ എൻ എം
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= എം. പി. അനിൽ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= gate.png |
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=361
|പെൺകുട്ടികളുടെ എണ്ണം 1-10=251
|വിദ്യാർത്ഥികളുടെ എണ്ണം 1-10=612
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=212
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=363
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മഞ്ജു എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നജീബ എൻ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനിൽ എം പി
|എം.പി.ടി.എ. പ്രസിഡണ്ട്=ശശികല
|സ്കൂൾ ചിത്രം=Gate.png
|size=350px
|caption=
|ലോഗോ=41030logo.png
|logo_size=50px

1888 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി.
1982-ൽ ഇതൊരു ഹൈസ്കൂളായ് ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദരണീയനായ തങ്ങൾകുഞ്ഞ് മുസ്‍ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും.
2004 ൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും  ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ്  സ്കുൂളിന്  സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി  ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി.
ഇന്ന് കൊല്ലം കോർപ്പറേഷനിലെ സർക്കാർ വിദ്യാലയങ്ങളിൽ മുന്പന്തിയിലുള്ള വിദ്യാലയമാണ് കോയിക്കൽ സ്കൂൾ. ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഇപ്പോൾ പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുകയാണ് സ്കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയതോടെ സ്കൂൾ പുത്തനുണർവിന്റെ പാതയിലാണ്.

വരി 241: വരി 272:

'''വഴികാട്ടി'''

'''വഴികാട്ടി'''

കൊല്ലം നഗരത്തിന്റെ കിഴക്കു ഭാഗത്തായി, കൊല്ലം ജംക്ഷനിൽ നിന്നു് നാലു കിലോ മീറ്റർ അകലത്തിൽ, കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി  കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു.  കൊല്ലം കൊട്ടാരക്കര റൂട്ടിൽ  കടപ്പാക്കട കഴിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷൻ കഴിഞ്ഞ് കോയിക്കൽ ജംഗ്ഷനിൽ എത്തുക.അവിടെ നിന്നും ഇരുനൂറ് മീറ്റർ വലത്ത്മാറി ഈ മഹാവിദ്യാലയം കാണാം.

{{#multimaps: 8.900875, 76.618272 | width=800px | zoom=16}}
{{#multimaps: 8.90036,76.61888 |zoom=18}}
<!--visbot  verified-chils->
<!--visbot  verified-chils->
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1179420" എന്ന താളിൽനിന്ന് ശേഖരിച്ചത്