"കിടഞ്ഞി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കിടഞ്ഞി
| സ്ഥലപ്പേര്=കിടഞ്ഞി

11:41, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കിടഞ്ഞി യു പി എസ്
വിലാസം
കിടഞ്ഞി

കിടഞ്ഞി.യു.പി.സ്കൂ‍‍ൾ,കിടഞ്ഞി
,
670675
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0490 2397011
ഇമെയിൽkitanhiupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14460 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ
കുമാരൻ.സി.വി
അവസാനം തിരുത്തിയത്
27-12-2021MT 1259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പിന്നോക്കവിഭാഗങ്ങൾക്ക് വിദ്യാഭ്യാസംലഭ്യമാകാതിരുന്നകാലത്ത് അവരെ

സമൂഹത്തിൻെറ ഉന്നതിയിലെത്തിക്കാൻ വേണ്ടി നെല്ലാച്ചേരി നമ്പ്യാർ കുടുംബം സ്ഥാപിച്ചിട്ടുള്ളതാണ് ഈസ്ഥാപനം.നിലവിലെ മാനേജർ N.C.T മധുസൂധനൻ നമ്പ്യാരുടെ മാതാവ് ഭാഗീരതിയമ്മയായിരുന്നു ആദ്യകാല മാനേജർ. പ്രകൃതി സുന്ദരമായ വയൽകരയിലാണ് ഇത് സ്തിതിചെയ്യുന്നത്.പ്രഗത്ഭരായ ധാരാളം അധ്യാപകർ ഇവിടെ പഠിപ്പിച്ചിട്ടുണ്ട്.1983-ൽ ഇത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ചൊക്ലി സബ് ജില്ലയിൽ തന്നെ മെച്ചപ്പെട്ട കെട്ടിടവും കളിസ്ഥലവും ഉള്ള സ്ക്കൂളാണിത്.


ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം

ചുറ്റുമതിൽ

സൗകര്യമുള്ള ക്ലാസ്സ്റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

കരകൗശലം

കമ്പ്യൂട്ടർ

ചിത്രരചന

മാനേജ്‌മെന്റ്

NCT ജയരാജൻ

മുൻസാരഥികൾ

N.C.T.മധൂസൂധനൻ

M.സുധാകരൻ

T സരോജനി

M P ഗംഗാധരൻ

KP ശിവരാമൻ

C V കുമാരൻ

K N ഇന്ദിര

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കിടഞ്ഞി_യു_പി_എസ്&oldid=1122211" എന്ന താളിൽനിന്ന് ശേഖരിച്ചത്