"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|GHS Kalloor}} | {{prettyurl|GHS Kalloor}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കല്ലൂർ | |സ്ഥലപ്പേര്=കല്ലൂർ | ||
| വരി 79: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<center>[[പ്രമാണം:15058 school logo.png|90px]]</center> | |||
[[പ്രമാണം:Ghss_kalloor_photo.png|പകരം=|ലഘുചിത്രം]] | |||
<font color="black"> | |||
നാട്ട്ചരിതമുറങ്ങുന്ന വയനാടിന്റെ ഹൃദയത്തുടിപ്പുകൾ നെഞ്ചിലേറ്റിവാങ്ങി ഒരായിരം വിജയഗാഥകൾ രചിച്ച് മുന്നേറുന്ന കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂളിന്ന് അഭിമാനത്തിന്റെ നിറവിലാണ്. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാതട്ടകത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സ്ഥാപനമായി മാറുവാൻ ഇന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു. ഒരു ശതാബ്ദത്തിലേറെയായി അക്ഷര വെളിച്ചത്തോടൊപ്പം കലാകായിക-ശാസ്ത്ര-സാംസ്കാരിക-രംഗങ്ങളിൽ മികവുകളുടെ വർണ്ണക്കാഴ്ചയൊരുക്കി, പുതുസ്വപ്നങ്ങൾക്ക് ഊടും പാവും തീർത്ത്, ഗ്രാമചേതനക്ക് പുത്തനുണർവ്വ് പകർന്ന് മുന്നേറുകയാണ് വിദ്യാലയ മുത്തശ്ശി. സമൃദ്ധമായ ശിഷ്യ സമ്പത്തും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തിത്വങ്ങളും വിദ്യാലയത്തിന്റെ യശ്ശസ്സിനെ വാനോളമുയർത്തിയിരിക്കുന്നു. പാഠ്യപദ്ധതിയും പഠനതന്ത്രങ്ങളും കാലാനുശ്രിതമായി പരിവർത്തിതമായപ്പോൾ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന സങ്കേതങ്ങളും ഒരു പരിധിവരെ ആധുനികവത്ക്കരിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, തദ്ധേശഭരണ വകുപ്പ്, പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ്, ആരോഗ്യ വകുപ്പ്,അധ്യാപക രക്ഷകർതൃ സമിതി എന്നിവയുടെ കർമ്മ പദ്ധതികൾ ഈ വിദ്യാലയത്തിന്റെ മുഖഛായമാറ്റി വിദ്യാലയാന്തരീക്ഷം ശിശു സൗഹൃദമാക്കിയിരിക്കുന്നു. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാനഭസ്സിൽ ആഴത്തിൽ ജ്വലിക്കുന്ന അറിവിന്റെ അക്ഷരനാളമായ് കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ മാറിയിരിക്കുന്നു. | |||
</font> | |||
<br /> | |||
<font color="blue">GHS KALLOOR was established in 1889 and it is managed by the Department of Education. It is located in Rural area. It is located in SULTHAN BATHERY block of WAYANAD district of Kerala. The school consists of Grades from 1 to 12. The school is Co-educational and it have an attached pre-primary section. Malayalam and English are the medium of instructions in this school. This school is approachable by all weather road. In this school academic session starts in June. | |||
The school has Government building. It has got 24 classrooms for instructional purposes. All the classrooms are in good condition. High school classes are Hi-tech. It has 2 other rooms for non-teaching activities. The school has a separate room for Head master/Teacher. The school has Pucca boundary wall. The school has have electric connection. The source of Drinking Water in the school are Bore well and Well and they are functional. . The school has playground. The school has a library and has about 13000 books in its library. The school does has ramp felicity for disabled children to access classrooms. The school has 31 computers for teaching and learning purposes and all are functional. The school is having a computer aided learning lab. Well equipped science lab with all modern facilities. The school is Provided and Prepared in School Premises providing mid-day meal and morning meal.School has great achievements in academic and non academic activities.It is one of the oldest and most popular educational institution in wayanad. | |||
</font> | |||
[[പ്രമാണം:Ghss kalloor hitech class2.JPG|700pxl|Ghss kalloor hitech class2]] | |||
[[പ്രമാണം:QR CODE NALUMANIPOOV.png|150|നാലുമണിപൂവ് QR CODE]] | |||
<br /> | |||
<big><font color="green">സ്കൂൾ മാഗസിൻ</font><big><font color="red">"നാലുമണിപൂവ്"</font></big> <font color="green">വായിക്കുവാൻ നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യു</font></big> | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== സ്ഥാനം == | ==സ്ഥാനം== | ||
കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ '''നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ''' കല്ലൂർ ഗവ. ഹൈസ്കൂൾ'''. 1889 ൽബ്രിട്ടീഷ് ഗവണ്മെൻറ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ '''നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ''' കല്ലൂർ ഗവ. ഹൈസ്കൂൾ'''. 1889 ൽബ്രിട്ടീഷ് ഗവണ്മെൻറ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''' | ||
== പഠിതാക്കൾ == | ==പഠിതാക്കൾ== | ||
ഒന്നാം തരം മുതൽ 10-ാം തരം വരെയായി 693 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.കല്ലൂർ,മുത്തങ്ങ,പൊൻകുഴി,തകരപ്പാടി,കോളൂർ,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. ഒന്നാം തരം മുതൽ 10-ാം തരം വരെയായി 723 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. | ഒന്നാം തരം മുതൽ 10-ാം തരം വരെയായി 693 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.കല്ലൂർ,മുത്തങ്ങ,പൊൻകുഴി,തകരപ്പാടി,കോളൂർ,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. ഒന്നാം തരം മുതൽ 10-ാം തരം വരെയായി 723 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. | ||
== ചരിത്രം == | ==ചരിത്രം== | ||
കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
കല്ലൂർ,മുത്തങ്ങ,പൊൻകുഴി,തകരപ്പാടി,കോളൂർ,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്ക്കൂൾ. ഈ വിദ്യാലയം 1889 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ആരംഭിച്ചത്. ആദ്യ അദ്ധ്യാപകൻ തലശ്ശേരി സ്വദേശിയായ ശ്രീ മാധവൻ നായരാണ്.മുത്തങ്ങ,കല്ലുമുക്ക്,നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്ക്കൂൾ. ഈ വിദ്യാലയം 1889 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ആരംഭിച്ചത്. ആദ്യ അദ്ധ്യാപകൻ തലശ്ശേരി സ്വദേശിയായ ശ്രീ മാധവൻ നായരാണ്. | കല്ലൂർ,മുത്തങ്ങ,പൊൻകുഴി,തകരപ്പാടി,കോളൂർ,കല്ലുമുക്ക്,മാറോട്,നെന്മേനിക്കുന്ന്,തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്ക്കൂൾ. ഈ വിദ്യാലയം 1889 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ആരംഭിച്ചത്. ആദ്യ അദ്ധ്യാപകൻ തലശ്ശേരി സ്വദേശിയായ ശ്രീ മാധവൻ നായരാണ്.മുത്തങ്ങ,കല്ലുമുക്ക്,നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു. വയനാട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്ക്കൂൾ. ഈ വിദ്യാലയം 1889 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ആരംഭിച്ചത്. ആദ്യ അദ്ധ്യാപകൻ തലശ്ശേരി സ്വദേശിയായ ശ്രീ മാധവൻ നായരാണ്. | ||
== നാൾവഴികൾ == | ==നാൾവഴികൾ== | ||
ഇന്നത്തെ തമിഴ്നാട്, കർണ്ണാടകയുടേയും ആന്ധ്രയുടേയും ചില ഭാഗങ്ങൾ, കേരളത്തിലെ മലബാർ എന്നിവ ഉൾപ്പെട്ട പ്രദേശമായിരുന്നു. വിദ്യാലയത്തിന്റെ ആരംഭം ബ്രിട്ടീഷ് സർക്കാറിന്റെ നിയമപരമായ തീരുമാനത്തിന്റെ ഫലമാണെന്ന് കരിതപ്പെടുന്നു. ഭരണ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് കുറേയേറെ സാക്ഷരർ ഉണ്ടാകേണ്ടത് ബ്രിട്ടീഷ് സർക്കാറിന്റെ ആവശ്യമായിരുന്നു. ആദ്യകാലത്ത് വളരെ കുറച്ച് കുട്ടികൾ മാത്രമേ അധ്യായത്തിന് എത്തിയിരുന്നുള്ളൂ.ഇവരിൽ മിക്കവരും പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ആയിരുന്നു. ശ്രീ മാധവൻ നായർക്ക് ശേഷം ഇവിടെ സേവനമനുഷ്ഠിച്ചവരിൽ ശ്രീ അമ്പക്കുറുപ്പ്, ഗോപാലൻ നമ്പ്യാർ, ബാലൻ എന്നിവർ ഉൾപ്പെടുന്നു.1889 മുതൽ 1956 വരെയുള്ള കാലഘട്ടത്തിൽ സ്ക്കൂൾ പല സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്നു. സ്ക്കൂളിന്റെ ആദ്യക്കാലത്തെ പേരിനെ സംബന്ധിച്ച് ഒരഭിപ്രായ സമന്വയത്തിൽ എത്തിച്ചേരാൻ കഴിയുന്നില്ല.1939 ലെ കുട്ടികളുടെ ഹാജർ പട്ടിക പരിശോധിച്ചതിൽ ഹിന്ദുബോർഡ് ബോയ്സ് എലമെന്ററി സ്ക്കൂൾ എന്നാണ് സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. | ഇന്നത്തെ തമിഴ്നാട്, കർണ്ണാടകയുടേയും ആന്ധ്രയുടേയും ചില ഭാഗങ്ങൾ, കേരളത്തിലെ മലബാർ എന്നിവ ഉൾപ്പെട്ട പ്രദേശമായിരുന്നു. വിദ്യാലയത്തിന്റെ ആരംഭം ബ്രിട്ടീഷ് സർക്കാറിന്റെ നിയമപരമായ തീരുമാനത്തിന്റെ ഫലമാണെന്ന് കരിതപ്പെടുന്നു. ഭരണ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിന് കുറേയേറെ സാക്ഷരർ ഉണ്ടാകേണ്ടത് ബ്രിട്ടീഷ് സർക്കാറിന്റെ ആവശ്യമായിരുന്നു. ആദ്യകാലത്ത് വളരെ കുറച്ച് കുട്ടികൾ മാത്രമേ അധ്യായത്തിന് എത്തിയിരുന്നുള്ളൂ.ഇവരിൽ മിക്കവരും പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ആയിരുന്നു. ശ്രീ മാധവൻ നായർക്ക് ശേഷം ഇവിടെ സേവനമനുഷ്ഠിച്ചവരിൽ ശ്രീ അമ്പക്കുറുപ്പ്, ഗോപാലൻ നമ്പ്യാർ, ബാലൻ എന്നിവർ ഉൾപ്പെടുന്നു.1889 മുതൽ 1956 വരെയുള്ള കാലഘട്ടത്തിൽ സ്ക്കൂൾ പല സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്നു. സ്ക്കൂളിന്റെ ആദ്യക്കാലത്തെ പേരിനെ സംബന്ധിച്ച് ഒരഭിപ്രായ സമന്വയത്തിൽ എത്തിച്ചേരാൻ കഴിയുന്നില്ല.1939 ലെ കുട്ടികളുടെ ഹാജർ പട്ടിക പരിശോധിച്ചതിൽ ഹിന്ദുബോർഡ് ബോയ്സ് എലമെന്ററി സ്ക്കൂൾ എന്നാണ് സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. | ||
== അപ്പർ പ്രൈമറി ആരംഭം == | ==അപ്പർ പ്രൈമറി ആരംഭം== | ||
1956 -ൽ സ്ഥാപനം അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു.6,7 എന്നീ ക്ലാസുകൾ ഉൾപ്പെടുത്തിയതോടെ കല്ലൂരിലെ സൗകര്യങ്ങൾ വളരെ പരിമിതമായി തീർന്നു. കല്ലൂർ 66 ൽ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു. തെക്കൻ കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരും ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരെ വയനാട്ടിൽ പുനരധിവസിപ്പിച്ചതിന്റെ ഫലമായി എത്തിയവരും ചേർന്നതോടെ വിദ്യാലയത്തിൽ പഠിക്കാൻ കൂടുതൽ കുട്ടികൾ വന്നു. കർത്താവ് മാഷ് എന്നറിയപ്പെട്ടിരുന്ന ഒരദ്ധ്യാപകനായിരുന്നു യു പി സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.ഇപ്പോൾ 1, 2 ക്ലാസുകൾ പ്രവർത്തിക്കുന്ന ഓടിട്ട കെട്ടിടമാണ് ആദ്യം നിർമ്മിച്ചത്. വള്ളിയിൽ മുഹമ്മദ് ഹാജിയായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കമ്യൂണൽ പുറമ്പോക്കായി നീക്കിവെച്ചിരുന്ന 66 ലെ സ്ഥലം 1949 ൽ സ്ക്കൂളിനു വേണ്ടി വിട്ടുകൊടുത്തതായി ശ്രീ എ വി ശങ്കു അധികാരി സാക്ഷ്യപ്പെടുത്തുന്നു. | 1956 -ൽ സ്ഥാപനം അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു.6,7 എന്നീ ക്ലാസുകൾ ഉൾപ്പെടുത്തിയതോടെ കല്ലൂരിലെ സൗകര്യങ്ങൾ വളരെ പരിമിതമായി തീർന്നു. കല്ലൂർ 66 ൽ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിലേക്ക് സ്ഥാപനം മാറ്റപ്പെട്ടു. തെക്കൻ കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരും ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരെ വയനാട്ടിൽ പുനരധിവസിപ്പിച്ചതിന്റെ ഫലമായി എത്തിയവരും ചേർന്നതോടെ വിദ്യാലയത്തിൽ പഠിക്കാൻ കൂടുതൽ കുട്ടികൾ വന്നു. കർത്താവ് മാഷ് എന്നറിയപ്പെട്ടിരുന്ന ഒരദ്ധ്യാപകനായിരുന്നു യു പി സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.ഇപ്പോൾ 1, 2 ക്ലാസുകൾ പ്രവർത്തിക്കുന്ന ഓടിട്ട കെട്ടിടമാണ് ആദ്യം നിർമ്മിച്ചത്. വള്ളിയിൽ മുഹമ്മദ് ഹാജിയായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കമ്യൂണൽ പുറമ്പോക്കായി നീക്കിവെച്ചിരുന്ന 66 ലെ സ്ഥലം 1949 ൽ സ്ക്കൂളിനു വേണ്ടി വിട്ടുകൊടുത്തതായി ശ്രീ എ വി ശങ്കു അധികാരി സാക്ഷ്യപ്പെടുത്തുന്നു. | ||
== ഹൈസ്ക്കൂളിന്റെ ആരംഭം == | ==ഹൈസ്ക്കൂളിന്റെ ആരംഭം== | ||
ബത്തേരിയിലേക്ക് ഗതാഗത സൌകര്യം വളരെ പരിമിതമായിരുന്നു. ഹൈസ്ക്കൂൾ പഠനത്തിന് കാൽ നടയായി ബത്തേരിയിൽ പോകേണ്ടിയിരുന്നതും ചെലവ് താങ്ങാനാവാത്തതും പ്രൈമറി തലത്തോടെ പലരുടേയും പഠനം നിലയ്ക്കാൻ കാരണമായി. 1974-ൽ നൂൽപ്പുഴ യു പി സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ശക്തമായ ഒരു ജനകീയ കമ്മിറ്റിയുടെ അത്യധ്വാനം മൂലമാണ് ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സ്ക്കൂൾ ആരംഭിക്കുന്നതിന് 32755 രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത് സർക്കാരിൽ കെട്ടിവെച്ചിരുന്നു. ഫാ. ജോസഫ് കട്ടക്കയം, ശ്രീ എ വി ശങ്കു അധികാരി, ശ്രീ മാത്യൂ, വി ജോൺ, ശ്രീ സി രാമൻകുട്ടി, ശ്രീ ടി ഹുസൈൻ, ശ്രീ എ കെ അഹമ്മദ്, ശ്രീ എൻ ബാദുഷ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. 1974 ആഗസ്ത് മാസം 7ാം തീയതി കോഴിക്കോട് DEO ശ്രീമതി ഏലിയാമ്മ ഈപ്പൻ നൂൽപ്പുഴ ഗവ. ഹൈസ്ക്കൂൾ ഉൽഘാടനം ചെയ്തതോടെ കല്ലൂർ നിവാസികളുടെ സ്വപ്നം സാർത്ഥകമായി.ശ്രീ സദാനന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ശ്രീമതി നാരായണികുട്ടി, ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ ആദ്യക്കാല പ്രധാനദ്ധ്യാപകരായിരുന്നു. | ബത്തേരിയിലേക്ക് ഗതാഗത സൌകര്യം വളരെ പരിമിതമായിരുന്നു. ഹൈസ്ക്കൂൾ പഠനത്തിന് കാൽ നടയായി ബത്തേരിയിൽ പോകേണ്ടിയിരുന്നതും ചെലവ് താങ്ങാനാവാത്തതും പ്രൈമറി തലത്തോടെ പലരുടേയും പഠനം നിലയ്ക്കാൻ കാരണമായി. 1974-ൽ നൂൽപ്പുഴ യു പി സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ശക്തമായ ഒരു ജനകീയ കമ്മിറ്റിയുടെ അത്യധ്വാനം മൂലമാണ് ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. സ്ക്കൂൾ ആരംഭിക്കുന്നതിന് 32755 രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത് സർക്കാരിൽ കെട്ടിവെച്ചിരുന്നു. ഫാ. ജോസഫ് കട്ടക്കയം, ശ്രീ എ വി ശങ്കു അധികാരി, ശ്രീ മാത്യൂ, വി ജോൺ, ശ്രീ സി രാമൻകുട്ടി, ശ്രീ ടി ഹുസൈൻ, ശ്രീ എ കെ അഹമ്മദ്, ശ്രീ എൻ ബാദുഷ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. 1974 ആഗസ്ത് മാസം 7ാം തീയതി കോഴിക്കോട് DEO ശ്രീമതി ഏലിയാമ്മ ഈപ്പൻ നൂൽപ്പുഴ ഗവ. ഹൈസ്ക്കൂൾ ഉൽഘാടനം ചെയ്തതോടെ കല്ലൂർ നിവാസികളുടെ സ്വപ്നം സാർത്ഥകമായി.ശ്രീ സദാനന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ശ്രീമതി നാരായണികുട്ടി, ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ ആദ്യക്കാല പ്രധാനദ്ധ്യാപകരായിരുന്നു. | ||
1995- 96 വർഷത്തിൽ നൂൽ.പ്പുഴ ഗവ ഹൈസ്ക്കൂൾ എന്ന പേര് ഗവ ഹൈസ്ക്കൂൾ കല്ലൂർ എന്നായി. | 1995- 96 വർഷത്തിൽ നൂൽ.പ്പുഴ ഗവ ഹൈസ്ക്കൂൾ എന്ന പേര് ഗവ ഹൈസ്ക്കൂൾ കല്ലൂർ എന്നായി. | ||
== ഹയർസെക്കണ്ടറി ആരംഭം == | ==ഹയർസെക്കണ്ടറി ആരംഭം== | ||
2010 ൽ കല്ലൂർ ഗവ.ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർപ്പെട്ടു. കൊമേഴ്സ് ഹ്യുമാണിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഓരോബാച്ചുവീതമാണ് ഇന്നിവിടെ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത് ഈ വിദ്യാലയത്തിൽ നിന്നും പത്താം തരം വിജയിച്ചെത്തുന്ന വലിയൊരു വിഭാഗം വിദ്യാർഥികൾക്കും തുടർപഠനത്തിനുള്ള സാഹചര്യം സംജാതമാക്കിയിരിക്കുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും വലിയൊരു ശതമാനം കുട്ടികൾ പഠനത്തിനായി ഈ വിദ്യാലയത്തിലെത്തുന്നു എന്നത് അഭിമാനകരമാണ്. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അതിർവരമ്പുകൾക്കപ്പുറം സമത്വത്തിന്റെ കാഴ്ചയുമായി ജനകീയ വിദ്യാലയമെന്ന നിലയിലേക്കുയരുവാൻ ഇന്നീ വിദ്യാലയത്തിനായിരിക്കുന്നു.2014 വർഷം ഈ വിദ്യാലയത്തിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് നാന്ദി കുറിച്ചു. | 2010 ൽ കല്ലൂർ ഗവ.ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർപ്പെട്ടു. കൊമേഴ്സ് ഹ്യുമാണിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഓരോബാച്ചുവീതമാണ് ഇന്നിവിടെ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത് ഈ വിദ്യാലയത്തിൽ നിന്നും പത്താം തരം വിജയിച്ചെത്തുന്ന വലിയൊരു വിഭാഗം വിദ്യാർഥികൾക്കും തുടർപഠനത്തിനുള്ള സാഹചര്യം സംജാതമാക്കിയിരിക്കുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും വലിയൊരു ശതമാനം കുട്ടികൾ പഠനത്തിനായി ഈ വിദ്യാലയത്തിലെത്തുന്നു എന്നത് അഭിമാനകരമാണ്. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അതിർവരമ്പുകൾക്കപ്പുറം സമത്വത്തിന്റെ കാഴ്ചയുമായി ജനകീയ വിദ്യാലയമെന്ന നിലയിലേക്കുയരുവാൻ ഇന്നീ വിദ്യാലയത്തിനായിരിക്കുന്നു.2014 വർഷം ഈ വിദ്യാലയത്തിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് നാന്ദി കുറിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
[[പ്രമാണം:It lab ghss kalloor.png|700pxl|ജിഎച്ച്എസ് കല്ലൂർ ഐടി ലാബ്]] | [[പ്രമാണം:It lab ghss kalloor.png|700pxl|ജിഎച്ച്എസ് കല്ലൂർ ഐടി ലാബ്]] | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് മുറികളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. എൽ.പി,യു.പി വിഭാഗം ക്ലാസ്സുകൾ ഹെടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.വിശാലമായ കംമ്പ്യൂട്ടർലാബുകളും സയൻസ് ലാബും,ലൈബ്രറിയും,സ്കൂൾ സൊസൈറ്റിയും പ്രധാന ആകർഷണങ്ങളാണ്.ലൈബ്രറിയിൽ ഏകദേശം 15000ത്തോളം പുസ്തകങ്ങളുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് മുറികളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. എൽ.പി,യു.പി വിഭാഗം ക്ലാസ്സുകൾ ഹെടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.വിശാലമായ കംമ്പ്യൂട്ടർലാബുകളും സയൻസ് ലാബും,ലൈബ്രറിയും,സ്കൂൾ സൊസൈറ്റിയും പ്രധാന ആകർഷണങ്ങളാണ്.ലൈബ്രറിയിൽ ഏകദേശം 15000ത്തോളം പുസ്തകങ്ങളുണ്ട്. | ||
== വയനാട് ജില്ലയിലെ ഹൈടെക്ക് വിദ്യാലയങ്ങളുടെ പത്ര വാർത്തയിൽ കല്ലൂർ ഗവ. ഹൈസ്കൂൾ ക്ലാസ്സ് മുറിയുടെ ചിത്രം == | ==വയനാട് ജില്ലയിലെ ഹൈടെക്ക് വിദ്യാലയങ്ങളുടെ പത്ര വാർത്തയിൽ കല്ലൂർ ഗവ. ഹൈസ്കൂൾ ക്ലാസ്സ് മുറിയുടെ ചിത്രം== | ||
[[പ്രമാണം:News hitech.jpeg|900px|ഹൈടെക്ക് ക്ലാസ്സ് പത്രത്താളിലൂടെ]] | [[പ്രമാണം:News hitech.jpeg|900px|ഹൈടെക്ക് ക്ലാസ്സ് പത്രത്താളിലൂടെ]] | ||
മാർച്ച് 4 ദേശാഭിമാനി | മാർച്ച് 4 ദേശാഭിമാനി | ||
== ഹൈടെക്ക് ക്ലാസ്സിലെ ഫർണീച്ചർ == | ==ഹൈടെക്ക് ക്ലാസ്സിലെ ഫർണീച്ചർ== | ||
[[പ്രമാണം:Ghss kalloor hitech class new.jpg|900px|പുതിയ ഹൈടെക്ക് ക്ലാസ്സ്]] | [[പ്രമാണം:Ghss kalloor hitech class new.jpg|900px|പുതിയ ഹൈടെക്ക് ക്ലാസ്സ്]] | ||
| വരി 115: | വരി 116: | ||
<big>രവീന്ദ്രൻ ഇ എൻ - ഹെഡ്മാസ്റ്റർ</big> | <big>രവീന്ദ്രൻ ഇ എൻ - ഹെഡ്മാസ്റ്റർ</big> | ||
[[പ്രമാണം:Hm raveendran.png|400|ഹെഡ്മാസ്റ്റർ]] | [[പ്രമാണം:Hm raveendran.png|400|ഹെഡ്മാസ്റ്റർ]] | ||
*ബേബി റീന | *ബേബി റീന | ||
*സുധ ടി | *സുധ ടി | ||
*ബഷീർ സി എം | *ബഷീർ സി എം | ||
| വരി 142: | വരി 143: | ||
*ജിജ സി | *ജിജ സി | ||
== സ്‌കൂൾ പത്രം - സ്കൂൾ സെൾഫി | ==സ്‌കൂൾ പത്രം - സ്കൂൾ സെൾഫി== | ||
[[പ്രമാണം:School news paper1.jpg|250|School news paper school selfi 1]] | [[പ്രമാണം:School news paper1.jpg|250|School news paper school selfi 1]] | ||
[[പ്രമാണം:School selfi page 2.png|450|school selfi page 2]] | [[പ്രമാണം:School selfi page 2.png|450|school selfi page 2]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
<big> | <big> | ||
* | *[[കല്ലൂർ സ്കൂൾ ജെആർസി.|ജെആർസി.]] | ||
* | *[[കല്ലൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ്.|ലിറ്റിൽ കൈറ്റ്സ്]] | ||
* | *[[കല്ലൂർ സ്കൂൾ ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]] | ||
* | *[[കല്ലൂർ സ്കൂൾ ജൈവപച്ചക്കറി കൃഷി.|ജൈവപച്ചക്കറി കൃഷി.]] | ||
* | *[[കല്ലൂർ സ്കൂൾ വോളിബോൾ പരീശീലനം.|വോളിബോൾ പരീശീലനം.]] | ||
* | *[[കല്ലൂർ സ്കൂൾ പ്രാദേശിക പ്രതിഭാകേന്ദ്രം.|പ്രാദേശിക പ്രതിഭാകേന്ദ്രം.]] | ||
* | *[[കല്ലൂർ സ്കൂൾ കളരി പരിശീലനം.|കളരി പരിശീലനം.]] | ||
* | *[[കല്ലൂർ സ്കൂൾ യോഗ പരിശീലനം.|യോഗ പരിശീലനം.]] | ||
* | *[[കല്ലൂർ സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
</big> | </big> | ||
== ചിത്രശാല വിദ്യാലയക്കാഴ്‌ചകൾ == | ==ചിത്രശാല വിദ്യാലയക്കാഴ്‌ചകൾ== | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Pravesanoltsavam.png|പ്രവേശനോത്സവം | പ്രമാണം:Pravesanoltsavam.png|പ്രവേശനോത്സവം | ||
| വരി 247: | വരി 248: | ||
</gallery> | </gallery> | ||
== മാനേജ്‌മെന്റ് == | ==മാനേജ്‌മെന്റ്== | ||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഗവൺമെന്റ് സ്കൂൾ. | പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഗവൺമെന്റ് സ്കൂൾ. | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! '''വർഷം''' !! '''പ്രധാന അധ്യാപകൻ''' | !'''വർഷം'''!!'''പ്രധാന അധ്യാപകൻ''' | ||
|- | |- | ||
| 2004-05 || പ്രസന്ന ടീച്ചർ | |2004-05||പ്രസന്ന ടീച്ചർ | ||
|- | |- | ||
| 2005-06 || ഗീത ദേവി കെ | |2005-06||ഗീത ദേവി കെ | ||
|- | |- | ||
| 2006-08 || ആനി ജേക്കബ് | |2006-08||ആനി ജേക്കബ് | ||
|- | |- | ||
| 2008-09 || ജയശ്രീ ടീച്ചർ | |2008-09||ജയശ്രീ ടീച്ചർ | ||
|- | |- | ||
| 2009-10 || കുമാരൻ കെ | |2009-10||കുമാരൻ കെ | ||
|- | |- | ||
| 2010-11 || കുര്യാക്കോസ് കെ എ | |2010-11||കുര്യാക്കോസ് കെ എ | ||
|- | |- | ||
| 2011-12 || തോമസ് | |2011-12||തോമസ് | ||
|- | |- | ||
| 2011-13 || രാജൻ കെ | |2011-13||രാജൻ കെ | ||
|- | |- | ||
| 2013-14 || ചന്ദ്രൻ മാവിലാംകണ്ടി | |2013-14||ചന്ദ്രൻ മാവിലാംകണ്ടി | ||
|- | |- | ||
| 2013-14 || സോമനാഥൻ | |2013-14||സോമനാഥൻ | ||
|- | |- | ||
| 2014-16 || ബാലകഷ്ണൻ | |2014-16||ബാലകഷ്ണൻ | ||
|- | |- | ||
| 2016-17 || ബാബുരാജൻ എം എസ് | |2016-17||ബാബുരാജൻ എം എസ് | ||
|- | |- | ||
| 2016-17 || മൊയ്തീൻ കെ | |2016-17||മൊയ്തീൻ കെ | ||
|- | |- | ||
| 2017-19 || രവീന്ദ്രൻ ഇ എൻ | |2017-19||രവീന്ദ്രൻ ഇ എൻ | ||
|- | |- | ||
|} | |} | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
വർഷം പ്രധാന അധ്യാപകൻ | വർഷം പ്രധാന അധ്യാപകൻ | ||
| വരി 300: | വരി 301: | ||
2016-17 മൊയ്തീൻ കെ | 2016-17 മൊയ്തീൻ കെ | ||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | =പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ= | ||
വോളിബോളിന്റെ ഈറ്റില്ലമായ കല്ലൂരിൽ നിന്നും ദേശിയ അന്തർദേശിയ ടീമുകളിൽ സെലക്ഷൻ കിട്ടിയ ഒട്ടനവധി പേർ,കലാരംഗത്തും സിനിമാമേഖലയിലും പ്രശ്ശസ്തരായവർ,പ്രഗത്ഭരായ രാഷ്ട്രിയ പ്രവർത്തകർ,ജനപ്രതിനിധികൾ, ഉയർന്ന ഉദ്യോഗം വഹിക്കുന്നവർ,ഡോക്ടർമാർ,എഞ്ചിനിയർമാർ,അധ്യാപകർ,സൈനികർ,കർഷകർ , പരിസഥിതിപ്രവർത്തകർ, മാധ്യമപ്രവർത്തകർ, വ്യവസായികൾ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുളള ഒട്ടനവധി പേർ ഈ പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. | വോളിബോളിന്റെ ഈറ്റില്ലമായ കല്ലൂരിൽ നിന്നും ദേശിയ അന്തർദേശിയ ടീമുകളിൽ സെലക്ഷൻ കിട്ടിയ ഒട്ടനവധി പേർ,കലാരംഗത്തും സിനിമാമേഖലയിലും പ്രശ്ശസ്തരായവർ,പ്രഗത്ഭരായ രാഷ്ട്രിയ പ്രവർത്തകർ,ജനപ്രതിനിധികൾ, ഉയർന്ന ഉദ്യോഗം വഹിക്കുന്നവർ,ഡോക്ടർമാർ,എഞ്ചിനിയർമാർ,അധ്യാപകർ,സൈനികർ,കർഷകർ , പരിസഥിതിപ്രവർത്തകർ, മാധ്യമപ്രവർത്തകർ, വ്യവസായികൾ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുളള ഒട്ടനവധി പേർ ഈ പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. | ||
കലാമണ്ഡലം അബു | കലാമണ്ഡലം അബു | ||
| വരി 307: | വരി 308: | ||
ശ്രീ.ശരത് ചന്ദ്രൻ വയനാട് - സിനിമ സംവിധായകൻ | ശ്രീ.ശരത് ചന്ദ്രൻ വയനാട് - സിനിമ സംവിധായകൻ | ||
== കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ സംക്ഷിപ്ത റിപ്പോർട്ട് 2018 == | ==കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ സംക്ഷിപ്ത റിപ്പോർട്ട് 2018== | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയപാന്ഥാവിൽ മുന്നേറുമ്പോൾ കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ അഭിമാനത്തിന്റെ നിറവിലാണ്. അക്കാദമിക അക്കദമികേതര രംഗങ്ങളിൽ തിളക്കമാർന്ന മികവുകൾ നേടാൻ ഈ കാലയളവിൽ വിദ്യാലയത്തിനായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് മറ്റ് സിലബസിൽ പഠിച്ച കുട്ടികളടക്കം കൂടുതൽ വിദ്യാർഥികൾ ഈ കാലയളവിൽ വിദ്യാലയത്തിൽ പ്രവേശനം നേടി. നഴിസറിയിലും ഒന്നാം ക്ലാസ്സിലും രണ്ട് ഡിവിഷനുകൾ ആരംഭിച്ചു. ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കുവാൻ കഴിഞ്ഞു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയപാന്ഥാവിൽ മുന്നേറുമ്പോൾ കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ അഭിമാനത്തിന്റെ നിറവിലാണ്. അക്കാദമിക അക്കദമികേതര രംഗങ്ങളിൽ തിളക്കമാർന്ന മികവുകൾ നേടാൻ ഈ കാലയളവിൽ വിദ്യാലയത്തിനായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് മറ്റ് സിലബസിൽ പഠിച്ച കുട്ടികളടക്കം കൂടുതൽ വിദ്യാർഥികൾ ഈ കാലയളവിൽ വിദ്യാലയത്തിൽ പ്രവേശനം നേടി. നഴിസറിയിലും ഒന്നാം ക്ലാസ്സിലും രണ്ട് ഡിവിഷനുകൾ ആരംഭിച്ചു. ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കുവാൻ കഴിഞ്ഞു. | ||
| വരി 319: | വരി 320: | ||
<big><big>മറ്റ് സ്‌കൂൾതല പ്രവർത്തനങ്ങൾ</big></big> | <big><big>മറ്റ് സ്‌കൂൾതല പ്രവർത്തനങ്ങൾ</big></big> | ||
<br> | <br> | ||
* ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കി. | *ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കി. | ||
* 40 ലക്ഷം രൂപയുടെ എം.എസ്.ഡി.പി ഫണ്ടുപയോഗിച്ച് ഹയർസെക്കണ്ടറി വിഭാഗം രണ്ട് ക്ലാസ്മുറികളടെ നിർമ്മാണം പൂർത്തീകരിച്ചു. ശ്രീമതി ലതശശി കെട്ടിടം ഉദ്ഘാടനം ചെയ്തു. | *40 ലക്ഷം രൂപയുടെ എം.എസ്.ഡി.പി ഫണ്ടുപയോഗിച്ച് ഹയർസെക്കണ്ടറി വിഭാഗം രണ്ട് ക്ലാസ്മുറികളടെ നിർമ്മാണം പൂർത്തീകരിച്ചു. ശ്രീമതി ലതശശി കെട്ടിടം ഉദ്ഘാടനം ചെയ്തു. | ||
* 20 ലക്ഷം രൂപയുടെ ജില്ലാപഞ്ചായത്ത് ഫണ്ടു പയോഗിച്ച് ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് റൂം നിർമ്മാണം പൂർത്തീകരിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഉഷാകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. | *20 ലക്ഷം രൂപയുടെ ജില്ലാപഞ്ചായത്ത് ഫണ്ടു പയോഗിച്ച് ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് റൂം നിർമ്മാണം പൂർത്തീകരിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഉഷാകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. | ||
* 10 ലക്ഷം രൂപയുടെ ടോയിലറ്റ് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. | *10 ലക്ഷം രൂപയുടെ ടോയിലറ്റ് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. | ||
* ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ 5ലക്ഷം രൂപയുടെ കിച്ചൺ നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. | *ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ 5ലക്ഷം രൂപയുടെ കിച്ചൺ നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. | ||
* 1ലക്ഷം രൂപയുടെ ടോയിലറ്റ് മെയിന്റനൻസ് പ്രവർത്തി പൂർത്തീകരിച്ചു. | *1ലക്ഷം രൂപയുടെ ടോയിലറ്റ് മെയിന്റനൻസ് പ്രവർത്തി പൂർത്തീകരിച്ചു. | ||
* | * 50000 വിനിയോഗിച്ച് കുടിവെള്ള പദ്ധതിയുടെ മെയിന്റനൻസ് നടത്തി. | ||
* 1 മുതൽ എട്ടുവരെ ക്ലാസ്സിലെ എല്ലാകുട്ടികൾക്കും 9,10 ക്ലാസ്സിലെ എസ്ടി വിഭാഗം കുട്ടികൾക്കും രണ്ട്ജോഡി യൂണിഫോം വിതരണം ചെയ്തു. | *1 മുതൽ എട്ടുവരെ ക്ലാസ്സിലെ എല്ലാകുട്ടികൾക്കും 9,10 ക്ലാസ്സിലെ എസ്ടി വിഭാഗം കുട്ടികൾക്കും രണ്ട്ജോഡി യൂണിഫോം വിതരണം ചെയ്തു. | ||
* മികവുത്സവം നൂൽപ്പുഴ സാസ്കാരിക നിലയത്തിൽ വച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശോഭൻകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. | *മികവുത്സവം നൂൽപ്പുഴ സാസ്കാരിക നിലയത്തിൽ വച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശോഭൻകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. | ||
* സ്കൂൾ എൻഎസ്എസ് യൂണീറ്റ് വിവിധ ക്യാമ്പുകൾ സംഘടിപ്പിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | *സ്കൂൾ എൻഎസ്എസ് യൂണീറ്റ് വിവിധ ക്യാമ്പുകൾ സംഘടിപ്പിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | ||
* ഇംഗ്ലീഷ് ഫെസ്റ്റ് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശോഭൻകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. | *ഇംഗ്ലീഷ് ഫെസ്റ്റ് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശോഭൻകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. | ||
* സാംസ്കാരിക നിലയത്തിൽ വച്ച് പൊതുജന പങ്കാളിത്തത്തോടെ മികൽസവം നടത്തി. | *സാംസ്കാരിക നിലയത്തിൽ വച്ച് പൊതുജന പങ്കാളിത്തത്തോടെ മികൽസവം നടത്തി. | ||
* മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 50 കുട്ടികൾക്ക് 5 വീതം കോഴികളെ വിതരണം ചെയ്തു. | *മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 50 കുട്ടികൾക്ക് 5 വീതം കോഴികളെ വിതരണം ചെയ്തു. | ||
* ജില്ലാ പഞ്ചായത്ത് അലമാര,ഡസ്ക് തുടങ്ങിയ ഫർണീച്ചറുകൾ അനുവദിച്ചു. | *ജില്ലാ പഞ്ചായത്ത് അലമാര,ഡസ്ക് തുടങ്ങിയ ഫർണീച്ചറുകൾ അനുവദിച്ചു. | ||
* ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ ദിനങ്ങൾ സമുചിതം ആഘോഷിച്ചു. | *ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ ദിനങ്ങൾ സമുചിതം ആഘോഷിച്ചു. | ||
* ജൈവ പച്ചക്കറി കൃഷിയിൽ മികച്ച വിളവ് ലഭിച്ചു, വാഴകൃഷി ആരംഭിച്ചു. | *ജൈവ പച്ചക്കറി കൃഷിയിൽ മികച്ച വിളവ് ലഭിച്ചു, വാഴകൃഷി ആരംഭിച്ചു. | ||
* എസ്എസ്എൽസി എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് 38 ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പ് നടത്തി. | *എസ്എസ്എൽസി എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് 38 ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പ് നടത്തി. | ||
* NHM ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി. | *NHM ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി. | ||
* ടാലന്റ് ഹണ്ട്,മലയാളത്തിളക്കം,നവപ്രഭ പദ്ധതികൾ നടപ്പിലാക്കി. | *ടാലന്റ് ഹണ്ട്,മലയാളത്തിളക്കം,നവപ്രഭ പദ്ധതികൾ നടപ്പിലാക്കി. | ||
* പെൺകുട്ടികൾക്ക് കളരി പരിശീലനം നൽകി. | *പെൺകുട്ടികൾക്ക് കളരി പരിശീലനം നൽകി. | ||
* എൽ പി വിഭാഗത്തിൽ കൂടി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | *എൽ പി വിഭാഗത്തിൽ കൂടി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | ||
* സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി. | *സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി. | ||
* ലിറ്റിൽ കൈറ്റ് യൂണീറ്റ് ആരംഭിച്ചു. | *ലിറ്റിൽ കൈറ്റ് യൂണീറ്റ് ആരംഭിച്ചു. | ||
* ഗോത്രസാരഥി പദ്ധതി, പ്രഭാത ഭക്ഷണ പദ്ധതി, ഉച്ചഭക്ഷണ പദ്ധതി എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു. | *ഗോത്രസാരഥി പദ്ധതി, പ്രഭാത ഭക്ഷണ പദ്ധതി, ഉച്ചഭക്ഷണ പദ്ധതി എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു. | ||
* എംഎസ്ഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമ്മാണത്തിന് 65 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്കോഫിസിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ പദ്ധതി അംഗീകാരം ലഭിക്കുന്ന മുറക്ക് ആരംഭിക്കുന്നതാണ്. | *എംഎസ്ഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമ്മാണത്തിന് 65 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്കോഫിസിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ പദ്ധതി അംഗീകാരം ലഭിക്കുന്ന മുറക്ക് ആരംഭിക്കുന്നതാണ്. | ||
<big><big>വിവിധ സ്കോളർഷിപ്പുകൾ</big></big> | <big><big>വിവിധ സ്കോളർഷിപ്പുകൾ</big></big> | ||
* എൻഎംഎംഎസ് | *എൻഎംഎംഎസ് | ||
* ഒബിസി പ്രീമെട്രിക് | *ഒബിസി പ്രീമെട്രിക് | ||
* പ്രീമെട്രിക്ക് | *പ്രീമെട്രിക്ക് | ||
* ഒഇസി | *ഒഇസി | ||
നേട്ടങ്ങളും പുതു വീക്ഷണങ്ങളും സമ്മാനിക്കുന്ന ഊർജ്ജം ഉൾക്കൊണ്ട്, പരിമിതികളും വീഴ്ചകളും വിലയിരുത്തി ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ മികവിന്റെ മാതൃകയാക്കാൻ കഴിയും എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ട് ഈ റിപ്പോർട്ട് അംഗീകീരത്തിനായി സമർപ്പിക്കുന്നു. | നേട്ടങ്ങളും പുതു വീക്ഷണങ്ങളും സമ്മാനിക്കുന്ന ഊർജ്ജം ഉൾക്കൊണ്ട്, പരിമിതികളും വീഴ്ചകളും വിലയിരുത്തി ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ മികവിന്റെ മാതൃകയാക്കാൻ കഴിയും എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ട് ഈ റിപ്പോർട്ട് അംഗീകീരത്തിനായി സമർപ്പിക്കുന്നു. | ||
== അക്കാദമിക് മാസ്‌റ്റർപ്ലാൻ 2018 - 19 == | ==അക്കാദമിക് മാസ്‌റ്റർപ്ലാൻ 2018 - 19== | ||
<big><big>യുപി , ഹൈസ്‌കൂൾ വിഭാഗം</big></big> | <big><big>യുപി , ഹൈസ്‌കൂൾ വിഭാഗം</big></big> | ||
| വരി 407: | വരി 408: | ||
• പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നു. | • പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നു. | ||
== പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി == | ==പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി== | ||
പരീക്ഷക്ക് മുൻപായി മൂല്യനിർണ്ണയം നടത്തുന്നവരെ സ്മരിക്കാം !! | പരീക്ഷക്ക് മുൻപായി മൂല്യനിർണ്ണയം നടത്തുന്നവരെ സ്മരിക്കാം !! | ||
* * * * * * * * * * * * * * * * * * * * * * * * * * * | *<nowiki>* * * * * * * * * * * * * * * * * * * * * * * * * *</nowiki> | ||
പരീക്ഷക്ക് തയ്യാറെടുക്കുന്നതും, പരീക്ഷ എഴുതുന്നതും ഒരു കലയാണെന്ന് പറയാം. പരീക്ഷകൾ പ്രത്യേകിച്ചും വിവരാണാത്മക പരീക്ഷകൾ, ഒരാൾക്ക് എന്തറിയാം എന്നതിനപ്പുറം ആർജ്ജിച്ച അറിവ് എങ്ങിനെ എഴുതി പ്രകടിപ്പിക്കാനറിയാം എന്നതാണ് പരിശോധിക്കുന്നത്. | പരീക്ഷക്ക് തയ്യാറെടുക്കുന്നതും, പരീക്ഷ എഴുതുന്നതും ഒരു കലയാണെന്ന് പറയാം. പരീക്ഷകൾ പ്രത്യേകിച്ചും വിവരാണാത്മക പരീക്ഷകൾ, ഒരാൾക്ക് എന്തറിയാം എന്നതിനപ്പുറം ആർജ്ജിച്ച അറിവ് എങ്ങിനെ എഴുതി പ്രകടിപ്പിക്കാനറിയാം എന്നതാണ് പരിശോധിക്കുന്നത്. | ||
| വരി 426: | വരി 427: | ||
എത്ര പഠിച്ചു എന്നതല്ല, എത്ര നന്നായി പരീക്ഷ എഴുതി എന്നതാണ് വിജയത്തിനാധാരം! പരീക്ഷ എഴുതുന്നവർക്ക് വിജയാശംസകൾ. | എത്ര പഠിച്ചു എന്നതല്ല, എത്ര നന്നായി പരീക്ഷ എഴുതി എന്നതാണ് വിജയത്തിനാധാരം! പരീക്ഷ എഴുതുന്നവർക്ക് വിജയാശംസകൾ. | ||
== കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് റിപ്പോർട്ട് == | ==കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് റിപ്പോർട്ട്== | ||
ഹൈസ്കൂളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്സ് . 2019 ജനുവരി മാസം ഒന്നാം തീയതി ഈ പരിശീലന പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ബഹു പിടിഎ പ്രസിഡണ്ട് ശ്രീ ചക്രവാണി ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രവീന്ദ്രൻ സാർ, ഇംഗ്ലീഷ് അധ്യാപകൻ ശ്രീ ബഷീർ സിഎം എന്നിവർ സംസാരിച്ചു. ഉദ്ഘാടന യോഗത്തിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.ട്രെയിനർ ശ്രീ ദീപു പികെ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. സ്റ്റാൻഡേർഡ് 7 മുതൽ 10 വരെയുള്ള വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. | ഹൈസ്കൂളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്സ് . 2019 ജനുവരി മാസം ഒന്നാം തീയതി ഈ പരിശീലന പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ബഹു പിടിഎ പ്രസിഡണ്ട് ശ്രീ ചക്രവാണി ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രവീന്ദ്രൻ സാർ, ഇംഗ്ലീഷ് അധ്യാപകൻ ശ്രീ ബഷീർ സിഎം എന്നിവർ സംസാരിച്ചു. ഉദ്ഘാടന യോഗത്തിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.ട്രെയിനർ ശ്രീ ദീപു പികെ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. സ്റ്റാൻഡേർഡ് 7 മുതൽ 10 വരെയുള്ള വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. | ||
30 കുട്ടികൾ വീതമടങ്ങുന്ന രണ്ടു ബാച്ചുകളായി തിരിച്ച് രാവിലെയും വൈകുന്നേരവും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആയി ആകെ 25 ദിവസം ക്ലാസുകൾ സംഘടിപ്പിച്ചു. കൂടാതെ ശനിയാഴ്ചകളിൽ പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷാ പണ്ഡിതനായ സേവനമനുഷ്ടിച്ചിരുന്ന ശ്രീ ദീപു പികെ യാണ് ട്രയിനിംഗിന് നേതൃത്വം നൽകിയത്. ഈ പദ്ധതി 2019 ഫെബ്രുവരി മാസം 28ാം തീയതി വരെ തുടർന്നു. പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾ ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുന്നതിനും പ്രയോഗിക്കുന്നതിനും ഉള്ള പാടവം നേടി.ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ചു. ട്രെയിനിംഗിന്റെ സമാപനസമ്മേളനത്തിൽ വിപുലമായ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. രക്ഷിതാക്കൾ സന്നിഹിതരായിരുന്ന ചടങ്ങ് സംഘടിപ്പിച്ചതും സദസ്സും വേദിയും നിയന്ത്രിച്ചതും വിദ്യാർഥികൾ തന്നെയായിരുന്നു. | 30 കുട്ടികൾ വീതമടങ്ങുന്ന രണ്ടു ബാച്ചുകളായി തിരിച്ച് രാവിലെയും വൈകുന്നേരവും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആയി ആകെ 25 ദിവസം ക്ലാസുകൾ സംഘടിപ്പിച്ചു. കൂടാതെ ശനിയാഴ്ചകളിൽ പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷാ പണ്ഡിതനായ സേവനമനുഷ്ടിച്ചിരുന്ന ശ്രീ ദീപു പികെ യാണ് ട്രയിനിംഗിന് നേതൃത്വം നൽകിയത്. ഈ പദ്ധതി 2019 ഫെബ്രുവരി മാസം 28ാം തീയതി വരെ തുടർന്നു. പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾ ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുന്നതിനും പ്രയോഗിക്കുന്നതിനും ഉള്ള പാടവം നേടി.ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ചു. ട്രെയിനിംഗിന്റെ സമാപനസമ്മേളനത്തിൽ വിപുലമായ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. രക്ഷിതാക്കൾ സന്നിഹിതരായിരുന്ന ചടങ്ങ് സംഘടിപ്പിച്ചതും സദസ്സും വേദിയും നിയന്ത്രിച്ചതും വിദ്യാർഥികൾ തന്നെയായിരുന്നു. | ||
== | == സ്‌കൂൾ വാർഷികം നോട്ടീസ്== | ||
2019 മാർച്ച് 29 വൈകിട്ട് 3 മണിമുതൽ വിദ്യാലയത്തിന്റെ 130ാം വാർഷിക ആഘോഷങ്ങൾ ആരംഭിക്കുന്നു. | 2019 മാർച്ച് 29 വൈകിട്ട് 3 മണിമുതൽ വിദ്യാലയത്തിന്റെ 130ാം വാർഷിക ആഘോഷങ്ങൾ ആരംഭിക്കുന്നു. | ||
[[പ്രമാണം:GHSS KALLOOR NOTICE ADMISSION 2.jpg|1100px|സ്കൂൾ ബ്രോഷർ 2]] | [[പ്രമാണം:GHSS KALLOOR NOTICE ADMISSION 2.jpg|1100px|സ്കൂൾ ബ്രോഷർ 2]] | ||
| വരി 439: | വരി 440: | ||
[[പ്രമാണം:GHSS KALLOOR A3 NEW.png|1100px|സ്കൂൾ വാർഷികം നോട്ടീസ്]] | [[പ്രമാണം:GHSS KALLOOR A3 NEW.png|1100px|സ്കൂൾ വാർഷികം നോട്ടീസ്]] | ||
== സൈബർ സേഫ്റ്റി പ്രോട്ടോകോൾ == | ==സൈബർ സേഫ്റ്റി പ്രോട്ടോകോൾ== | ||
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സ്‌കൂൾ കുട്ടികൾക്കുവേണ്ടി കേരള സ്റ്റേറ്റ് സൈബർ സേഫ്റ്റി പ്രോട്ടോകോൾ പുറത്തിറക്കി. സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമവുമായി ബന്ധപ്പെട്ട് നിയമസഭ രൂപീകരിച്ച സമിതിയുടെ നിർദേശ പ്രകാരമാണ് കൈറ്റ് പ്രോട്ടോകോളിന് രൂപം നൽകിയത്. | കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സ്‌കൂൾ കുട്ടികൾക്കുവേണ്ടി കേരള സ്റ്റേറ്റ് സൈബർ സേഫ്റ്റി പ്രോട്ടോകോൾ പുറത്തിറക്കി. സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമവുമായി ബന്ധപ്പെട്ട് നിയമസഭ രൂപീകരിച്ച സമിതിയുടെ നിർദേശ പ്രകാരമാണ് കൈറ്റ് പ്രോട്ടോകോളിന് രൂപം നൽകിയത്. | ||
സൈബർ ലോകത്ത് സുരക്ഷ ഉറപ്പാക്കാൻ വിദ്യാർഥികൾ പാലിക്കേണ്ട കാര്യങ്ങൾക്ക് പുറമേ അധ്യാപകർ ഉറപ്പുവരുത്തേണ്ട കാര്യങ്ങളും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രോട്ടോകോളിൽ നൽകിയിട്ടുണ്ട്. ഇതിന് പുറമേ സൈബർ സേഫ്റ്റി ക്ലിനിക്കുകളേക്കുറിച്ചും എല്ലാവർക്കുമായുള്ള പൊതുനിർദേശങ്ങളും സൈബർ സേഫ്റ്റി പ്രോട്ടോക്കോളിൽ നൽകിയിട്ടുണ്ട്. | സൈബർ ലോകത്ത് സുരക്ഷ ഉറപ്പാക്കാൻ വിദ്യാർഥികൾ പാലിക്കേണ്ട കാര്യങ്ങൾക്ക് പുറമേ അധ്യാപകർ ഉറപ്പുവരുത്തേണ്ട കാര്യങ്ങളും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രോട്ടോകോളിൽ നൽകിയിട്ടുണ്ട്. ഇതിന് പുറമേ സൈബർ സേഫ്റ്റി ക്ലിനിക്കുകളേക്കുറിച്ചും എല്ലാവർക്കുമായുള്ള പൊതുനിർദേശങ്ങളും സൈബർ സേഫ്റ്റി പ്രോട്ടോക്കോളിൽ നൽകിയിട്ടുണ്ട്. | ||
| വരി 467: | വരി 468: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
<big>* സുൽത്താൻ ബത്തേരി മൈസൂരു കൊല്ലഗൽ നാഷണൽ ഹൈവേ 766ൽ ബത്തേരിയിൽ നിന്നും 9 കിമി ദൂരം. | <big>* സുൽത്താൻ ബത്തേരി മൈസൂരു കൊല്ലഗൽ നാഷണൽ ഹൈവേ 766ൽ ബത്തേരിയിൽ നിന്നും 9 കിമി ദൂരം. | ||
* മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 4 കിമി ദൂരം. | *മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 4 കിമി ദൂരം. | ||
* കല്ലൂർ 66 ൽ ബസ്സ് സ്റ്റോപ്പിൽ നിന്ന് 50മി. അകലത്തിൽ എൻ.എച്ച് 766 ന് സമീപം സ്ഥിതിചെയ്യുന്നു.</big> | * കല്ലൂർ 66 ൽ ബസ്സ് സ്റ്റോപ്പിൽ നിന്ന് 50മി. അകലത്തിൽ എൻ.എച്ച് 766 ന് സമീപം സ്ഥിതിചെയ്യുന്നു.</big> | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|---- | |---- | ||
| വരി 482: | വരി 482: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.6631° N, 76.3273° E |zoom=13}} | {{#multimaps:11.6631° N, 76.3273° E |zoom=13}} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
--> | |||