"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39: വരി 39:
ശ്രീ.കെ.മുഹമ്മദാലിയാണ്. സ്ക്കൂളിന്റെ പുരോഗതിയിൽ ആലുവ  നഗരസഭ നല്കിയ പ്രവർത്തനങ്ങൾ വളരെ വിലയേറിയതാണ്.

== <strong><font color="#CC0099">ഭൗതികസൗകര്യങ്ങൾ </font></strong>==
==ഭൗതികസൗകര്യങ്ങൾ==
ആലുവ  നഗരത്തിന്റെ  ഹൃദയഭാഗത്ത്  സ്ഥിതി ചെയ്യുന്നു .സ്ക്കൂളിന് സ്വന്തമായി രണ്ട് സ്ക്കൂൾ ബസ്സുകൾ നിലവിലുണ്ട്.  എല്ലാ ഹൈസ്കൂൾ ക്ലാസ്സുകളും ഒരു യു പി ക്ലാസ്സും ഹൈടെക്ക് ആണ്.ഹൈസ്കൂൾ യു പി വിഭാഗ‍ങ്ങളിലായി കംപ്യൂട്ടർ ലാബിൽ 15 കംപ്യൂട്ടറുകളുണ്ട് .വൈ-ഫൈ സംവിധാനത്തോടു കൂടിയ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ്സൗകര്യം ലഭ്യമാണ്.

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയുണ്ട്.ഈ വിദ്യായത്തിൽ തുടക്കം മുതൽപ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._ഫോർ_ഗേൾസ്_ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്