"ജി എൽ പി എസ് കാട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GLPS Katipara}}  
{{prettyurl|GLPS Katipara}}  
{{Infobox AEOSchool
{{Infobox AEOSchool

16:37, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കാട്ടിപ്പാറ
വിലാസം
കാട്ടിപ്പാറ

ഗവൺമെന്റ്‌ എൽ പി സ്കൂൾ കാട്ടിപ്പാറ .പി .ഒ പാണ്ടി .മുള്ളേരിയ വഴി
,
671543
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽജി എൽ പി എസ് കാട്ടിപ്പാറ @ ജി മെയിൽ .കോം
കോഡുകൾ
സ്കൂൾ കോഡ്11331 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വീദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയറാം ഒ
അവസാനം തിരുത്തിയത്
02-01-2022Praveenseethangoli


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==സ്വാതതന്ത്ര്യാനന്തരം കാട്ടിപ്പാറ പ്രദേശത്തുകാർക്കും വിദ്യഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ 1955 ഒക്ടോബർ 4 നു മുങ്ങത്ത തറവാടിനടുത്തുള്ള ഷെഡ്‌ഡിൽ കാട്ടിപ്പാറ സ്കൂൾ തുടങ്ങി .പിന്നീട് ചെറിയ കെട്ടിടം ഉണ്ടാക്കി ഇന്നുള്ള സ്ഥലത്തേക്കു മാറിയത് . സ്കൂളിന് 2 .33 ഏക്കർ സ്ഥലമുണ്ട് .സ്കൂളിലെ ആദ്യ അദ്ധ്യാപിക ഭാർഗവി ടീച്ചറും ആദ്യ വിദ്യാർഥി മുങ്ങത് കൃഷ്ണൻ നായരും ആണ് .1970 ജനുവരി 3 ആണ് നാല് ക്ലാസ്സ് മുറികളുള്ള നിലവിലെ കെട്ടിടത്തിലേക്കു മാറിയത്

അധ്യാപകർ

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ് മുറികൾ ചുറ്റുമതിൽ 3 ടോയ്‌ലറ്റ് ,ഒരു അഡാപ്റ്റഡ് ടോയ്‌ലറ്റ് കുഴൽകിണർ ,കിണർ കഞ്ഞിപ്പുര വായനകൂടാരം

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ പഠനയാത്രകൾ ക്വിസ്മത്സരങ്ങൾ ഫീൽഡ് ട്രിപ്പ് ദിനാചരണങ്ങൾ കലാകായികമത്സരങ്ങൾ ലൈബ്രറി ,

സ്കൂൾ ഫോട്ടോകൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

എം.കുഞ്ഞമ്പുനായർ ,കെ.ചരടൻ നായർ 

ഇ .ബാലകൃഷ്ണൻനായർ ,ടി എ ഖാദർ ,കംബളംഅബ്ബാസ് ,ടി മൊയ്‌ദു ,എം.ഗംഗാധരൻ എ മോഹനൻ ,എ ചക്രപാണി ,മുഹമ്മദ്‌റാഫി ,ടി കെ മുഹമ്മദ് ,അബ്ദുല്ലകുഞ്ഞി ,,കെ രവീന്ദ്രൻ ടി മുഹമ്മദ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ബാലകൃഷ്ണൻ

വഴികാട്ടി

1 കാസറഗോഡ് -ചെർക്കള -ബോവിക്കാനം -ബേത്തൂർപാറ -കാട്ടിപ്പാറ 2 കാസറഗോഡ് -അഡൂർ -പാണ്ടി -കാട്ടിപ്പാറ {{#multimaps:112.5087/75.0549|zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കാട്ടിപ്പാറ&oldid=1175387" എന്ന താളിൽനിന്ന് ശേഖരിച്ചത്