"എൽ പി സ്കൂൾ, കൈത സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|L P School Kaitha South}} | {{prettyurl|L P School Kaitha South}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്=36243 | |സ്കൂൾ കോഡ്=36243 | ||
| സ്ഥാപിതവർഷം= 1917 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= കൈത സൗത്ത് എൽ പി എസ് | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=690106 | |വിക്കിഡാറ്റ ക്യു ഐഡി=Q87478930 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32110700306 | ||
| സ്കൂൾ ഇമെയിൽ=36243alappuzha@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1917 | ||
|സ്കൂൾ വിലാസം=കൈത സൗത്ത് എൽ.പി.എസ്.<br> | |||
| | |പോസ്റ്റോഫീസ്=ചെട്ടികുളങ്ങര | ||
|പിൻ കോഡ്=മാവേലിക്കര,690106 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=36243alappuzha@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=മാവേലിക്കര | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചെട്ടികുളങ്ങര | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=15 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |നിയമസഭാമണ്ഡലം=കായംകുളം | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=മാവേലിക്കര | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=39 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിന്ധു.ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് കുമാർ .ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലക്ഷ്മി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന, അനേകായിരം കുട്ടികൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ സരസ്വതി ക്ഷേത്രം ശതാബ്‌ദി പിന്നിട്ടു നിൽക്കുന്നു . | ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന, അനേകായിരം കുട്ടികൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ സരസ്വതി ക്ഷേത്രം ശതാബ്‌ദി പിന്നിട്ടു നിൽക്കുന്നു . |
13:01, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി സ്കൂൾ, കൈത സൗത്ത് | |
---|---|
വിലാസം | |
കൈത സൗത്ത് എൽ.പി.എസ്. , ചെട്ടികുളങ്ങര പി.ഒ. , മാവേലിക്കര,690106 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | 36243alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36243 (സമേതം) |
യുഡൈസ് കോഡ് | 32110700306 |
വിക്കിഡാറ്റ | Q87478930 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചെട്ടികുളങ്ങര |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു.ആർ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കുമാർ .ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലക്ഷ്മി |
അവസാനം തിരുത്തിയത് | |
26-12-2021 | Sachingnair. |
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന, അനേകായിരം കുട്ടികൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ സരസ്വതി ക്ഷേത്രം ശതാബ്‌ദി പിന്നിട്ടു നിൽക്കുന്നു .
സാമൂഹിക പ്രവർത്തകനും പൊതുകാര്യ പ്രസക്തനും ആയിരുന്ന ശ്രീ മങ്ങാട്ട് നാരായണൻ നായർ 1917 ൽ സ്ഥാപിച്ച സ്കൂൾ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവും ആയ അന്തരീക്ഷം മെച്ച പെടുത്തുന്നതിൽ നിസ്തുലമായ പങ്കാണ് നിർവഹിച്ചു പോരുന്നത്. ശ്രീ മങ്ങാട്ട് നാരായണൻ നായർക്ക് ശേഷം കൊച്ചു കേശവപ്പണിക്കർ , ആനയിടത്തു വാസുപിള്ള എന്നിവർ ഈ സ്കൂളിന്റെ മാനേജർ മാരായിരുന്നു . മുൻ മാനേജർ ശ്രീ വാസുപിള്ളയുടെ മകൻ ശ്രീ കൃഷ്ണൻ കുട്ടി പിള്ള ആണ് ഇപ്പോഴത്തെ മാനേജർ.
സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ കൂടാതെ പി റ്റി എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി കൂടി പ്രവർത്തിക്കുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം അകെ 15 സെന്റാണ്. കെട്ടിടത്തിന്റെ ആകെ വിസ്തീർണം 150 ചതുരശ്ര മീറ്ററാണ്. സ്‌കൂളിൽ 4 ക്ലാസ് മുറികൾ, ഓഫീസ് , ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം യൂറിനലുകൾ , ടോയ്‍ലെറ്റുകൾ എന്നിവ ഉണ്ട് . ക്ലാസ് മുറികൾ , ഓഫീസ് എന്നിവ വൈദ്യുതീകരിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ഇംഗ്ലീഷ്, ഗണിതം , ശാസ്ത്രം , പരിസ്ഥിതി , ഹെൽത്ത് , പ്രവർത്തിപരിചയം എന്നീ ക്ലബ്ബുകൾ , വിദ്യാരംഗം
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്‌കൂളിലെ മുൻ അദ്ധ്യാപകർ
1 ശ്രീ ഗോപിനാഥ പണിക്കർ (ഹെഡ് മാസ്റ്റർ ) 2 ശ്രീമതി ശാരദാമ്മ (ഹെഡ് മിസ്ട്രസ് ) 3 ശ്രീമതി ഗീതാകുമാരി (ഹെഡ് മിസ്ട്രസ് ) 4 ശ്രീ ഭാസ്കര പിള്ള 5 ശ്രീ സുകുമാര പിള്ള 6 ശ്രീമതി ചെല്ലമ്മ 7 ശ്രീമതി ഭാസുരാമ്മ
നേട്ടങ്ങൾ
1 എൽ എസ് എസ് പരീക്ഷയിൽ വിജയികൾ ഉണ്ടായിട്ടുണ്ട് . 2 സബ് ജില്ലാ കലോത്സവങ്ങളിലും പ്രവർത്തി പരിചയ മേളകളിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് . 3 സാമൂഹിക പ്രവർത്തങ്ങളിൽ ഏർപ്പെടുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആതുര ശിശ്രുഷ രംഗം ഡോ. ശശിപ്രഭ ഡോ . ലീനു
അദ്ധ്യാപന രംഗം
ശ്രീമതി ചെല്ലമ്മ
ശ്രീ ജയറാം
ശ്രീമതി ശാരിക
ശ്രീമതി മല്ലിക
ശ്രീ ബാബു
ശ്രീമതി രമ്യ
എഞ്ചിനീയറിംഗ് വിഭാഗം
ശ്രീ കിരൺ
ശ്രീ ശശികാന്ത്
ശ്രീമതി രഞ്ജിനി
ശ്രീ സേതുമാധവൻ
വഴികാട്ടി
ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചു കമുകുംവിള ജംഗ്ഷൻ . അവിടെ നിന്നും വലത്തോട്ട് അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം.
{{#multimaps:9.222827276378746, 76.512731321493|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36243
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ