"ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|G.T.H.S Mattathukad}}
{{prettyurl|G.T.H.S Mattathukad}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=മട്ടത്തൂക്കാട്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
{{Infobox School
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥലപ്പേര്= മട്ടത്തുക്കാട്
|സ്കൂൾ കോഡ്=21134
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= പാലക്കാട്
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 21134
|വിക്കിഡാറ്റ ക്യു ഐഡി=Q64690827
| സ്ഥാപിതദിവസം= 01  
|യുഡൈസ് കോഡ്=32060100304
| സ്ഥാപിതമാസം= 06
|സ്ഥാപിതദിവസം=01
| സ്ഥാപിതവർഷം= 1964
|സ്ഥാപിതമാസം=06
| സ്കൂൾ വിലാസം= മട്ടത്തുക്കാട് പി.ഒ, <br/> പാലക്കാട്
|സ്ഥാപിതവർഷം=1964
| പിൻ കോഡ്= 678581
|സ്കൂൾ വിലാസം= മട്ടത്തൂക്കാട്
| സ്കൂൾ ഫോൺ= 9074101620
|പോസ്റ്റോഫീസ്=മട്ടത്തൂക്കാട്
| സ്കൂൾ ഇമെയിൽ= gths.mattathukad@gmail.com
|പിൻ കോഡ്=678581
| സ്കൂൾ വെബ് സൈറ്റ്= https://gthsmattathukad.blogspot.com/
|സ്കൂൾ ഫോൺ=
| ഉപ ജില്ല= മണ്ണാര്ക്കാട്
|സ്കൂൾ ഇമെയിൽ=gths.mattathukad@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=https://gthsmattathukad.blogspot.com/
| ഭരണം വിഭാഗം= സർക്കാർ  
|ഉപജില്ല=മണ്ണാർക്കാട്
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =ഷോളയൂർപഞ്ചായത്ത്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=2
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ലോകസഭാമണ്ഡലം=പാലക്കാട്
| പഠന വിഭാഗങ്ങൾ1=എൽ.പി.
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
| പഠന വിഭാഗങ്ങൾ2=യു.പി.
|താലൂക്ക്=മണ്ണാർക്കാട്
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ  
|ബ്ലോക്ക് പഞ്ചായത്ത്=അട്ടപ്പാടി
| മാദ്ധ്യമം= തമിഴ്  
|ഭരണവിഭാഗം=സർക്കാർ
| ആൺകുട്ടികളുടെ എണ്ണം=75
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം= 75
|പഠന വിഭാഗങ്ങൾ1=എൽ.പി
| വിദ്യാർത്ഥികളുടെ എണ്ണം= 150
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം=9
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകൻ= മതിവനൻ എസ്  
|പഠന വിഭാഗങ്ങൾ4=
| പി.ടി.. പ്രസിഡണ്ട്= മുരുഗൻ  
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ തലം=1 മുതൽ 10 വരെ
| സ്കൂൾ ചിത്രം=[[പ്രമാണം:21134 school.jpg|thumb|GTHSchool Mattathukad - School Front View]] |
|മാദ്ധ്യമം=തമിഴ്
| ഗ്രേഡ്=8|
|ആൺകുട്ടികളുടെ എണ്ണം 1-10=71
}}
|പെൺകുട്ടികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=159
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മതിവനൻ എസ്
|പി.ടി.. പ്രസിഡണ്ട്=മുരുഗൻ എം
|എം.പി.ടി.എ. പ്രസിഡണ്ട്=നിത്യ
|സ്കൂൾ ചിത്രം=21134 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

14:34, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്.
വിലാസം
മട്ടത്തൂക്കാട്

മട്ടത്തൂക്കാട്
,
മട്ടത്തൂക്കാട് പി.ഒ.
,
678581
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഇമെയിൽgths.mattathukad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21134 (സമേതം)
യുഡൈസ് കോഡ്32060100304
വിക്കിഡാറ്റQ64690827
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്അട്ടപ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഷോളയൂർപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംതമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമതിവനൻ എസ്
പി.ടി.എ. പ്രസിഡണ്ട്മുരുഗൻ എം
എം.പി.ടി.എ. പ്രസിഡണ്ട്നിത്യ
അവസാനം തിരുത്തിയത്
31-12-2021Latheefkp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശം ആണ് മട്ടത്തൂക്കാട്. ഷോളയൂർ ഗ്രാമ പഞ്ചയത്തിലെ രണ്ടാം വാർഡിൽ ആണ് ഈ സ്ഥലം. മണ്ണാർക്കാടിൽ നിന്നും 50 കി.മീ. ആയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മണ്ണാർക്കാട് - കോയമ്പത്തൂർ ചിന്നത്തടാകം റോഡിന്റെ സമീപത്തായാണ് സ്കൂൾ. കേരളം തമിഴ് നാട് അതിർത്തി പ്രദേശം ആയതിനാൽ തന്നെ തമിഴ് വംശജർ അധികമായുള്ള പ്രദേശം കൂടി ആണ് മട്ടത്തൂക്കാട്, ആയതിനാൽ തന്നെ തമിഴ് മീഡിയത്തിൽ ആണ് ഇവിടെ ക്ലാസുകൾ നടത്തുന്നത്, തമിഴ് മീഡിയം മാത്രം ഉള്ള പാലക്കാടിലെ ചുരുക്കം ഹൈസ്കൂളുകളിൽ ഒന്നാണ് ഗവ: ട്രൈബൽ ഹൈസ്കൂൾ, മട്ടത്തൂക്കാട്.

1964 ആണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്, 2011 വരെ സ്കൂൾ ജി ടി യു പി സ്കൂൾ മട്ടത്തൂക്കാട് എന്നായിരുന്നു, 2011 ൽ RMSA പ്രോജെക്ടിലൂടെ ഹൈസ്കൂൾ ആയി ഉയർത്തിയതിന് ശേഷം ആണ് ഗവ: ട്രൈബൽ ഹൈസ്കൂൾ മട്ടത്തൂക്കാട് എന്നായത്. ഒന്ന് മുതൽ പത്തു വരെ ഓരോ ഡിവിഷനിലായി പത്തു ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ സ്മാർട്ട് ക്ലാസ് റൂമും ഹൈ ടെക് ക്ലാസ്സുകളും സ്കൂളിൽ പ്രവർത്തിക്കുന്നു.

ചരിത്രം

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശം ആണ് മട്ടത്തൂക്കാട്. ഷോളയൂർ ഗ്രാമ പഞ്ചയത്തിലെ രണ്ടാം വാർഡിൽ ആണ് ഈ സ്ഥലം. മണ്ണാർക്കാടിൽ നിന്നും 50 കി.മീ. ആയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മണ്ണാർക്കാട് - കോയമ്പത്തൂർ ചിന്നത്തടാകം റോഡിന്റെ സമീപത്തായാണ് സ്കൂൾ. കേരളം തമിഴ് നാട് അതിർത്തി പ്രദേശം ആയതിനാൽ തന്നെ തമിഴ് വംശജർ അധികമായുള്ള പ്രദേശം കൂടി ആണ് മട്ടത്തൂക്കാട്, ആയതിനാൽ തന്നെ തമിഴ് മീഡിയത്തിൽ ആണ് ഇവിടെ ക്ലാസുകൾ നടത്തുന്നത്, തമിഴ് മീഡിയം മാത്രം ഉള്ള പാലക്കാടിലെ ചുരുക്കം ഹൈസ്കൂളുകളിൽ ഒന്നാണ് ഗവ: ട്രൈബൽ ഹൈസ്കൂൾ, മട്ടത്തൂക്കാട്.

1964 ആണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്, 2011 വരെ സ്കൂൾ ജി ടി യു പി സ്കൂൾ മട്ടത്തൂക്കാട് എന്നായിരുന്നു, 2011 ൽ RMSA പ്രോജെക്ടിലൂടെ ഹൈസ്കൂൾ ആയി ഉയർത്തിയതിന് ശേഷം ആണ് ഗവ: ട്രൈബൽ ഹൈസ്കൂൾ മട്ടത്തൂക്കാട് എന്നായത്. ഒന്ന് മുതൽ പത്തു വരെ ഓരോ ഡിവിഷനിലായി പത്തു ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ സ്മാർട്ട് ക്ലാസ് റൂമും ഹൈ ടെക് ക്ലാസ്സുകളും സ്കൂളിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ പത്തു വരെ ഓരോ ഡിവിഷനിലായി പത്തു ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ സ്മാർട്ട് ക്ലാസ് റൂമും ഹൈ ടെക് ക്ലാസ്സുകളും സ്കൂളിൽ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

മാനേജ്മെന്റ്

മുരുഗൻ ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി സേവനം ചെയ്തു വരുന്നു



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

01. DAVID M J 08-11-2012 - 19-07-2013
02. DHANABAGYAM K M 21-10-2013 - 08-07-2014
03. MARIASELVAM C 03-09-2014 - 31-03-2016
04. LUMIN CLARA M 28-06-2016 - 19-06-2017
05. UMAR M 25-09-2017 - 04-06-2018
06. GIRIJA K 04-06-2018 - 19-06-2018
07. USHA NANDINI M 03-07-2018 - 13-06-2018
08. RAMACHANDRAN T 14-06-2019 - 06-07-2020
09. MATHIVANAN S 22-07-2020 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി