"ജി എൽ പി എസ് നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 65: | വരി 65: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{#multimaps:9.272374207089154, 76.48177092652925|zoom=18}} | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
* പള്ളിപ്പാട് സ്ഥിതിചെയ്യുന്നു. | * പള്ളിപ്പാട് സ്ഥിതിചെയ്യുന്നു. | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
10:14, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് നടുവട്ടം | |
---|---|
വിലാസം | |
പള്ളിപ്പാട് പള്ളിപ്പാട്പി.ഒ, , 690512 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 9446369045 |
ഇമെയിൽ | glpsnvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35409 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശോഭനകുമാരി. ആർ |
അവസാനം തിരുത്തിയത് | |
27-12-2021 | Ranjithsiji |
പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നു
ചരിത്രം
അകവൂർ മഠം വക സ്ഥലത്ത് മരങ്ങാട്ട് ഉണ്ണിത്താൻമാരാണ് സ്ഥാപിച്ചത്.ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സുവരെയാണ് ആദ്യം ഉണ്ടായിരുന്നത്.പിന്നീട് നടുവട്ടം എൻ. എസ്. എസ് കരയോഗം ഈ സ്കൂൾ ഏറ്റെടുക്കുകയും ഏഴാംക്ലാസ്സ് വരെയാക്കുകയും ചെയ്തു. കൊല്ലവർഷം 1123-ൽ പ്രൈമറി ക്ലാസ്സുകൾ ഗവണമെൻറിലേക്ക് സറണ്ടർ ചെയ്യുകയും ചെയ്തു. ഓല മേഞ്ഞ കെട്ടിടമായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. ഗവണമെൻറ് ഏറ്റെടുത്തശേഷം ഇത് പൊളിച്ചു മാറ്റി. പുതിയത് പണിയിച്ചു. ശ്രീ. എ. പി ഉദയഭാനുവിനെപ്പോലുള്ള മഹാരഥന്മാർക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നല്കാൻ ഭാഗ്യം സിദ്ധിച്ച ഒരു സരസ്വതീക്ഷേത്രമാണിത്. അദ്ദേഹത്തിന്റെ കൃതികളിൽ പരാമർശിച്ചിരിക്കുന്ന 'നടേവാലേൽ സ്കൂൾ' ഇതു തന്നെ. ഇരട്ടക്കുളങ്ങര ദേവീക്ഷേത്രത്തിന്റെ മുന്നിലായി സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
പ്രഥമാധ്യാപകമുറി ഉണ്ട്. നിലവിൽ നാലു ക്ലാസ്സുമുറികൾ ഉണ്ട്. കുട്ടികൾക്ക് ഒരു വായനമുറി ഉണ്ട്. ഇതിന്റെ പേര് എ.പി.ഉദയഭാനു സ്മാരക വായനമുറി എന്നാണ്. ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും രണ്ട് വീതം ടോയ്ലറ്റുകൾ ഉണ്ട്. കുടിവെള്ളത്തിനുള്ള കിണർ, പൈപ്പ് എന്നിവ ഉണ്ട്. സ്കൂളിനു സുരക്ഷിതമായ ചുറ്റുമതിൽ ഉണ്ട്.റാമ്പ് വിത്ത് റെയിൽ , അടുക്കള എന്നിവയും ഉണ്ട്.എം. പിമാരുടെ പ്രാദേശിക വികസന പദ്ധതിയിലുൾപ്പെട്ട ഒരു കെട്ടിടമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എസ്. ശശിലേഖ (മുൻ എച്ച്. എം)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. എ . പി ഉദയഭാനു.
- ശ്രീ. നടുവട്ടം ഗോപാലകൃഷ്ണൻ
വഴികാട്ടി
{{#multimaps:9.272374207089154, 76.48177092652925|zoom=18}}
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- പള്ളിപ്പാട് സ്ഥിതിചെയ്യുന്നു.