"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Praveensagariga (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1132887 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 44: | വരി 44: | ||
'''വീണ്ടും വിജയത്തിന്റെ നെറുകയിൽ''' '''sslc 100%''' | '''വീണ്ടും വിജയത്തിന്റെ നെറുകയിൽ''' '''sslc 100%''' | ||
ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകൾ നിലനിൽക്കുന്ന ചെട്ടിയാംകിണർ എന്ന ഗ്രാമത്തിന്റെ ചരിത്രം പുരാവൃത്തങ്ങളിലൂടെ തെളിഞ്ഞുവരുന്നതാണ്. പെരുമണ്ണ എന്നതാണ് ചെട്ടിയാംകിണറിന്റെ യഥാർത്ഥ പേര്.ചെട്ടിയാംകിണർ പെരുമണ്ണയുടെ ഒരു ചെറിയഭാഗം മാത്രമായിരുന്നു.1921 മലബാർ കലാപത്തോടനുബന്ധിച്ച് എംഎസ് പി ക്യാമ്പ് സ്ഥാപിക്കപ്പെട്ടതോടെ ഈ പ്രദേശം കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ മണ്ഡലത്തിൽ പ്രസിദ്ധമായി. സാമൂഹികമായും,സാംസ്കാരികമായും വളർച്ച പ്രാപിച്ചുകൊണ്ടിരുന്ന ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രമെ അവസരം ഉണ്ടായിരുന്നുള്ളൂ.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കോട്ടക്കൽ രാജാസ് ഹൈസ്കൂളിനെയും,തിരൂരങ്ങാടി ഹൈസ്കൂൂളിനെയുമായിരുന്നു ആശ്രയിച്ചിരുന്നത്.അതിനാൽ പ്രാഥമിക വിദ്യാഭ്യാസത്തോടുകൂടി പഠനം അവസാനിപ്പിച്ചവരായിരുന്നു ഏറെയും. | ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകൾ നിലനിൽക്കുന്ന ചെട്ടിയാംകിണർ എന്ന ഗ്രാമത്തിന്റെ ചരിത്രം പുരാവൃത്തങ്ങളിലൂടെ തെളിഞ്ഞുവരുന്നതാണ്. പെരുമണ്ണ എന്നതാണ് ചെട്ടിയാംകിണറിന്റെ യഥാർത്ഥ പേര്.ചെട്ടിയാംകിണർ പെരുമണ്ണയുടെ ഒരു ചെറിയഭാഗം മാത്രമായിരുന്നു.1921 മലബാർ കലാപത്തോടനുബന്ധിച്ച് എംഎസ് പി ക്യാമ്പ് സ്ഥാപിക്കപ്പെട്ടതോടെ ഈ പ്രദേശം കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ മണ്ഡലത്തിൽ പ്രസിദ്ധമായി. സാമൂഹികമായും,സാംസ്കാരികമായും വളർച്ച പ്രാപിച്ചുകൊണ്ടിരുന്ന ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രമെ അവസരം ഉണ്ടായിരുന്നുള്ളൂ.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കോട്ടക്കൽ രാജാസ് ഹൈസ്കൂളിനെയും,തിരൂരങ്ങാടി ഹൈസ്കൂൂളിനെയുമായിരുന്നു ആശ്രയിച്ചിരുന്നത്.അതിനാൽ പ്രാഥമിക വിദ്യാഭ്യാസത്തോടുകൂടി പഠനം അവസാനിപ്പിച്ചവരായിരുന്നു ഏറെയും. | ||
1974 ൽ പെരുമണ്ണയിൽ ഒരു സർക്കാർ സെക്കന്ററിവിദ്യാലയത്തിനുള്ള സാഹചര്യം ഒരുങ്ങി. ഇവിടെ റേഷൻകട നടത്തിയിരുന്ന പി പി മമ്മിഹാജിയോട്, കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലായിരുന്ന അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി റേഷൻകട നിൽക്കുന്ന സ്ഥലത്തിന്റെ പേര് എന്താണെന്ന് ചോദിക്കുകയും മറുപടിയായി കിട്ടിയ ചെട്ടിയാംകിണർ എന്ന പേര് എഴുതിയെടുക്കുകയും ചെയ്തു.ഇവിടെ പുതിയ സ്ക്കൂൾ സ്ഥാപിച്ചപ്പോൾ സ്ക്കൂളിന് ചെട്ടിയാംകിണർ ഗവൺമെന്റെ് ഹൈസ്ക്കൂൾ എന്ന പേര് നൽകി. ഇപ്പോൾ സ്ക്കൂൾ നിലനിൽക്കുന്ന സ്ഥലം കുറച്ച് പൗരപ്രമുഖർ വിലക്ക് വാങ്ങിയതാണ്. ചെരിച്ചി പോക്കർഹാജി,ആലി മാസ്റ്റർ കഴുങ്ങിൽ,നാക്കുന്നത്ത് കുഞ്ഞാപ്പുട്ടി ഹാജി,കുന്നത്തേടത്ത് കുഞ്ഞഹമ്മദ്ഹാജി, കുന്നത്തേടത്ത് അബൂബക്കർഹാജി,കുന്നത്തേടത്ത് കമാലുദ്ധീൻ,കള്ളിയത്ത് മുഹമ്മദ് കുട്ടിഹാജി,പൊതുവത്ത് മരക്കാർഹാജി,മണ്ണിൽ ബീരാൻ,കുന്നത്തൊടി കുഞ്ഞമ്മദ് ഹാജി,നാക്കുന്നത്ത് സൈതാലി കുട്ടി മാസ്റ്റർ എന്നിവരാണ് സ്കൂളിന് വേണ്ട സ്ഥലം വാങ്ങിയവർ. എയ്ഡഡ് മേഖലയിൽ സ്ക്കൂൾ അനുവദിക്കുന്നില്ലെന്നറിഞ്ഞപ്പോൾ ആ സ്ഥലം സർക്കാറിന് നൽകാൻ അവർ തീരുമാനിച്ചു. കോഴിച്ചെനയിൽ യോഗം കൂടി എൻ മൊയ്തീൻ പ്രസിഡണ്ടും,ഒ കെ വാസുദേവൻ നമ്പൂതിരി വൈസ്പ്രസിഡണ്ടും,കെ ആലി മാസ്റ്റർ സെക്രട്ടറിയും, പോക്കർഹാജി ട്രഷററുമായി ഹൈസ്ക്കൂൾ കമ്മറ്റി പ്രവർത്തനം ആരംഭിച്ചു.സർക്കാർ തലത്തിൽ ഈവിദ്യാലയം യാഥാർത്ഥ്യമായി . റഹ്മാനിയ മദ്രസ്സയിലാണ് ആദ്യം സ്ക്കൂൾ പ്രവർത്തനം തുടങ്ങിയത്. സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ വീണ്ടും വർഷങ്ങളെടുത്തു.ഇപ്പോൾ സ്ക്കൂൾ നിലനിൽക്കുന്ന സ്ഥലത്ത് ഭൗതിക സൗകര്യങ്ങൾ വളരാൻ തുടങ്ങി.പിന്നീട് ഹൈസ്ക്കൂളിനോട് ചേർന്ന്1992-1993 കാലയളവിൽ VHSE പ്രവർത്തനം തുടങ്ങി. 30 കുട്ടികളുള്ള ഒരു ബാച്ചായിരുന്നു ആദ്യം വന്നത്. 120 കുട്ടികളുമായി രണ്ടു ബാച്ച് VHSE യിൽ ഇന്ന് പ്രവർത്തിക്കുന്നു. 2005-2006 കാലയളവിൽ ഹയർസെക്കണ്ടറിയും ഈ സ്കൂളിൽ നിലവിൽ വന്നു. 120 കുട്ടികളുമായി ഒരു സയൻസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചുമാണ് ആരംഭിച്ചത്. ഇപ്പോൾ ഏഴ് ബാച്ചുകളിലായി 840 കുട്ടികൾ ഹയർസെക്കണ്ടറിയിൽ പഠിക്കുന്നുണ്ട്. പ്രദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ മികച്ച സംഭാവന നൽകിക്കൊണ്ട് ആയിരക്കണക്കിന് കുട്ടികളെ ഓരോ വർഷവും ചെട്ടിയാൻകിണർ ഗവൺമെന്റ് ഹെെസ്കൂൾ കേരളത്തിന്റെ ഭാവിയ്ക്ക് സംഭാവന ചെയ്യുന്നു. | 1974 ൽ പെരുമണ്ണയിൽ ഒരു സർക്കാർ സെക്കന്ററിവിദ്യാലയത്തിനുള്ള സാഹചര്യം ഒരുങ്ങി. ഇവിടെ റേഷൻകട നടത്തിയിരുന്ന പി പി മമ്മിഹാജിയോട്, കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലായിരുന്ന അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി റേഷൻകട നിൽക്കുന്ന സ്ഥലത്തിന്റെ പേര് എന്താണെന്ന് ചോദിക്കുകയും മറുപടിയായി കിട്ടിയ ചെട്ടിയാംകിണർ എന്ന പേര് എഴുതിയെടുക്കുകയും ചെയ്തു.ഇവിടെ പുതിയ സ്ക്കൂൾ സ്ഥാപിച്ചപ്പോൾ സ്ക്കൂളിന് ചെട്ടിയാംകിണർ ഗവൺമെന്റെ് ഹൈസ്ക്കൂൾ എന്ന പേര് നൽകി. ഇപ്പോൾ സ്ക്കൂൾ നിലനിൽക്കുന്ന സ്ഥലം കുറച്ച് പൗരപ്രമുഖർ വിലക്ക് വാങ്ങിയതാണ്. ചെരിച്ചി പോക്കർഹാജി,ആലി മാസ്റ്റർ കഴുങ്ങിൽ,നാക്കുന്നത്ത് കുഞ്ഞാപ്പുട്ടി ഹാജി,കുന്നത്തേടത്ത് കുഞ്ഞഹമ്മദ്ഹാജി, കുന്നത്തേടത്ത് അബൂബക്കർഹാജി,കുന്നത്തേടത്ത് കമാലുദ്ധീൻ,കള്ളിയത്ത് മുഹമ്മദ് കുട്ടിഹാജി,പൊതുവത്ത് മരക്കാർഹാജി,മണ്ണിൽ ബീരാൻ,കുന്നത്തൊടി കുഞ്ഞമ്മദ് ഹാജി,നാക്കുന്നത്ത് സൈതാലി കുട്ടി മാസ്റ്റർ എന്നിവരാണ് സ്കൂളിന് വേണ്ട സ്ഥലം വാങ്ങിയവർ. എയ്ഡഡ് മേഖലയിൽ സ്ക്കൂൾ അനുവദിക്കുന്നില്ലെന്നറിഞ്ഞപ്പോൾ ആ സ്ഥലം സർക്കാറിന് നൽകാൻ അവർ തീരുമാനിച്ചു. കോഴിച്ചെനയിൽ യോഗം കൂടി എൻ മൊയ്തീൻ പ്രസിഡണ്ടും,ഒ കെ വാസുദേവൻ നമ്പൂതിരി വൈസ്പ്രസിഡണ്ടും,കെ ആലി മാസ്റ്റർ സെക്രട്ടറിയും, പോക്കർഹാജി ട്രഷററുമായി ഹൈസ്ക്കൂൾ കമ്മറ്റി പ്രവർത്തനം ആരംഭിച്ചു.സർക്കാർ തലത്തിൽ ഈവിദ്യാലയം യാഥാർത്ഥ്യമായി . റഹ്മാനിയ മദ്രസ്സയിലാണ് ആദ്യം സ്ക്കൂൾ പ്രവർത്തനം തുടങ്ങിയത്. സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ വീണ്ടും വർഷങ്ങളെടുത്തു.ഇപ്പോൾ സ്ക്കൂൾ നിലനിൽക്കുന്ന സ്ഥലത്ത് ഭൗതിക സൗകര്യങ്ങൾ വളരാൻ തുടങ്ങി.പിന്നീട് ഹൈസ്ക്കൂളിനോട് ചേർന്ന്1992-1993 കാലയളവിൽ VHSE പ്രവർത്തനം തുടങ്ങി. 30 കുട്ടികളുള്ള ഒരു ബാച്ചായിരുന്നു ആദ്യം വന്നത്. 120 കുട്ടികളുമായി രണ്ടു ബാച്ച് VHSE യിൽ ഇന്ന് പ്രവർത്തിക്കുന്നു. 2005-2006 കാലയളവിൽ ഹയർസെക്കണ്ടറിയും ഈ സ്കൂളിൽ നിലവിൽ വന്നു. 120 കുട്ടികളുമായി ഒരു സയൻസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചുമാണ് ആരംഭിച്ചത്. ഇപ്പോൾ ഏഴ് ബാച്ചുകളിലായി 840 കുട്ടികൾ ഹയർസെക്കണ്ടറിയിൽ പഠിക്കുന്നുണ്ട്. പ്രദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ മികച്ച സംഭാവന നൽകിക്കൊണ്ട് ആയിരക്കണക്കിന് കുട്ടികളെ ഓരോ വർഷവും ചെട്ടിയാൻകിണർ ഗവൺമെന്റ് ഹെെസ്കൂൾ കേരളത്തിന്റെ ഭാവിയ്ക്ക് സംഭാവന ചെയ്യുന്നു. |
14:32, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ | |
---|---|
വിലാസം | |
മലപ്പുറം വാളക്കുളം പി.ഒ, , മലപ്പുറം 676508 , മലപ്പുറം ജില്ല | |
സ്ഥാപിതം | 09 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 04942495653 |
ഇമെയിൽ | ghss.chettiankiner@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19010 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി.അജിത വിജയൻ |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ നായർ ആർ എസ് |
അവസാനം തിരുത്തിയത് | |
28-12-2021 | Praveensagariga |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
.
ചരിത്രം
വീണ്ടും വിജയത്തിന്റെ നെറുകയിൽ sslc 100%
ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകൾ നിലനിൽക്കുന്ന ചെട്ടിയാംകിണർ എന്ന ഗ്രാമത്തിന്റെ ചരിത്രം പുരാവൃത്തങ്ങളിലൂടെ തെളിഞ്ഞുവരുന്നതാണ്. പെരുമണ്ണ എന്നതാണ് ചെട്ടിയാംകിണറിന്റെ യഥാർത്ഥ പേര്.ചെട്ടിയാംകിണർ പെരുമണ്ണയുടെ ഒരു ചെറിയഭാഗം മാത്രമായിരുന്നു.1921 മലബാർ കലാപത്തോടനുബന്ധിച്ച് എംഎസ് പി ക്യാമ്പ് സ്ഥാപിക്കപ്പെട്ടതോടെ ഈ പ്രദേശം കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ മണ്ഡലത്തിൽ പ്രസിദ്ധമായി. സാമൂഹികമായും,സാംസ്കാരികമായും വളർച്ച പ്രാപിച്ചുകൊണ്ടിരുന്ന ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രമെ അവസരം ഉണ്ടായിരുന്നുള്ളൂ.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കോട്ടക്കൽ രാജാസ് ഹൈസ്കൂളിനെയും,തിരൂരങ്ങാടി ഹൈസ്കൂൂളിനെയുമായിരുന്നു ആശ്രയിച്ചിരുന്നത്.അതിനാൽ പ്രാഥമിക വിദ്യാഭ്യാസത്തോടുകൂടി പഠനം അവസാനിപ്പിച്ചവരായിരുന്നു ഏറെയും.
1974 ൽ പെരുമണ്ണയിൽ ഒരു സർക്കാർ സെക്കന്ററിവിദ്യാലയത്തിനുള്ള സാഹചര്യം ഒരുങ്ങി. ഇവിടെ റേഷൻകട നടത്തിയിരുന്ന പി പി മമ്മിഹാജിയോട്, കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലായിരുന്ന അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടി റേഷൻകട നിൽക്കുന്ന സ്ഥലത്തിന്റെ പേര് എന്താണെന്ന് ചോദിക്കുകയും മറുപടിയായി കിട്ടിയ ചെട്ടിയാംകിണർ എന്ന പേര് എഴുതിയെടുക്കുകയും ചെയ്തു.ഇവിടെ പുതിയ സ്ക്കൂൾ സ്ഥാപിച്ചപ്പോൾ സ്ക്കൂളിന് ചെട്ടിയാംകിണർ ഗവൺമെന്റെ് ഹൈസ്ക്കൂൾ എന്ന പേര് നൽകി. ഇപ്പോൾ സ്ക്കൂൾ നിലനിൽക്കുന്ന സ്ഥലം കുറച്ച് പൗരപ്രമുഖർ വിലക്ക് വാങ്ങിയതാണ്. ചെരിച്ചി പോക്കർഹാജി,ആലി മാസ്റ്റർ കഴുങ്ങിൽ,നാക്കുന്നത്ത് കുഞ്ഞാപ്പുട്ടി ഹാജി,കുന്നത്തേടത്ത് കുഞ്ഞഹമ്മദ്ഹാജി, കുന്നത്തേടത്ത് അബൂബക്കർഹാജി,കുന്നത്തേടത്ത് കമാലുദ്ധീൻ,കള്ളിയത്ത് മുഹമ്മദ് കുട്ടിഹാജി,പൊതുവത്ത് മരക്കാർഹാജി,മണ്ണിൽ ബീരാൻ,കുന്നത്തൊടി കുഞ്ഞമ്മദ് ഹാജി,നാക്കുന്നത്ത് സൈതാലി കുട്ടി മാസ്റ്റർ എന്നിവരാണ് സ്കൂളിന് വേണ്ട സ്ഥലം വാങ്ങിയവർ. എയ്ഡഡ് മേഖലയിൽ സ്ക്കൂൾ അനുവദിക്കുന്നില്ലെന്നറിഞ്ഞപ്പോൾ ആ സ്ഥലം സർക്കാറിന് നൽകാൻ അവർ തീരുമാനിച്ചു. കോഴിച്ചെനയിൽ യോഗം കൂടി എൻ മൊയ്തീൻ പ്രസിഡണ്ടും,ഒ കെ വാസുദേവൻ നമ്പൂതിരി വൈസ്പ്രസിഡണ്ടും,കെ ആലി മാസ്റ്റർ സെക്രട്ടറിയും, പോക്കർഹാജി ട്രഷററുമായി ഹൈസ്ക്കൂൾ കമ്മറ്റി പ്രവർത്തനം ആരംഭിച്ചു.സർക്കാർ തലത്തിൽ ഈവിദ്യാലയം യാഥാർത്ഥ്യമായി . റഹ്മാനിയ മദ്രസ്സയിലാണ് ആദ്യം സ്ക്കൂൾ പ്രവർത്തനം തുടങ്ങിയത്. സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ വീണ്ടും വർഷങ്ങളെടുത്തു.ഇപ്പോൾ സ്ക്കൂൾ നിലനിൽക്കുന്ന സ്ഥലത്ത് ഭൗതിക സൗകര്യങ്ങൾ വളരാൻ തുടങ്ങി.പിന്നീട് ഹൈസ്ക്കൂളിനോട് ചേർന്ന്1992-1993 കാലയളവിൽ VHSE പ്രവർത്തനം തുടങ്ങി. 30 കുട്ടികളുള്ള ഒരു ബാച്ചായിരുന്നു ആദ്യം വന്നത്. 120 കുട്ടികളുമായി രണ്ടു ബാച്ച് VHSE യിൽ ഇന്ന് പ്രവർത്തിക്കുന്നു. 2005-2006 കാലയളവിൽ ഹയർസെക്കണ്ടറിയും ഈ സ്കൂളിൽ നിലവിൽ വന്നു. 120 കുട്ടികളുമായി ഒരു സയൻസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചുമാണ് ആരംഭിച്ചത്. ഇപ്പോൾ ഏഴ് ബാച്ചുകളിലായി 840 കുട്ടികൾ ഹയർസെക്കണ്ടറിയിൽ പഠിക്കുന്നുണ്ട്. പ്രദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ മികച്ച സംഭാവന നൽകിക്കൊണ്ട് ആയിരക്കണക്കിന് കുട്ടികളെ ഓരോ വർഷവും ചെട്ടിയാൻകിണർ ഗവൺമെന്റ് ഹെെസ്കൂൾ കേരളത്തിന്റെ ഭാവിയ്ക്ക് സംഭാവന ചെയ്യുന്നു.
ആയുർവേദ നഗരിയായ കോട്ടക്കലിൽ നിന്നും ഏഴുകിലോമീററർ അകലെ സ്ഥിതിചെയ്യുന്നു.നാട്ടിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പ്രഗൽഭരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ഓരോ വർഷവും വിജയശതനാനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2016ലെ എസ് എസ് എൽ സി വിജയം 92.3%ആണ്.2018 ൽ എസ്.എസ്.എൽ.സി ക്ക് 98% വിജയം കൈവരിക്കാൻ സാധിച്ചു.നന്മയുടെ വഴിയിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തിയതിന്റെ സാക്ഷ്യപത്രമാണ് 2018-19 വർഷത്തെ മലപ്പുറം ജില്ലയിലെ മികച്ച നന്മ വിദ്യാലയത്തിനുളള അവാർഡ്.2019 ൽ എസ്.എസ് എൽ സി ക്ക് 2 full A+ഉം 100% വിജയം എന്ന ലക്ഷ്യം കൈവരിക്കാനും സാധിച്ചു.2020 ൽ എസ്.എസ് എൽ സി ക്ക് 5 full A+ ഉം 100% വിജയവും കൈവരിച്ചു.
ഭൗതികസൗകര്യങ്ങൾ
ചെട്ടിയാൻ കിണർ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ഉണ്ട് 50ഓളംപ്രവർത്തന സജ്ജമായ കമ്പ്യൂട്ടറുകളുമുണ്ട് HIGHSCHOOL LAB ൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടു കഴിഞ്ഞു.ജില്ലാ പഞ്ചായത്തിൻെറ കീഴിൽ ക്ലാസ് മുറികൾ ടൈൽ ചെയ്തു. സർക്കാരിന്റെ ഹൈടെക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളും HITECH CLASS ROOM ആക്കി മാറ്റി..ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും രണ്ട് തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ എല്ലാവർക്കും ഒരുമിച്ചിരുന്ന് കഴിക്കാൻ പാകത്തിൽ വലിയൊരു DINIG HALL സജ്ജമായിരിക്കുന്നു.പൊതു പരിപാടികൾക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഓഡിറ്റോറിയവും ഒരു ഒാപ്പൺ സ്റ്റേജും നിലവിലുണ്ട്.വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.കളിസ്ഥലം വിശാലമാണ് .കൂടാതെ സ്കൂളിന്റെ പരിസരത്തുളള കുട്ടികൾക്ക് കൂടി പ്രയോജനപ്രദമാം വിധത്തിൽ ഒരു FOOTBALL ACADEMY പ്രവർത്തിച്ചു വരുന്നു.പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ 10ന് മുകളിലാണ്, ഇവർക്കായി ക്ലാസ്സ് മുറികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, സംരക്ഷണത്തിനും പരിചരണത്തിനുമായി ആർ.എം.എസ്.എ നിയമിച്ച അധ്യാപിക സ്കൂളിൽ സേവനമനുഷ്ടിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾ (ആർട്ട് ഗാലറി)2018-19
യൂട്യൂബിന്റെ ലോകത്ത് 2018-19 .
യൂട്യൂബിന്റെ ലോകത്ത് 2020-2021 .
മാനേജ്മെന്റ്
ഇത് ഒരു സർക്കാർ സ്കൂളാണ്.കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച ആറ് മുറികളും താഴെ ഒാഡിറ്റോറിയവും ഉള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ.ആർ.എസ്.മുരളീധരൻ നായരും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സുനിതയുമാണ്.
ജി.വി എച്ച്.എസ്.എസ്. അധ്യാപകർ.
1973 ൽ നിലവിൽ വന്ന ഈ വിദ്യാലയത്തിലെ ആദ്യ എസ്.എസ്എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1976ൽ ആയിരുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ 2020-21 വർഷത്തിൽ 8,9,10 ക്ലാസുകളിലായി 445 കുട്ടികൾ പഠനം നടത്തുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 18 അധ്യാപകർ ജോലി ചെയ്യുന്നു.
ഹ്യുമാനിറ്റീസ്,കംപ്യൂട്ടർ സയൻസ്,സയൻസ് ,തുടങ്ങിയ വിഷയങ്ങളിൽ ഹയർസെക്കന്ററി ക്ലാസുകൾ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാന അദ്ധ്യാപകർ:
പൂർവവിദ്യാർത്ഥിസംഗമം
ചെട്ടിയാംകിണർ ഗവ: ഹൈസ്കൂൾ അലുംനി അസോസിയേഷൻ മറ്റു പൂർവവിദ്യാർത്ഥികൂട്ടായ്മകളിൽ നിന്നും വ്യത്യസ്തമാവുന്നത് തങ്ങൾ പഠിച്ച സ്കൂളിനും സമൂഹത്തിനും വേണ്ടി അഭിമാനകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെയാണ് '''ചെഗാസ''' എന്നു പേരിട്ടിരിക്കുന്ന പൂർവവിദ്യാർത്ഥികൂട്ടായ്മ 1983-84-85 കാലഘട്ടത്തിൽ ചെട്ടിയാംകിണർ ഗവ: ഹൈസ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയവരുട കൂട്ടായ്മയാണ്. ഈ സ്കൂളിൽ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .ചെഗാസയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ കഴിഞ്ഞതിലൂടെ 9,10 ക്ലാസിലെ പാവപ്പെട്ട കുട്ടികൾക്ക് കൂടി പഠനോപകരണങ്ങളും യൂണിഫോമും നൽകാൻ സാധിക്കുന്നു .
വഴികാട്ടി
{{#Multimaps: 10.9932799,75. 9580944| width=500px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|