"ഗവ.എച്ച്.എസ്.മാതിരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G H S MATHIRAPILLY}}
{{PVHSchoolFrame/Header}}{{prettyurl|G H S MATHIRAPILLY}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=  
വരി 110: വരി 110:
പിൻ കോഡ്‌ : 686666
പിൻ കോഡ്‌ : 686666
ഫോൺ നമ്പർ : 0485 2823148
ഫോൺ നമ്പർ : 0485 2823148
ഇ മെയിൽ വിലാസം mathirappilly27022@yahoo.com
ഇ മെയിൽ വിലാസം mathirappilly27022@yahoo.
 
<!--visbot  verified-chils->-->
<!--visbot  verified-chils->

17:22, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.മാതിരപ്പിള്ളി
വിലാസം
പി.ഒ,
കോഡുകൾ
സ്കൂൾ കോഡ്27022 (സമേതം)
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-12-2021Ajeesh8108


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

ആമുഖം

1912 ൽ ഒരു പ്രൈമറി സ്ക്കൂളായി പ്രവര്ത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കോതമംഗലം താലൂക്കിലെ തന്നെ ഏറ്റവും മികച്ച വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂളായി വളർന്നിരിക്കുന്നു. മഹാകവി ജി.ശങ്കരക്കുറുപ്പ്, പ്രൊഫ.കെ.വി.രാമക്യഷ്ണൻ, പ്രൊഫ .കെ.എം.തരകൻ,ടി.എം.ജേക്കബ്ബ്,പ്രൊഫ.പി.കെ.ബി.നായർ,പ്രൊഫ.കെ.പി.എസ്.കർത്താവ് തുടങ്ങിയ മഹത് വ്യ ക്തികളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യ മായ മാതിരപ്പിള്ളിയുടെ മഹത്വം പുറംദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാൻ സ്തുത്യർഹമായ സേവനം നൽകിയ സരസ്വതീ ക്ഷേത്രമാണ് മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ് സ്ക്കൂൾ. നീണ്ട 56 വർഷങ്ങൾ പിന്നിട്ടപ്പോൾ അന്നത്തെ കോതമംഗലം എം.എൽ.എ ആയിരുന്ന ശ്രീ. റ്റി.എം.മീതിയൻ പ്രത്യേ ക താല്പര്യം എടുത്ത് സ്ക്കൂളിനെ ഒരു യു.പി.സ്ക്കുളായി ഉയർത്താൻ ഗവണ്മെന്റിൽ നിന്നും അനുവാദം വാങ്ങിക്കൊടുക്കുകയുണ്ടായി.

1980 ൽ ശ്രീ. റ്റി.എം.മീതിയന്റേയും കോതമംഗലം എം.എൽ.എ ആയിരുന്ന ശ്രീ.ടി.എം.ജേക്കബ്ബിന്റേയും ശ്രമഫലമായി ഹൈസ്ക്കൂളായി ഉയർന്നു. ഹൈസ്ക്കൂളിനാവശ്യ മായ സ്ഥലം യു.പി സ്ക്കൂളിനോട് ചേർന്ന് കിട്ടാത്തതിനാൽ കുറച്ച് അകലെയായി ഇപ്പോൾ ഹൈസ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം വാങ്ങി. അന്ന് കോതമംഗലം എം.എൽ.എ യും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ശ്രീ.ടി.എം.ജേക്കബ്ബ് മുൻകൈയ്യെടുത്ത് ഒരു ഡിസാസ്ററർ ഷെഡ്ഡിന് അനുമതി നൽകുകയും ചെയ്തു. കൂടാതെ വൊക്കേഷണൽ ഹയർ സെക്കൻററി കോഴ്സിന് അനുമതി നൽകുകയും ചെയ്തു. ഇതോടൊപ്പം തന്നെ ഹൈസ്ക്കൂൾ കെട്ടിട നിർമ്മാണത്തിന് ആവശ്യ മായ ഫണ്ട് അനുവദിക്കുകയും ചെയ്തു.

സൗകര്യങ്ങൾ

റീഡിംഗ് റൂം=ഇല്ല.

ലൈബ്രറി=6500-ഓളം പുസ്തകങ്ങളുളള സാമാന്യംഭേദപ്പെട്ട ഒരു ലൈ(ബറിയാണ്ഞങ്ങളുേടത്. (പത്യേകം റീഡിങ്റൂമില്ല. ആവശ്യത്തിന് വെളിച്ചവും വായുവും കിട്ടുന്നുണ്ട്.

സയൻസ് ലാബ്ബ്വ്= എല്ലാവിഷയങ്ങ‍ൾക്കുമായി ഒരുസയൻസ് ലാബ് മാ(തമാണുള്ളത്. കുട്ടികൾക്ക് നിൽക്കാനുള്ള സൗകര്യമില്ല.

കംപ്യൂട്ടർ ലാബ്= 15-ഓളം കംപ്യൂട്ടറുകളുള്ള നല്ല ഒരു ലാബ് എച്ച്.എസ് വിഭാഗത്തിനും 5ഓളം കംപ്യൂട്ടറുകളുള്ള ഒരു ലാബ്-യുപി വിഭാഗത്തിനും ഉണ്ട്.എച്ച്.എസ് ലാബിൽ നെറ്റ് സൗകര്യമുണ്ട്. ലാപ് ടോപ്പുകളും (പിന്ററുകളും ജനറേറ്ററും ലാബിലുണ്ട്.ഹാ൯ഡിക്യാം, എൽസിഡി പ്റൊജക്ട൪, എഡ്യൂസാറ്റ് സൗകര്യം തുടങ്ങിയവയും ലാബിലുണ്ട്൰

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്=ഇല്ല.


മൾട്ടിമീഡിയ സൗകര്യങ്ങൾ=ഇല്ല. ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)=ഇല്ല.

നേട്ടങ്ങൾ

സ്ക്കൂൾ വികസനത്തിനാവശ്യ മായ ധനസഹായങ്ങൾ കോതമംഗലം മുനിസിപ്പാലിറ്റി, അന്നത്തെ എം.പിയായിരുന്ന ശ്രീ. പി.സി.തോമസ്സ്, അതാത് കാലത്ത് പ്രവര്ത്തിച്ച പി.റ്റി.എ, നല്ലവരായ നാട്ടുകാർ എന്നിവരിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നതനിലകളിൽ എത്തിയവർ ധാരാളമുണ്ട്. ശാസ്ത്ര ‍‍ഞ്ജന്മാർ, അദ്ധ്യാപകർ, കലാ-കായികരംഗം ഇങ്ങനെ സമൂഹത്തിന്റെ വിവിധ മേഘലകളിൽ എത്തപ്പെട്ട നിരവധി വ്യ ക്തികൾ ഈ വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തുന്നു.

മറ്റു പ്രവർത്തനങ്ങൾ

== യാത്രാസൗകര്യം =സ്കൂളീന് സ്വ്ന്ത്മായീ യാത്രാസൗകര്യം ഇല്ല

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


== മേൽവിലാസം == ജി.വി.എച്ച് എസ്.എസ്.മാതിരപ്പിള്ളി ,എം എ കോളെജ് പി.ഒ.കോതമംഗലം പിൻ കോഡ്‌ : 686666 ഫോൺ നമ്പർ : 0485 2823148 ഇ മെയിൽ വിലാസം mathirappilly27022@yahoo.