"ജി യു പി എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(താളിലെ വിവരങ്ങൾ {{prettyurl|gupsthiruvampady}} {{PSchoolFrame/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{prettyurl|gupsthiruvampady}}
{{prettyurl|gupsthiruvampady}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പഴവീട്
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35233
| സ്ഥാപിതവർഷം=1906
| സ്കൂൾ വിലാസം= പഴവീട്പി.ഒ, <br/>
| പിൻ കോഡ്= 688009
| സ്കൂൾ ഫോൺ=  4772262491
| സ്കൂൾ ഇമെയിൽ=  35233pazhaveedu@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ആലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= യു.പി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= സർക്കാർ
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  168
| പെൺകുട്ടികളുടെ എണ്ണം= 136
| വിദ്യാർത്ഥികളുടെ എണ്ണം=  304
| അദ്ധ്യാപകരുടെ എണ്ണം=  13
| പ്രധാന അദ്ധ്യാപകൻ=  ബി ശ്രീലത     
| പി.ടി.ഏ. പ്രസിഡണ്ട്=  എസ് ഉദയകുമാർ     
| സ്കൂൾ ചിത്രം= 35233 school.jpg‎ ‎|
}}
................................
 
== ചരിത്രം ==
തിരുവമ്പാടി  ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ്‌ കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.ക്ഷേത്ര ഭരണസമിതിയുടെ മാനേജ്മെന്റിന്റെ കീഴിൽ വെർണാക്കുലർ പ്രൈമറി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. തിരുവിതാംകൂർ സംസ്ഥാനത്തിനുവേണ്ടി ദിവാൻ കൃഷ്ണൻ നായർ അവർകളുടെ പേർക്കാണ് ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊല്ലവർഷം ൧൧൧൦ ആയപ്പോഴേക്കും സ്കൂളിൽ കുട്ടികളുടെ എണ്ണം വളരെ വർധിച്ചു.സ്ഥലസൗകര്യം കെട്ടിട പരിമിതി എന്നിവ പരിഹരിക്കുന്നതിനായി ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രധാന കെട്ടിടത്തിന് തെക്കുവശമുള്ള കെട്ടിടവും പത്തു സെന്റ് സ്ഥലവും കൊല്ലവർഷം ൧൧൧൧-മാൻഡ്  ഇടവമാസം ൩൨-ആം തീയതി സർക്കാരിലേക്ക് തീറാധാരമെഴുതിക്കൊടുത്തു . തിരുവമ്പാടി കരിംകുറ്റിലായ ചെള്ളാട്ടുവീട്ടിൽ റിട്ടയേർഡ് ഇംഗ്ലീഷ് സ്കൂൾ അധ്യാപകൻ ആണ്ടിപ്പിള്ള , കൈതവന കണ്ണംകുളങ്ങര വീട്ടിൽ റിട്ടയേർഡ് മലയാളം അധ്യാപകൻ പരമേശ്വരൻപിള്ളയ് എന്നിവർ ദിവാൻ സചിവോത്തമൻ സർ സി.പി രാമസ്വാമി അയ്യർ അവർകൾ പേർക്കാണ് പ്രമാണം എഴുതിക്കൊടുത്തത്. വി.എം. സ്കൂൾ (വെർണാക്കുലർ മലയാളം) മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും എൻ.എസ്.എസ്.എച് എസ് അധ്യാപകനുമായ എം. മാധവൻ സാറിന്റെ മംഗ്ലാവിൽ വക സ്ഥലം കൊടുത്തു ബാക്കി കെട്ടിടം ,കളിസ്ഥലം എന്നിവ നിലവിൽ വന്നു. ആലപ്പുഴ നഗരസഭാ ജനകീയാസൂത്രണ പദ്ധതിയിൽ പ്പെടുത്തി ലഭിച്ച ആഡിറ്റോറിയം ,ശ്രീ എസ്.രാമചന്ദ്രൻ പിള്ളൈ രാജ്യസഭാ അംഗമായിരുന്നപ്പോൾ ലഭിച്ച കെട്ടിടത്തിലെ കമ്പ്യൂട്ടർ ലാബ് എന്നിവ ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ആലപ്പുഴ നഗരസഭയും എസ.എസ.എ യും അനുവദിച്ച 6 കംപ്യൂട്ടറുകളും 2 പ്രിന്ററുകളും ഉള്ള കമ്പ്യൂട്ടർ ലാബാണ് ഉള്ളത്. സ്കൂളിലെ അക്കാഡമിക പടനാനുബന്ധ പ്രവർത്തനങ്ങൾ കല-കായിക-ശാസ്ത്ര-ഗണിതശാസ്ത്ര -പ്രവൃത്തി പരിചയ -ഐ.ടി.മേഖലകളിലെ പങ്കാളിത്തം എന്നിവ ശ്രദ്ധേയമാണ്. 1997 മുതൽ പി.റ്റി.എ. യുടെ മേൽനോട്ടത്തിൽ മികച്ച പ്രീ-പ്രൈമറിയും സ്കൂളിന്റെ അനുബന്ധ ഘടകമായി പ്രവർത്തിച്ചു വരുന്നു.
 
== ഭൗതികസൗകര്യങ്ങൾ == ഒരു ഏക്കർ അൻപത്തിആറ് സെന്ററിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് പ്രധാനമായും നാലു  വലിയ കെട്ടിടങ്ങളാണ് ഉള്ളതു. മുൻവാതിലിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന പ്രധാനകെട്ടിടത്തിൽ ഓഫീസും സ്റ്റാഫ്‌റൂമും സ്ഥിതിചെയ്യുന്നു. രണ്ടു സ്മാർട്ട് ക്ലാസ്റൂമുകളാണ് സ്കൂളിനുള്ളതു. ആറ് കംപ്യൂട്ടറുകളടങ്ങിയ ലാബും ഉണ്ട്. ഒരു ചെറിയ ഓഡിറ്റോറിയവും, കിഴക്കേ അറ്റത്തായി ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയും ഡയനിംഗ് ഹാളും ഉണ്ട്. നാലായിരത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും, സ്വന്തമായ വാഹനസൗകര്യം ഉണ്ട്. മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ലാബ്, ഗണിതലാബ്, നവീകരിച്ച പ്രീപ്രൈമറി ക്ലാസ്സുകൾ,ഹൈടെക് ക്ലാസ് മുറികൾ, ആകർഷകമായ ജൈവവിധ്യ ഉദ്യാനം എന്നിവ ഈ വിദ്യാലയത്തിന്റെ
പ്രത്യേകതകളാണ്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
സംസ്കൃത ക്ലബ്
 
ഇംഗ്ലീഷ് ക്ലബ്
 
ഹിന്ദി ക്ലബ്
 
== മുൻ സാരഥികൾ ==
1.പ്രഭാകരക്കുറുപ്പ്
2.വാസുദേവൻ പിളള
3.വത്സലകുുമാ‍‍‍‍‍രി
4 .സോമനാഥപിളള
5 .സുശീലാമ്മാൾ
6.മേരി ജസ്സി ബന‍‍‍ഡിക്ട്
7.സജീവ്
8.‍‍ഷംലാബീഗം.
 
== നേട്ടങ്ങൾ ==
ഗവ.യു പി എസ് തിരുവമ്പാടി ഇന്ന് അക്കാദമിക നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ്.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#രൺജി പണിക്കർ
 
#
#
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

16:03, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തിരുവമ്പാടി&oldid=1170903" എന്ന താളിൽനിന്ന് ശേഖരിച്ചത്