"വി.വി.എച്ച്.എസ്.എസ് നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44034 (സംവാദം | സംഭാവനകൾ)
No edit summary
44034 (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് നേമം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് നേമം വിക്റ്ററി വൊക്കെഷണൽ  ഹയർ സെക്കന്ററി സ്കൂൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ പള്ളിച്ചൽ വാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അപ്പർപ്രൈമറി മുതൽ ഹൈസ്കൂൾ തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.

[[ചരിത്രം|കേരളത്തിന്റെ]] തെക്ക് നേമം , ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, ഈ മനുഷ്യരെ വല്ലപ്പോഴുമെങ്കിലും അതിശയിപ്പിക്കുന്ന മൂക്കുന്നിമലയും ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത, ബസ് സ്റ്റാന്റ്, പോലീസ് സ്റ്റേഷൻ, തപാലാപ്പീസ്, ഹോട്ടലുകൾ, പെട്ടികടകൾ, ബേക്കറികൾ, ബാങ്കുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്.  ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു.  ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം.  
കേരളത്തിന്റെ തെക്ക് നേമം , ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, ഈ മനുഷ്യരെ വല്ലപ്പോഴുമെങ്കിലും അതിശയിപ്പിക്കുന്ന മൂക്കുന്നിമലയും ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത, ബസ് സ്റ്റാന്റ്, പോലീസ് സ്റ്റേഷൻ, തപാലാപ്പീസ്, ഹോട്ടലുകൾ, പെട്ടികടകൾ, ബേക്കറികൾ, ബാങ്കുകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്.  ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു.  ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം.  
[[മാർത്താണ്ഡവർമ്മ]] ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകൾക്കകം കല്ലറയ്ക്കൽ കുടുംബക്കാരെ സ്ഥാനമാനങ്ങൾ നല്കി ആദരിച്ചതും പൂവാർ തിരുവിതാംകൂർ ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം പിടിച്ചതും  കല്ലറയ്ക്കൽ കുടുംബത്തിലെ കണക്കെഴുത്തുകാരൻ പയ്യൻ -കേശവൻപിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാലത്ത് വലിയ ദിവാൻ രാജാകേശവദാസൻ വിശ്വപ്രസിദ്ധനായി തീർന്നതും മറ്റൊരു ചരിത്രസത്യം  

1950-ൽ ശ്രീ.  ശ്രീകണ്ഠൻ നായർ അവർകൾ നേതൃത്വം നൽകി തുടങ്ങിയ ഈ വിദ്യാലയം.it i very close to NH 47.And most the people traveling through this road will have a surprise look on this school
1950-ൽ ശ്രീ.  ശ്രീകണ്ഠൻ നായർ അവർകൾ നേതൃത്വം നൽകി തുടങ്ങിയ ഈ വിദ്യാലയം.it i very close to NH 47.And most the people traveling through this road will have a surprise look on this school
"https://schoolwiki.in/വി.വി.എച്ച്.എസ്.എസ്_നേമം" എന്ന താളിൽനിന്ന് ശേഖരിച്ചത്