"ഡി.എച്ച്.എസ്. നെല്ലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 74: വരി 74:


|-
|-
!പ്രസി
!പ്രസിഡന്റ്
! വര്‍ഷം
!
! പേര്
|-
|-
|1
|വര്‍ക്കിങ്  പ്രസിഡന്റ്
| 1979-1982
|എം.പി.ബപ്പു ഹാജി
| രാധാക്യഷ്ണന്‍
|-
|-
|2
|ജനറല്‍ ‍സെക്രട്ടറി
|1982-2005
|കല്ലടി മുഹമ്മദ്
|എസ്.എ. മുഹമ്മദ് ഷെരിഫ്
|-
|-
|3
|സ്കൂല്‍ മാനെജര്‍
|2005-2007
|സമദ് ഹാജി
|വി. രാമക്യഷ്ണന്‍
|-
|-
|4
|2007-2009
|എ.സി. ചിന്നമ്മ
|-
|5
|2009-
|കെ. വിജയകുമാര്‍
|-





22:44, 19 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.എച്ച്.എസ്. നെല്ലിപ്പുഴ
വിലാസം
നെല്ലിപ്പുഴ

പാലക്ക്ട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്ക്ട്
വിദ്യാഭ്യാസ ജില്ല പാലക്ക്ട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-07-2011Dhsnellipuzha





ചരിത്രം

കരിമ്പനളുടെ നാടായ പാലക്കാട് ജില്ലയുടെ വടക്കെ ഭാഗത്തായി നിശബ്ദ് താഴ്വരയുടെ പാതയോരത്ത് മണ്ണും ആറും കൊണ്ട് സംമ്പന്നമായ മണ്ണാര്‍ക്കാട് പട്ടണത്തിന്റെ നൂലാമാലകളില്‍ നിന്ന് മാറി തലയുയര്‍ത്തി നില്‍ക്കുന്ന സരസ്വതി ഗേഹമണ് ദാറുന്നജാത്ത് ഹൈസ്ക്കുല്‍.ഒരു കൂട്ടം നിഷ്കാമകര്‍മ്മികളാല്‍ 1979-ല്‍ സ്താപിതമായ ഈവിദ്യാലയം യു പി സ്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1982-ല്‍ സെക്കന്‍ററി തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.ഈ സ്താപനം ഇന്ന് 79 അധ്യാപകരും 7 അനധ്യാപകരും 53 ഡിവിഷനുകളിലായി 2800 പരം വിദ്യാര്‍ഥികളുമയി പ്രഭചൊരിഞ് നില്‍ക്കുകയണ്.

ഭൗതികസൗകര്യങ്ങള്‍

  • വിപുലമായ കംപ്യുട്ടര് ലാബ്.
  • വിപുലമായ ലൈബ്രറി.
  • സ്കൂല്‍ ബസ് സൗകര്യം.
  • സുസജ്ജമായ ക്ലാസ്സ് മുറികള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്.
  • റേഡിയൊ ഡി.എച്ച്.എസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്റെ ക്ലാസ്സ് മരം.

മാനേജ്മെന്റ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രസിഡന്റ്
വര്‍ക്കിങ് പ്രസിഡന്റ് എം.പി.ബപ്പു ഹാജി
ജനറല്‍ ‍സെക്രട്ടറി കല്ലടി മുഹമ്മദ്
സ്കൂല്‍ മാനെജര്‍ സമദ് ഹാജി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ക്രമ നംബര്‍ വര്‍ഷം പേര്
1 1979-1982 രാധാക്യഷ്ണന്‍
2 1982-2005 എസ്.എ. മുഹമ്മദ് ഷെരിഫ്
3 2005-2007 വി. രാമക്യഷ്ണന്‍
4 2007-2009 എ.സി. ചിന്നമ്മ
5 2009- കെ. വിജയകുമാര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.50094" lon="79.133148" zoom="10" width="350" height="350" selector="no" controls="none"> 10.998864, 76.469414, DHS Nellipuzha Mannarkkad, Kerala </googlemap>

"https://schoolwiki.in/index.php?title=ഡി.എച്ച്.എസ്._നെല്ലിപ്പുഴ&oldid=111432" എന്ന താളിൽനിന്ന് ശേഖരിച്ചത്