|
|
വരി 1: |
വരി 1: |
| {{prettyurl|vvsdupsaryad}} | | {{prettyurl|vvsdupsaryad}} |
| {{Infobox AEOSchool | | {{PSchoolFrame/Header}} |
| | സ്ഥലപ്പേര്= PATHIRAPPALLY
| |
| | വിദ്യാഭ്യാസ ജില്ല= Alappuzha
| |
| | റവന്യൂ ജില്ല= Alappuzha
| |
| | സ്കൂൾ കോഡ്= 35240
| |
| | സ്ഥാപിതവർഷം= 1928
| |
| | സ്കൂൾ വിലാസം= പി.ഒ, <br/>PATHIRAPPALLY
| |
| | പിൻ കോഡ്=688521
| |
| | സ്കൂൾ ഫോൺ= 04772259007
| |
| | സ്കൂൾ ഇമെയിൽ= vvsdup@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=Alappuzha
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണ വിഭാഗം= എയ്ഡഡ്
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2= യു.പി
| |
| | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 168
| |
| | പെൺകുട്ടികളുടെ എണ്ണം= 110
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 278
| |
| | അദ്ധ്യാപകരുടെ എണ്ണം= 11
| |
| | പ്രധാന അദ്ധ്യാപകൻ= എസ്.സിന്ധു
| |
| | പി.ടി.ഏ. പ്രസിഡണ്ട്= Sri.Surendran.P
| |
| | സ്കൂൾ ചിത്രം= school_35240a.jpg |
| |
| }}
| |
| ................................
| |
| == ചരിത്രം ==
| |
| 1928-ൽ കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക
| |
| അപ്പെർ പ്രൈമറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം പാതിരപ്പള്ളിയുടെ മണ്ണിൽ സന്മാർഗദീപം പൊഴിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു.
| |
| ആയിരങ്ങൾക്ക് അറിവിന്റെ കൈത്തിരിവെട്ടം പകർന്നു നൽകിയ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് ഇംഗ്ലീഷ് സ്കൂൾ എന്നാണ് .പ്രപ്പേറിട്ടറി ക്ലാസ്സുമുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഈ സ്ക്കൂളിൽ നൽകിയിരുന്നതിനാലാവാം ഈ വിളിപ്പേർ ലഭ്യമായത്. എന്നാൽ ഇന്ന് മലയാളം മീഡിയത്തോടൊപ്പം ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഉൾപ്പെടുത്തി ഇംഗ്ലീഷ് സ്കൂൾ എന്ന പേർ അന്വർത്ഥമാക്കുകയാണ് ഈ വിദ്യാലയം ശ്രീപദ്മനാഭൻ ,ശ്രീ.ബ നവന്തൂർ തുടങ്ങിയ പ്രഗല്ഭരായ ആദ്യ കാല അധ്യാപകർക്കൊപ്പം മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ ശ്രീ.സാനുമാഷും ഈ സ്കൂളിലെ ഗുരുക്കന്മാരിൽ ഒരാളായിരുന്നു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.പൊതു വിദ്യാഭ്യാസ രംഗത്തെ സ്കൂളുകൾ പൊതുവെ ഡിവിഷൻ ഫാൾ നേരിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വർഷങ്ങളായി 5 മുതൽ 7വരെ 9 ഡിവിഷനുകളുമായി നമ്മുടെ സ്ക്കൂൾ നിലനിൽക്കുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.ഈ അധ്യയന വർഷത്തിൽ 1 ഡിവിഷൻ അധികമായി കിട്ടുകയും ആകെ 10 ഡിവിഷനുകളായി മാറുകയും ചെയ്തു എന്നത് സ്കൂളിന്റെ വലിയ നേട്ടമാണ്. സ്കൂൾ മാനേജർ ശ്രീ. പ്രേമാനന്ദൻ അവർകളാണ്.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| | |
| | |
| *ശിശുസൗഹൃദ പഠനാന്തരീക്ഷം.
| |
| *കമ്പ്യുട്ടർലാബ്.
| |
| *ലൈബ്രറി[ക്ലാസ്]
| |
| *ഗണിതലാബ്.
| |
| *ജൈവവൈവിധ്യപാർക്ക്.
| |
| *ജൈവപച്ചക്കറിത്തോട്ടം.
| |
| *ഔഷധത്തോട്ടം.
| |
| *പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്.
| |
| *ശൂദ്ദജലസംവിധാനം.
| |
| *പോഷകസമൃദ്ധമായആഹാരം.
| |
| *മുഴുവൻ കുട്ടികൾക്കും കമ്പ്യുട്ടർ പഠനം.
| |
| *വാഹന സൗകര്യം
| |
| *കളിസ്ഥലം
| |
| | |
| ''''
| |
| ''
| |
| | |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| | |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}} / പ്രവൃത്തി പരിചയക്ലബ്ബ്.| പ്രവൃത്തി പരിചയ ക്ലബ്ബ്]]
| |
| * [[{{PAGENAME}} /സ്മാർട്ട് എനർജി ക്ലബ്ബ്.|സ്മാർട്ട് എനർജി ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/കണ്ണിമചിമ്മാതെ |കണ്ണിമചിമ്മാതെ.]]
| |
| * [[{{PAGENAME}}/നേർകാഴ്ച |നേർകാഴ്ച .]]
| |
| | |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| # ഷൺമുഖൻ
| |
| #അംബികേശൻ
| |
| #റോസമ്മ സെബാസ്റ്റ്യൻ
| |
| #ക്ലാരമ്മ മൈക്കിൾ
| |
| #വത്സല
| |
| #വി.കെ.ശ്രീകല
| |
| #ഉമാദേവി
| |
| #സുലഭ.റ്റി.ആർ
| |
| #ഷേർളി രാജൻ
| |
| #കോമളവല്ലിയമ്മ
| |
| #ത്രേസ്യാമ്മ
| |
| #ലളിതാംബിക അന്തർജനം
| |
| #സരസ്വതി
| |
| | |
| == നേട്ടങ്ങൾ ==
| |
| ''
| |
| * കുട്ടികളിലെ ഇംഗ്ലീഷ് ആശയവിനിമയശേഷി വളർത്തുന്നതിനായുള്ള ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ നിരവധി കുട്ടികൾ അനായാസം ഇംഗ്ലീഷ് സംസാരിക്കുന്നു.
| |
| * സ്മാർട്ട് എനർജി ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിലൂടെ കഴിഞ്ഞവർഷം സ്കൂളിന് വൈദ്യുതോ പകരണങ്ങൾ സമ്മാനമായി ലഭിച്ചു.
| |
|
| |
| * കഴിഞ്ഞ വർഷത്തെ സബ് ജില്ലാ ശാസ്ത്രമേളയിൽ ഗണിതം -പസിൽ -ഒന്നാം സ്ഥാനം, സമൂ ഹ്യശാസ്ത്രം -സ്റ്റിൽ മോഡൽ -ഒന്നാം സ്ഥാനം, പ്രവൃത്തി പരിചയം -നെറ്റ് മേക്കിങ് -ഒന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി.
| |
| | |
| * നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിന് പ്രതേകപരമാര്ശം അർഹിക്കുന്ന സ്കൂളിനുള്ള പുരസ്കാരം ലഭിച്ചു.
| |
| | |
| | |
| * സബ് ജില്ലയിലെ മികച്ച ക്ലബ് ആയി സോഷ്യൽ സയൻസ് ക്ലബ് തിരഞ്ഞെടുക്കപ്പെട്ടു.
| |
| ''
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| #പ്രൊ.എം.കെ.സാനു
| |
| [[പ്രമാണം:35040_4.jpg|75px]]
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
| |
| |----
| |
| * -- സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:11.736983, 76.074789 |zoom=13}}
| |
| | |
| <!--visbot verified-chils->
| |