ജി.എച്ച്.എസ്.എസ്. പാങ്ങ് (മൂലരൂപം കാണുക)
15:21, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
നാലു ഭാഗവും മലനിരകളാൽ ചുറ്റപ്പെട്ട വിസ്തൃതവും മനോഹരമായ ഒരു ഉൾനാടൻ ഗ്രാമമാണ് പാങ്ങ്. മലപ്പുറം ജില്ലയിൽ, പെരിന്തൽമണ്ണ താലൂക്കിൽ,കുറുവ എന്ന ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ചരിത്രവും, ഐതിഹ്യ പരവുമായ ഒട്ടേറെ ധന്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പാങ്ങിന്റെ മുഖമുദ്ര കാപട്യ രഹിതമാണ്. നാഗരിതയും, സമ്പന്നതയും, ശുപാപ്തി വിശ്വാസങ്ങളും തീരെയില്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വാഹന സൗകര്യങ്ങളോ, നല്ല റോഡുകളോ, വാണിജ്യ കേന്ദ്രങ്ങളോ, വിദ്യാഭ്യാസ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇരുണ്ട കാലം ഇന്നോർത്തിരിക്കുന്നവർ വിരളമാണ്. ഇപ്പോൾ ചരിത്രമെഴുതിത്തുടങ്ങുന്നവർക്ക് മേൽപറഞ്ഞ കാര്യങ്ങളൊന്നുമോർക്കേണ്ടാത്ത വിധം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന അനേകം വ്യക്തി പ്രഭാവങ്ങൾ ഇതിനു പിന്നിൽ ലാഭേഛയില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്.<gallery> | നാലു ഭാഗവും മലനിരകളാൽ ചുറ്റപ്പെട്ട വിസ്തൃതവും മനോഹരമായ ഒരു ഉൾനാടൻ ഗ്രാമമാണ് പാങ്ങ്. മലപ്പുറം ജില്ലയിൽ, പെരിന്തൽമണ്ണ താലൂക്കിൽ,കുറുവ എന്ന ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ചരിത്രവും, ഐതിഹ്യ പരവുമായ ഒട്ടേറെ ധന്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പാങ്ങിന്റെ മുഖമുദ്ര കാപട്യ രഹിതമാണ്. നാഗരിതയും, സമ്പന്നതയും, ശുപാപ്തി വിശ്വാസങ്ങളും തീരെയില്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വാഹന സൗകര്യങ്ങളോ, നല്ല റോഡുകളോ, വാണിജ്യ കേന്ദ്രങ്ങളോ, വിദ്യാഭ്യാസ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇരുണ്ട കാലം ഇന്നോർത്തിരിക്കുന്നവർ വിരളമാണ്. ഇപ്പോൾ ചരിത്രമെഴുതിത്തുടങ്ങുന്നവർക്ക് മേൽപറഞ്ഞ കാര്യങ്ങളൊന്നുമോർക്കേണ്ടാത്ത വിധം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന അനേകം വ്യക്തി പ്രഭാവങ്ങൾ ഇതിനു പിന്നിൽ ലാഭേഛയില്ലാതെ പ്രവർത്തിച്ചിട്ടുണ്ട്.<gallery> | ||
</gallery> | </gallery> | ||
== സ്കൂൾ ചരിത്രം == | == സ്കൂൾ ചരിത്രം == |