"ഗവഃ യു പി സ്കൂൾ ,അമരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 83: വരി 83:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
!നമ്പർ
!പേര്
! colspan="2" |കാലം
|-
|1
|ശാലിനി പി.എസ്
|2010
|2014
|-
|2
|ഉഷാകുമാരി
|2014
|2015
|-
|3
|ശാന്തകുമാരി ജി
|2015
|2016
|-
|4
|അംബിക പി കെ
|2016
|2018
|-
|
|
|
|
|}


1.  ശാന്തകുമാരി ജി ( 2015-16)
2.  ഉഷാകുമാരി (2014-15)
3.  ശാലിനി പി.എസ് (2010-14)
4.Ambika P.K(2016-18)


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

13:20, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവഃ യു പി സ്കൂൾ ,അമരാവതി
വിലാസം
അമരാവതി, ഫോർട്ട്കൊച്ചി

ഫോർട്ട്കൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0484 2215338
ഇമെയിൽamaravathyschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്26336 (സമേതം)
യുഡൈസ് കോഡ്32080800715
വിക്കിഡാറ്റQ99507926
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി ഒ ജെ
പി.ടി.എ. പ്രസിഡണ്ട്സനൂജ ഇ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ജെമ്മ കെ എസ്
അവസാനം തിരുത്തിയത്
30-12-2021Pvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ അമരാവതി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന എൽപി സ്ക്കൂളാണ് അമരാവതി ഗവ.എൽ.പി.സ്കൂൾ. ഇവിടെ 27 വിദ്യാ‍ർത്ഥികളും 8 അദ്ധ്യാപകരും ഉണ്ട്.

ചരിത്രം

1924 ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ് അമരാവതി ഗവ.എൽ.പി.സ്കൂൾ. ആംഗ്ലോ - ഇന്ത്യൻ അധ്യാപകർ ആയിരുന്നു അക്കാലത്ത് .ഇംഗ്ലീഷ് മീഡിയം സിലബസിൽ ആയിരുന്നു ക്ലാസ്സുകൾ. ഇക്കാലത്ത് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായവർ ഡോക്ടർമാർ, വക്കീലുകൾ മറ്റ് ഉദ്യോഗസ്ഥന്മാർ തുടങ്ങി സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നവർ വരെ ഉണ്ട്. ഓല മേഞ്ഞ കെട്ടിടമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. കുട്ടികളുടെ എണ്ണക്കൂടുതൽ കൊണ്ട് ആവശ്യത്തിനു ബഞ്ചുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. വലിയൊരു കാറ്റിലും മഴയത്തും രാത്രി സമയത്ത് ഈ ഓല കെട്ടിടം തകർന്നു വീഴുകയും ഇന്ന് കാണുന്ന കെട്ടിടം പണിയുകയും ചെയ്തു. 1940-46 കാലഘട്ടങ്ങളിൽ 6 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.1960-61 അധ്യായന വർഷത്തിൽ LPതലത്തിൽ മാത്രം 218കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.15 അദ്ധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു. 1965-66 കാലഘട്ടത്തിൽ LPതലത്തിൽ 400ൽ അധികം കുട്ടികൾ പഠിച്ചിരുന്നു.15 അദ്ധ്യാപകരും ഉണ്ടായിരുന്നതായി രേഖകൾ കാണിക്കുന്നു. കുറച്ചു വർഷങ്ങളായുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വിദ്യാലയത്തിന്റെ നിലനിൽപ്പിനെ തന്നെ ഭീഷണിയിലാക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഉച്ചഭക്ഷണ ഹാൾ, വാട്ടർ പ്യൂരിഫയറുകൾ, ശൗചാലയങ്ങൾ, കോൺക്രീറ്റ് ഇരുനില കെട്ടിടം, ടൈലിട്ട തറ, വൃത്തിയുള്ള അടുക്കള, കളിസ്ഥലം, ഫിസിയോ -സ്പീച്ച് തെറാപ്പി സൗകര്യം, റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്)

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :
നമ്പർ പേര് കാലം
1 ശാലിനി പി.എസ് 2010 2014
2 ഉഷാകുമാരി 2014 2015
3 ശാന്തകുമാരി ജി 2015 2016
4 അംബിക പി കെ 2016 2018


നേട്ടങ്ങൾ

child centric school physio speech therapy training best coordinator ,best up school teacher award in the aksharadeepam project by sri K J Maxy MLA Better academic and nonacademic facilities Home like atmosphere ICT facilitated classrooms

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഡോ.ജേക്കബ്

2. ഡോ.ലാൽജി

3. ജോൺ പെന്റർ (വയലിനിസ്റ്റ് )

വഴികാട്ടി

സ്ഥാനം :9.95680,76.24491 {{#multimaps:9.95680,76.24491 |zoom=18}}

"https://schoolwiki.in/index.php?title=ഗവഃ_യു_പി_സ്കൂൾ_,അമരാവതി&oldid=1156406" എന്ന താളിൽനിന്ന് ശേഖരിച്ചത്