ഉള്ളടക്കത്തിലേക്ക് പോവുക

"ജി. യു. പി. എസ്. മുഴക്കോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
BIJUPERINGETH (സംവാദം | സംഭാവനകൾ)
BIJUPERINGETH (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
}}  
}}  
== ചരിത്രം ==     
== ചരിത്രം ==     
           1909 ൽ പുരോഗമനാശയക്കാരനായ ശ്രീ.കേളു മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാൻ
           1909 ൽ പുരോഗമനാശയക്കാരനായ ശ്രീ.കേളു മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
[[ജി. യു. പി. എസ്. മുഴക്കോത്ത്/ചരിത്രം|കൂടുതൽ അറിയുക]]
[[ജി. യു. പി. എസ്. മുഴക്കോത്ത്/ചരിത്രം|കൂടുതൽ അറിയുക]]



12:11, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി. യു. പി. എസ്. മുഴക്കോത്ത്
അറിവാണു മുഖ്യം മികവാണു ലക്ഷ്യം
വിലാസം
മുഴക്കോത്ത്

ക്ലായിക്കോട് പി.ഒ.
,
671313
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - ജൂൺ - 1909
വിവരങ്ങൾ
ഫോൺ04672230670
ഇമെയിൽ12540gups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12540 (സമേതം)
യുഡൈസ് കോഡ്32010700308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‌‍ഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകയ്യൂർ ചീമേനി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ.പി.വി
പി.ടി.എ. പ്രസിഡണ്ട്രാജു കെ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു കെ
അവസാനം തിരുത്തിയത്
01-01-2022BIJUPERINGETH


പ്രോജക്ടുകൾ




ചരിത്രം

          1909 ൽ പുരോഗമനാശയക്കാരനായ ശ്രീ.കേളു മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.

കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

  ഒന്നര ഏക്കർ ഭൂമിയിലായി 8 കെട്ടിടങ്ങളുണ്ട്.ഏഴ് ക്ലാസ് മുറികളും രണ്ടു മൾട്ടിമീഡിയ റൂമുകളും ഒരു സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും മിനി മീറ്റിംഗ് ഹാളും ഡൈനിംഗ് റൂമും ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .ബ്രോഡ്ബാൻഡ് സൗകര്യവും സുസജ്ജമായ ലാബ് - ലൈബ്രറിമുറികളും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

         ഗൈഡ്
         വിദ്യാരംഗം കലാ സാഹിത്യ വേദി
         ക്ലാസ് മാഗസിൻ
         പ്രവൃത്തി പരിചയം
         ശുചിത്വ സേന
         ഇക്കോക്ലബ്ബ്
         ലീഡർ ഫോർ ഓൾ

മാനേജ്‌മെന്റ്

     കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് യുപി സ്കൂൾ മുഴക്കോത്ത്.കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ വിദ്യാലയം. പഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ വിദ്യാലയത്തിനു ലഭിക്കുന്നുണ്ട്.

മുൻസാരഥികൾ

മുൻ പ്രധാനാധ്യാപകർ
1 മാധവൻ.ടി
2 പാക്കത്ത് കുഞ്ഞികൃഷ്ണൻ
3 ഇയ്യക്കാട് രാഘവൻ
4 കൊടക്കാട് നാരായണൻ
5 കെ നാരായണൻ
6 അമ്പാടി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.24481,75.17437|zoom=13}}

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._മുഴക്കോത്ത്&oldid=1169263" എന്ന താളിൽനിന്ന് ശേഖരിച്ചത്