"കുപ്പം എം എം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 70: | വരി 70: | ||
തളിപ്പറമ്പ് - പയ്യന്നൂർ ദേശീയ പാതയിൽ തളിപ്പറമ്പ് പട്ടണത്തിൽ നിന്നും 2 കിലോ മീറ്റർ അകലെ കുപ്പം പുഴക്ക് ചാരത്തായി കുപ്പം ജുമാ മസ്ജിദിന് എതിർ വശം സ്ഥിതിചെയ്യുന്നു. | തളിപ്പറമ്പ് - പയ്യന്നൂർ ദേശീയ പാതയിൽ തളിപ്പറമ്പ് പട്ടണത്തിൽ നിന്നും 2 കിലോ മീറ്റർ അകലെ കുപ്പം പുഴക്ക് ചാരത്തായി കുപ്പം ജുമാ മസ്ജിദിന് എതിർ വശം സ്ഥിതിചെയ്യുന്നു. | ||
{{#multimaps:12.04914218074136, 75.34660893591624 | width=800px | zoom=16 }} | |||
<!--visbot verified-chils-> | <!--visbot verified-chils-> |
23:54, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുപ്പം എം എം യു പി സ്കൂൾ | |
---|---|
വിലാസം | |
കുപ്പം കുപ്പം, തളിപ്പറമ്പ് , 670502 | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 04602202175 |
ഇമെയിൽ | mmupschoolkuppam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13757 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അമീൻ ടി.വി |
അവസാനം തിരുത്തിയത് | |
29-12-2021 | Sajipj |
ചരിത്രം
ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യ ഘട്ടങ്ങളിൽ തളിപ്പറമ്പ് താലൂക്കിലെ ഇതര ഗ്രാമങ്ങളെ പോലെ സാമൂഹ്യ സാംസകാരിക രംഗങ്ങളിലും പ്രത്യകിച്ച് വിദ്യാഭ്യാസ രംഗത്തും ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു കുപ്പം. ആ കാലത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന് ഈ പ്രദേശത്തും പരിസര പ്രദേശങ്ങളിലും പ്രൈമറി സ്കൂളുകൾ പോലും ഉണ്ടായിരുന്നില്ല. ഈ ദുസ്ഥിതിക്ക് പരിഹാരമെന്നോണം കുപ്പം മുനവ്വിറുൽ ഇസ്ലാം സംഘത്തിന് കീഴിൽ 1934 - ൽ സ്ഥാപിക്കപ്പെട്ടതാണ് ഈ സ്കൂൾ. പ്രാരംഭഘട്ടത്തിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പഠനം നൽകിയിരുന്നത്. പിന്നീട് കാർത്ത്യായനി സ്കൂളുമായി ചേർന്ന് യു പി സ്കൂളായി ഉയർത്തുകയും പെൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകുക കൂടി ചെയ്തതോടെ സ്കൂളിൻെറ പേരുും പെരുമയും ഉയർന്നു. പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളർച്ചയിലും വിജയ ശതമാനത്തിന്റെ ഉയർച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പതിനെട്ടോളം ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സാമൂഹ്യ - ശാസ്ത്ര - ഗണിത ലാബ്, ഇംഗ്ലീഷ് തിയേറ്റർ, ലൈബ്രറി, സമാർട് ക്ലാസ് റൂം തുങ്ങിയവയും പ്രവർത്തിക്കുന്നുണ്ട് വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകളും മൂത്രപ്പുരകളുമുണ്ട്. മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫയർ എന്നിവയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തിപരിചയമേളകളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയതിട്ടുണ്ട്. വിദ്യാലയത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങൾ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കുന്നു. കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി വരുന്നു
വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, സാമുഹ്യശാസ്ത്ര ക്ലബ് അറബിക് ഉറുദു സംസ്കൃതം ഭാഷാ ക്ലബ്ബുകൾ, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ്, സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറികൾ
മാനേജ്‌മെന്റ്
മാനേജ്‌മെന്റ് കമ്മിറ്റി മുനവ്വിറുൽ ഇസ്ലാം സംഘം കുപ്പം
പ്രസിഡൻറ് പി. സിദ്ദീഖ് ഹാജി
ജനറൽ സെക്രട്ടറി എൻ. യു. റഷീദ്
മാനേജർ ടി.പി. മഹ് മൂദ്
പ്രധാന അധ്യാപകൻ മുഹമ്മദ് അമീൻ ടി വി
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തളിപ്പറമ്പ് - പയ്യന്നൂർ ദേശീയ പാതയിൽ തളിപ്പറമ്പ് പട്ടണത്തിൽ നിന്നും 2 കിലോ മീറ്റർ അകലെ കുപ്പം പുഴക്ക് ചാരത്തായി കുപ്പം ജുമാ മസ്ജിദിന് എതിർ വശം സ്ഥിതിചെയ്യുന്നു. {{#multimaps:12.04914218074136, 75.34660893591624 | width=800px | zoom=16 }}