"ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{VHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

18:08, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം
പ്രമാണം:Desktop.gvhss.jpg
വിലാസം
നെടുങ്കണ്ടം

നെടുങ്കണ്ടം.പി.ഒ. ഇടുക്കി
,
685553‌
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04868232094
ഇമെയിൽgvhssndkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്30040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.ആർ.ഉണ്ണിക്കൃഷ്ണൻ നായർ
അവസാനം തിരുത്തിയത്
30-12-2021Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിൽ സഹ്യപർവതത്തിന്റെ മടിത്തട്ടിലുള്ള നെടുങ്കണ്ടം ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സർക്കാർ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

നെടുങ്കണ്ടം പ്രദേശത്തെ സാധാരണക്കാരായ കുടിയേറ്റക്കർഷകരുടെ കുട്ടികൾക്ക്' ഹൈ​സ്കൂൾ വിദ്യാഭ്യാസത്തിനായി മുമ്പ് യാതൊരു മാര്ഗവും ഉണ്ടായിരുന്നില്ല.ഇതിനൊരുപരിഹാരമായാണു സര്ക്കാര് ഈസ്കൂള് തുടങ്ങിയത്. 1974-ൽ ആണ് ഈസ്കൂൾപ്രവർത്തനം തുടങ്ങിയത് 1991-ൽ ഇത് വി.എച്ച്.എസ്.എസ് ആയി ഉയര്ത്തി

ഭൗതികസൗകര്യങ്ങൾ

  1. കമ്പ്യൂട്ടർ ലാബ്
  2. ലൈബ്രറി
  3. സയൻസ് ലാബ്
  4. സീ ഡീ ലൈബ്രറീ
  5. കളീസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്സ്.സ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.‌
  • നേർക്കാഴ്ച

മാനേജ്മെന്റ്

പൂർണമാ​​​യും സർക്കാർ ഉടമസ്തതയിൽ 1974-ൽആണ് സ്കൂൾപ്രവർത്തിക്കുന്നത് പൊതുവിദ്യാഭ്യാസവകുപ്പാണ് നേരിട്ടുള്ളഭരണംനടത്തുന്നത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • 1.കെ.ജി. വാസുപ്പണിക്കര്
  • 2.തോമസ്.ഡി.പുത്തന്പുരയ്കല്
  • 3.എം.ഏ. വാസുക്കുട്ടി
  • 4.വി.എം. പീറ്റര്

5 p.k krishna das 6 o.k asokan 7.p.k Thulaseedharan

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി.കെ. ഷാജി. തഹസീല്ദാര്.ഉടുമ്പഞ്ചോല
  2. ഡോ.ഷാജഹാന്
  3. ജെയ്മസ് കൂടപ്പാട്ട്

Mathew D# A.V Gopi# K,T Chacko Manmadan mattakkara

വഴികാട്ടി